കണ്ണൂര്‍: കാട്ടാമ്പളളി കോട്ടക്കുന്നിലെ എംപിഎം ചാലാടിന്റെ ശേഖരത്തിലെ തപാല്‍ സ്റ്റാമ്പ്-നായണ-കറന്‍സികളുടെ പ്രദര്‍ശനം താവക്കര സ്‌കൂളിന് സമീപമുള്ള ഐഡിബിഐ ബാങ്കിന് തൊട്ടടുത്തുള്ള കെട്ടിടത്തില്‍ ഇന്ന് രാവിലെ 10 മണിമുതല്‍ 6 മണിവരെ നടക്കും.