Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മുഴക്കുന്ന് ക്ഷേത്രത്തില്‍ സന്ദര്‍ശക പ്രവാഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2016, 01:28 am IST
in Kannur

മട്ടന്നൂര്‍: മുഴക്കുന്ന് മൃദംഗശൈലേശ്വരീ ക്ഷേത്രവും പരിസരത്തുള്ള പഴശ്ശിപ്രതിമയും സന്ദര്‍ശിക്കുവാന്‍ ജനപ്രവാഹം. ജില്ലയ്‌ക്കകത്തും പുറത്തു നിന്നുമായി ദിനംപ്രതി നൂറുകണക്കിനു സന്ദര്‍ശകരാണ് മുഴക്കുന്നിലെത്തുന്നത്. മട്ടന്നൂര്‍ ജയകേരള നിര്‍മ്മിച്ച 8 അടി ഉയരമുള്ള പൂര്‍ണ്ണകായ സ്ഥാപിക്കുവാന്‍ മട്ടന്നൂരില്‍ സ്ഥലം ലഭിക്കാത്തതിനേ തുടര്‍ന്ന് നാട്ടുകാരുടെ സഹകരണത്തോടെ മുഴക്കുന്ന് മൃദംഗ ശൈലേശ്വരീക്ഷേത്ര പരിസരത്ത് അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് സി കണ്ണന്റെ അധ്യക്ഷതയില്‍ മുന്‍ കേന്ദ്ര സംഗീതനാടക അക്കാദമി അംഗം സി എല്‍ ജോസ്, മാന്ത്രിക നോവലിസ്റ്റ് ഏറ്റുമാനൂര്‍ ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്ന് അനാവരണം ചെയ്യുകയായിരുന്നു. വിദേശമാസികകളില്‍ ഉള്‍പ്പെടെ കവര്‍ചിത്രമായ ഈ പ്രതിമയ്‌ക്കുമുന്നില്‍ ഫിലിം പെട്ടി പൂജിച്ചതിനുശേഷമാണ് കേരളവര്‍മ്മ പഴശ്ശിരാജ സിനിമ പുറത്തിറങ്ങിയത്. ഇതിനിടെ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഈട്ടിത്തടിയില്‍ മട്ടന്നൂര്‍ നഗരസഭ നിര്‍മ്മിക്കുന്ന കേരളവര്‍മ പഴശ്ശിരാജ പ്രതിമയുടെ നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി. പ്രതിമ നിര്‍മ്മിക്കുന്നതിന് മരം ആവശ്യപ്പെട്ട് നഗരസഭ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ മാസ്റ്റര്‍, അന്നത്തെ സ്ഥലം എം എല്‍ എ. ഇ പി ജയരാജന് നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്ന് സൗജന്യമായി ഈട്ടിത്തടി അനുവദിച്ചത്. എട്ടടി ഉയരത്തിലാണ് പീഠം ഉള്‍പ്പെടെ പഴശ്ശിരാജയുടെ പ്രതിമ പൂര്‍ത്തിയാകുന്നത്. മട്ടന്നൂര്‍ നഗരസഭ പഴശ്ശിയില്‍ നിര്‍മിച്ച പഴശ്ശിസ്മൃതി മണ്ഡപത്തിനു മുന്നില്‍ പഴശ്ശിദിനമായ നവംബര്‍ 30ന് അനാവരണം ചെയ്യുന്നതിനാണ് പ്രതിമ നിര്‍മ്മിക്കുന്നത്. പ്രശാന്ത് ചെറുതാഴമാണ് ശില്‍പ്പി. പ്രതിമ അനാവരണം ചെയ്യുവാനിരിക്കേ, ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച സ്മൃതി മണ്ഡപം ചോര്‍ച്ച കാരണം അടച്ചിട്ടിരിക്കുകയാണ്. ടൂറിസംവകുപ്പ് വെളിയമ്പ്രയില്‍ സ്ഥാപിച്ച അര്‍ധകായ പ്രതിമ, മട്ടന്നൂര്‍ ജയകേരളയ്‌ക്കുവേണ്ടി നെടിയേങ്ങയിലെ ശില്പി എന്‍ രാമചന്ദ്രന്‍ നിര്‍മ്മിച്ച് മുഴക്കുന്നില്‍ സ്ഥാപിച്ച പൂര്‍ണ്ണകായ പ്രതിമ, കണ്ണൂര്‍ 122 പ്രാദേശിക സേനയ്‌ക്കുവേണ്ടി സൈനികന്‍ ഹരീന്ദ്രന്‍ കുറ്റിയാട്ടൂര്‍ നിര്‍മ്മിച്ച് കണ്ണൂര്‍ ആര്‍മി ചെക് പോസ്റ്റിനു സമീപം സ്ഥാപിച്ച യുദ്ധമുഖത്തേക്കു പോകുന്ന വിധത്തിലുള്ള പ്രതിമ ഇവയാണ് നിലവില്‍ പഴശ്ശിരാജാവിനു ജില്ലയിലുള്ള മറ്റു സ്മാരകങ്ങള്‍. ശില്‍പ്പികള്‍ തമ്മില്‍ പരസ്പരം കണ്ടിട്ടില്ലെങ്കിലും ഈ 3 പ്രതിമയ്‌ക്കും ഒരേ രൂപഭാവങ്ങളാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.