Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വീഥികള്‍ ഇന്ന് അമ്പാടിയാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 10:10 pm IST
inErnakulam

കൊച്ചി: ഓടക്കുഴലും നെറുകയില്‍ മയില്‍പ്പീലിയും ചൂടിയ ഉണ്ണിക്കണ്ണന്‍മാര്‍ ഇന്ന് നാടും നഗരവും ഗോകുലശോഭ പടര്‍ത്തും. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നാടും നഗരവും ശോഭായാത്രകള്‍ കൊണ്ട് നിറയും. കൊച്ചി മഹാനഗരത്തില്‍ പതിനായിരക്കണക്കിന് ബാല്യം തീര്‍ക്കുന്ന നൂറിലേറെ ശോഭായാത്രകള്‍ എറണാകുളം, തൃപ്പൂണിത്തുറ, കൊച്ചി, ഇടപ്പള്ളി, ചോറ്റാനിക്കര, മരട്, പള്ളുരുത്തി നഗരങ്ങളില്‍ നടക്കൂമെന്ന് ബാലഗോകുലം കൊച്ചി മഹാനഗര്‍ സമിതി അറിയിച്ചു.

ഇടപ്പള്ളി നഗരത്തിലെ ചേരാനല്ലൂര്‍, കുന്നുംപുറം, ദേവകുളങ്ങരക്ഷേത്രം പേരണ്ടൂര്‍ ക്ഷേത്രം താന്നിക്കല്‍ ദത്താത്രയക്ഷേത്രം കലൂര്‍ പാവക്കുളം ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുളള ശോഭായാത്ര 4 മണിയോടെ എറണാകുളം മറൈന്‍ ഡ്രൈവില്‍ എത്തിച്ചേരും. 4.15 ന് അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര സ്വാമി സത്യാനന്ദസരസ്വതി (ചിന്മയ മിഷന്‍), ബാലഗോകുലം മേഖലാദ്ധ്യക്ഷന്‍ ജി.സതീശ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. 5 മണിയോടെ അയ്യപ്പന്‍കാവ് ശോഭായാത്ര മറൈന്‍ െ്രെഡവില്‍ എത്തുന്നതോടെ ശോഭായാത്രകളുടെ മഹാസംഗമം നടക്കും. സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി. മേജര്‍ രവി, മധുബാലകൃഷ്ണന്‍ എന്നീ പ്രമുഖര്‍ ചേര്‍ന്ന് ശോഭായാത്രമഹാസംഗമം ഉദ്ഘാടനം ചെയ്യും. ടിഡി ജംഗ്ഷനില്‍ നിന്ന് പുറപ്പെടുന്ന ശോഭായാത്ര ജസ്റ്റിസ് ഗോപിനാഥന്‍, എം.എ.കൃഷ്ണന്‍, ജഗദീശന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. രവിപുരം ക്ഷേത്രത്തില്‍ നിന്നുള്ളത് സ്വാമി ഭദ്രേശാനന്ദസ്വാമികള്‍, മേലേത്ത് രാധാകൃഷ്ണന്‍, ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30ന് എറണാകുളം ശിവക്ഷേത്രത്തില്‍ ദീപാരാധനയോടെ സമാപിക്കും.

പള്ളുരുത്തി ശ്രീപുത്തന്‍ തറ മഹദേവക്ഷേത്രം, ശ്രീ ധന്വന്തരി ക്ഷേത്രം , ശ്രീ വെങ്കടാചലപതിക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വൈകീട്ട് 4.30 ന് പുറപ്പെടുന്ന ശോഭായാത്രകള്‍ പള്ളുരുത്തി മാരമ്പിള്ളിഭഗവതിക്ഷേത്രത്തില്‍ ദീപാരാധനയോടെ സമാപിക്കും. ഇടക്കൊച്ചി എസ്.എന്‍ ജംഗ്ഷനിലെ ഗുരുദേവമന്ദിരത്തില്‍ നിന്നും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വൈകീട്ട് 4.30ന് പുറപ്പെടുന്ന ശോഭായാത്ര ശ്രീപരമേശ്വരകുമാരമംഗലം ക്ഷേത്രത്തില്‍ ദീപാരാധനയോടെ സമാപിക്കും. പെരുമ്പടപ്പ് ഗുരുദേവദര്‍ശനസംഘത്തില്‍ നിന്നും ഏറാനാടി വനദുര്‍ഗദേവിക്ഷേത്രം , ദീപം ജംഗ്ഷന്‍ കോതംകുളങ്ങര ശാസ്താക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും വൈകീട്ട് 4.30 ന് പുറപ്പെടുന്ന ശോഭായാത്ര ശ്രീപരമേശ്വരകുമാരമംഗലംക്ഷേത്രത്തില്‍ ദീപാരാധനയോടെ സമാപിക്കും.

