Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ട്രയിനുകള്‍ 20 ദിവസത്തിനകം ഓടിത്തുടങ്ങും ഇരട്ട പാതവിലയിരുത്താന്‍ സുരക്ഷാ കമ്മീഷണര്‍ എത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2016, 09:27 pm IST
inPathanamthitta

തിരുവല്ല: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ചെങ്ങന്നൂര്‍ തിരുവല്ല ഭാഗത്തെ നിര്‍മ്മാണ ജോലികള്‍ വിലയിരുത്താന്‍ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ സന്ദര്‍ശനം നടത്തി. ബാംഗ്ലൂര്‍ ദക്ഷിണമേഖലാ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ സുദര്‍ശന്‍ നായികിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടിനാണ് തിരുവല്ലയില്‍ എത്തിയ സംഘം അഞ്ചു ബോഗികള്‍ അടങ്ങുന്ന പ്രത്യേക ട്രെയിനില്‍ ചെങ്ങന്നൂരിലേക്ക് പോയി. ചെങ്ങന്നൂരില്‍ നിന്നുമാണ് സുരക്ഷാ പരിശോധന തുടങ്ങിയത്. ആറു മോട്ടോര്‍ ട്രോളികളിലാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധന. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായ ചെങ്ങന്നൂര്‍-തിരുവല്ല റെയിവേപാതയില്‍ 20 ദിവസത്തിനകം തീവണ്ടികള്‍ ഓടിത്തുടങ്ങുമെന്ന് റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ സുദര്‍ശന്‍ നായിക്ക് അറിയിച്ചു. പാളത്തിന്റെ കേടുപാടുകളും സുരക്ഷയും വിലയിരുത്താന്‍ പ്രത്യേക നിരീക്ഷണ സംവിധാനം (ഒഎംഎസ്) ഘടിപ്പിച്ച തീവണ്ടിയില്‍ പരിശോധന നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ചെങ്ങന്നൂര്‍ മുതല്‍ തിരുവല്ല വരെയുള്ള 9കി.മീറ്റര്‍ ദൂരത്തിലെ കോടിയാട്ടുകര, പ്രാവിന്കൂട്, കുറ്റൂര്‍, ഇരുവള്ളിപ്ര എന്നീ അടിപ്പാതകളിലും മണിമല, പമ്പ നദികള്‍ക്കും തോടുകള്‍ക്കും കുറുകെയുള്ള മറ്റു വലുതും ചെറുതുമായ പാലങ്ങളിലുമെല്ലാം പരിശോധന നടത്തി. 5.30ന് തിരികെ തിരുവല്ലയിലെത്തിയ സംഘം ഇവിടെ നിന്നും അഞ്ചു ബോഗികളുള്ള മറ്റൊരു ട്രെയിനില്‍ വീണ്ടും ചെങ്ങന്നൂരിലേക്ക് പോയി. പരമാവധി 120കി.മിവരെ വേഗത്തില്‍ ഇലക്ട്രിക് ട്രെയിന്‍ ഓടിച്ചുള്ള പരിശോധനയും നടന്നു. ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പ്രകാശ് ഭൂട്ടാനി, ചീഫ് അഡ്മിനിസ്‌ട്രെറ്റിവ് ഓഫിസര്‍ പഞ്ചം, ചീഫ് എഞ്ചിനീയര്‍ ബി.കമലാകര റെഡ്ഡി, ഡെപ്യുട്ടി ചീഫ് എഞ്ചിനീയര്‍ പി.സുജീന്ദ്രന്‍ എന്നിവരും മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിഗ്‌നല്‍, അഡ്മിനിസ്‌ട്രെറ്റിവ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും സുരക്ഷാ കമ്മീഷണര്‍ക്കൊപ്പം സംഘത്തില്‍ ഉണ്ടായിരുന്നു. പരിശോധന സംബന്ധിച്ച് സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രാലയത്തിന് നല്‍കും. പുതിയ പാതയില്‍ പാലം ഉറപ്പിക്കുന്ന ജോലികള്‍ കഴിഞ്ഞ ജൂണില്‍ പൂര്‍ത്തിയായിരുന്നു. ജൂണ്‍ 21ന് ഡീസല്‍ എഞ്ചിന്‍ പരീക്ഷണ ഓട്ടം നടത്തി. പിന്നീട് വൈദ്യുതീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയശേഷം ആഗസ്റ്റ് 15നാണ് ഇലക്ട്രിക് ട്രെയിന്റെ പരീക്ഷണ ഓട്ടം നടന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.