Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വോട്ടുചെയ്ത ആവേശത്തില്‍ വിദ്യാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 10:25 pm IST
inKottayam

കോട്ടയം: വോട്ടുചെയ്ത ആവേശത്തിമിര്‍പ്പില്‍ ലേബര്‍ ഇന്ത്യ ഗുരുകുലം പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഇലക്ഷന്‍ കമ്മീഷന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഇന്നലെയായിരുന്നു സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്്. നഴ്‌സറി മുതല്‍ പ്ലസ്ടു വരെയുള്ള സമ്മതിദായകരുടെ ചൂണ്ടുവിരലില്‍ ജനാധിപത്യ പ്രക്രിയയുടെ ആദ്യത്തെ മായാത്ത മഷിപ്പാടുപതിഞ്ഞപ്പോള്‍, അതുയര്‍ത്തിക്കാണിച്ച് കൂട്ടുകാരെയും മാധ്യമപ്രവര്‍ത്തകരെയും അദ്ധ്യാപകരെയും അവര്‍ അഭിവാദ്യംചെയ്തു. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇലക്ക്ഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഒരു സ്‌കൂളില്‍ വോട്ടിംഗ് നടത്തിയത്. സ്‌കൂള്‍ പ്രസിഡന്റ്, ഹെഡ് ബോയ്, ഹെഡ് ഗേള്‍, സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ എന്നീ തസ്തികകളിലേയ്‌ക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇരുപതിലേറെ സ്ഥാനാര്‍ത്ഥികള്‍ ജനസമ്മതി പരീക്ഷിച്ചു. ക്രമസമാധാന പാലനത്തിന് സെക്യൂരിറ്റി സംവിധാനംഒരുക്കിയത് സ്‌കൂളിലെ എന്‍.സി.സി. കേഡറ്റുകളാണ്. വോട്ടിംഗ് ക്രമീകരണങ്ങളും, മോക്ക്‌പോളും നടത്തി കൃത്യം 9.30ന് വോട്ടിംഗ് ആരംഭിച്ചു. 93.78% വോട്ടുകള്‍ പോള്‍ചെയ്തു. ക്യൂവിലുള്ളവര്‍ക്കും പ്രിസൈഡിങ് ഓഫീസറുടെ സ്ലിപ് വാങ്ങി വോട്ടിങ്ങില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരുന്നു. സംസ്ഥാന ഇലക്ഷന്‍ കമ്മീഷനില്‍നിന്ന് അഡീഷണല്‍ സെക്രട്ടറിമാരായ സാജന്‍ സി.കെ, സന്തോഷ്, ഷാജഹാന്‍, ജോയിന്റ് സെക്രട്ടറി ബാലരാജ്, ഡെപ്യൂട്ടി കളക്ടര്‍ ഡാലിസ് ജോര്‍ജ്, ഡെപ്യുട്ടി തഹസില്‍ദാര്‍ ജോസുകുട്ടി എന്നിവര്‍ തിരഞ്ഞെടുപ്പിന് നേത്യത്വംനല്‍കി. ഉച്ചകഴിഞ്ഞു 2.30ന് വോട്ടെണ്ണലും ഫലപ്രഖ്യാപനങ്ങളും നടത്തുന്നതിനുള്ള മുഴുവന്‍ ക്രമീകരണങ്ങളും ചെയ്തത് ഇലക്ക്ഷന്‍ കമ്മീഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ്. മൂന്നു ബൂത്തുകളാണ് ക്രമീകരിച്ചിരുന്നത്. 4 ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വീതം ഒരുക്കിയിരുന്നു. സ്‌കൂള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥി ഗുരുപ്രഭാകരനേക്കാള്‍ 8 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കുമാരി പാര്‍വ്വതി പി. വിജയിയായി. സ്‌കൂള്‍ ഹെഡ്‌ബോയി സ്ഥാനത്തേയ്‌ക്ക് എതിരാളി അഭിനവ് തോമ്‌സിനെക്കാള്‍ 54 വോട്ടുകള്‍ക്ക് സായൂജ് എറുവാങ്കായി വിജയിയായി. ഹെഡ് ഗേള്‍ സ്ഥാനത്തേയ്‌ക്ക് വിജയിച്ചത് കുമാരി അന്നാ എലിസബത്ത് ആന്റണിയാണ.് ഭൂരിപക്ഷം 9 വോട്ടുകള്‍. സ്‌പോര്‍ട്ട്‌സ് ക്യാപ്റ്റന്‍ സ്ഥാനത്തേയ്‌ക്ക് മത്സരിച്ച നാലുപേരില്‍ 47 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അക്ഷയ് സാജന്‍ വിജയിയായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

Kerala

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

Astrology

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

Spiritual

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

World

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

പുതിയ വാര്‍ത്തകള്‍

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.