Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഭക്തര്‍ക്ക് സുകൃതമായി ആറന്മുള അഷ്ടമി രോഹിണിവള്ളസദ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2016, 10:12 pm IST
in Pathanamthitta

പത്തനംതിട്ട: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി സമൂഹ വള്ളസദ്യ ഭക്തസഹസ്രങ്ങള്‍ക്ക് സുകൃതമായി. തെളിഞ്ഞ പ്രകൃതിയെ സാക്ഷിയാക്കി ഇന്നലെ നടന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും ഭക്തര്‍ ഒഴുകിയെത്തി.

ജനപ്രതിനിധികള്‍ മുതല്‍ സാധാരണക്കാരായജനങ്ങള്‍ വരെ ഒരേ മനസ്സോടെ അന്നദാനത്തില്‍ പങ്കെടുത്തു. ഇന്നലെ രാവിലെ 11.30ന് എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍.നരേന്ദ്രനാഥന്‍നായര്‍ ഭദ്രദീപം തെളിയിച്ചതോടെ മഹാവള്ളസദ്യവഴിപാടിന് തുടക്കമായി. പാചക രംഗത്ത് പ്രസിദ്ധനായ പഴയിടം മോഹന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് വിഭവങ്ങള്‍ തയ്യാറാക്കിയത്. അഷ്ടമി രോഹിണി വള്ളസദ്യ ഒരുക്കാന്‍ ആറന്മുളയിലാദ്യമായി അവസരം ലഭിച്ചത് നിയോഗമായാണ് പഴയിടം മോഹനന്‍ നമ്പൂതിരി കരുതുന്നത്. ഒരു വര്‍ഷത്തിലധികമായി വള്ളസദ്യയുടെ അംഗീകൃത കരാറുകാരണ് പഴയിടം മോഹനന്‍ നമ്പൂതിരി. അമ്പലപ്പുഴ പാല്‍പ്പായസം, ആറന്മുളയുടെ വറുത്ത എരിശ്ശേരിയും ഓരോ പാചകക്കാരനും സമര്‍പ്പണത്തോടെ തയ്യാറാക്കിയപ്പോള്‍ ഭക്തര്‍ക്കും അത് നവ്യാനുഭവമായി.

പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ ജിശശിധരന്‍ പിള്ള, സെക്രട്ടറി രാധാകൃഷ്ണന്‍ പി ആര്‍, ട്രഷറര്‍ കൃഷ്ണകുമാര്‍ കൃഷ്ണവേണി, ജോയിന്റ് സെക്രട്ടറി രാഹുല്‍ രാജ്, വൈസ് പ്രസിഡന്റും ഫുഡ് കമ്മിറ്റി കണ്‍വീനറുമായ കെ.പി സോമന്‍, വള്ളസദ്യ ഉപസമിതി കണ്‍വീനര്‍ എ ആര്‍ അനില്‍കുമാര്‍ ദേവസ്വം അസി. കമ്മീഷണര്‍ ഇന്‍ചാര്‍ജ്ജ രാജീവ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വേണുഗോപാല്‍, വള്ളസദ്യ നിര്‍വ്വഹണ സമിതി അംഗങ്ങളായ ജഗന്മോഹന്‍ദാസ്, കെ ഹരിദാസ്, അനില്‍കുമാര്‍, പള്ളിയോട സേവാസംഘം ഭാരവാഹികളായ സി കെ ഹരിശ്ചന്ദ്രന്‍, ടി കെ ഹരിദാസ്, എം വി ഗോപകുമാര്‍, കെ കെ ഗോപിനാഥന്‍ നായര്‍, ആര്‍ ശ്രീകുമാര്‍, രതീഷ് ആര്‍ മോഹന്‍, ആനന്ദന്‍ പിള്ള, വി വിശ്വനാഥ പിള്ള, അശോക് കുമാര്‍, സഞ്ജീവ് കുമാര്‍ ജില്ലാ പഞ്ചായത്ത് അംഗം വിനിത അനില്‍, ഇലന്തൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ബി സത്യന്‍, അംഗം ജെറി മാത്യു സാം, മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശ്ശേരില്‍, ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അയിഷ പുരുഷോത്തമന്‍, കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, പത്തനംതിട്ട എന്‍എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സോമനാഥന്‍ നായര്‍, പന്തളം യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി മുന്‍ എംഎല്‍എമാരായ മാലേത്ത് സരളാദേവി, എ പദ്മകുമാര്‍ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.

പത്തനംതിട്ട ഡിവൈഎസ് പി പാര്‍ഥസാരഥി പിള്ള, കോഴഞ്ചേരി സി ഐ വിദ്യാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗതാഗത നിയന്ത്രണത്തിനും മറ്റുമായി വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.അഗ്‌നിശമന സേന യുടെ നേതൃത്വത്തില്‍ സത്രക്കടവിന് സമീപം ആംബുലന്‍സ് ഉള്‍പ്പെടെ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

Kerala

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Samskriti

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

പുതിയ വാര്‍ത്തകള്‍

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.