ചെല്ലാനം മറുവക്കാട് മറവന്‍ക്ഷേത്രത്തില്‍ നിന്നും വൈകീട്ട് 4.30ന് പുറപ്പെടുന്ന ശോഭായാത്ര ചെല്ലാനം വൈഷ്ണവിദേവി ക്ഷേത്രത്തില്‍ ദീപാരാധനയോടെ സമാപിക്കും.

മരട് അയിനി മഹാദേവക്ഷേത്രം, വാതക്കാട് മരിയമ്മന്‍ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് വൈകുന്നേരം 4.30ന് ആരംഭിക്കുന്ന ശോഭായാത്രകള്‍ സംഗമിച്ച് മരട് തെക്ക് കാവുംപറമ്പ് ക്ഷേത്രത്തില്‍ ദീപാരാധനയോടെ സമാപിക്കും. നെട്ടൂര്‍ കിഴക്ക് ഷണ്‍മുഖപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ നിന്ന് വൈകുന്നേരം 4.30ന് ആരംഭിക്കുന്ന ശോഭായാത്ര കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദീപാരാധനയോടെ സമാപിക്കും. പനങ്ങാട്, ചേപ്പനം കോതേശ്വരം ക്ഷേത്രം, പനങ്ങാട് വ്യാസപുരം ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് ശോഭായാത്രകള്‍ ബണ്ട് ജംഗ്ഷനില്‍ സംഗമിച്ച് ഉദയത്തുംവാതില്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദീപാരാധനയോടെ സമാപിക്കും. കുമ്പളം തെക്ക് ധര്‍മ്മശാസ്താക്ഷേത്രം വടക്ക് ഗോകുല ഗ്രാമം എന്നിവിടങ്ങളില്‍ നിന്ന് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വൈകുന്നേരം 4.30ന് ആരംഭിക്കുന്ന ശോഭായാത്രകള്‍ സംഗമിച്ച് ശക്തിപുരം ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ ദീപാരാധനയോടെ സമാപിക്കും. കൊച്ചി അമരാവതി ശോഭായാത്രകള്‍ കാര്‍ത്തികേയ ക്ഷേത്രം, ജനാര്‍ദ്ധനക്ഷേത്രം, വെളി അമ്പലപറമ്പ് ക്ഷേത്രം, വെളി മാരിയമ്മന്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെട്ട് അമരാവതി ജംഗഷനില്‍ സംഗമിച്ച് അജന്തറോഡ് വഴി കുവപ്പാടം ജംഗ്ഷനില്‍ മഹാശോഭായാത്രയായി മാറി ടി.ഡി.വിദ്യാലയത്തില്‍ സമാപിക്കും. രാമേശ്വരം മൃതനഗര്‍ ജംഗഷന്‍, ഭരതദേവതാക്ഷേത്രം ചക്കനാട് മഹേശ്വരി ക്ഷേത്രം ആര്യകാട് ശ്രീരാമക്ഷേത്രം കുറുമ്പഭഗവതിക്ഷേത്രം കഴുത്തുമുട്ട് ബാലസുബ്രഹ്മണ്യക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് 4 മണിക്ക് പുറപ്പെടുന്ന ശോഭായാത്രകള്‍ സംഗമിച്ച് രാമേശ്വരം ശിവക്ഷേത്രത്തില്‍ ദീപാരാധനയോടെ സമാപിക്കും.

തൂപ്പൂണിത്തുറ നഗരത്തില്‍ പൂര്‍ണത്രയീശ ബാലാശ്രമം ,ചക്കംകുളങ്ങര മഹാദേവക്ഷേത്രം, പള്ളിപറമ്പുകാവ് ഭഗവതീക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും വൈകീട്ട് 4 ന് പുറപ്പെടുന്ന ശോഭായാത്രകള്‍ ശ്രീപൂര്‍ണ്ണത്രയീശക്ഷേത്രത്തില്‍ സമാപിക്കും. എരുര്‍ വടക്ക് പുത്തന്‍ കുളങ്ങര ക്ഷേത്രം, അയ്യമ്പിള്ളിക്കാവ് ക്ഷേത്രം, വൈമീതീ എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന ശോഭായാത്രകള്‍ ലേബര്‍ ജംഗഷനില്‍ സംഗമിച്ച് പുത്തന്‍ കുളങ്ങര ശിവക്ഷേത്രത്തില്‍ സമാപിക്കും.

എരൂര്‍ തെക്ക് മാത്തൂര്‍ കവല, പിഷാരിക്കോവില്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ ഷാരിപ്പടിജംഗ്ഷനില്‍ സംഗമിക്കും. വെള്ളാംഭഗവതി ക്ഷേത്രം, ഐരേറ്റില്‍ ക്ഷേത്രം, അന്തിമഹാകാളക്ഷേത്രം, ഏലുമനക്ഷേത്രം എന്നിവടങ്ങളില്‍ നിന്നുളള ശോഭായാത്രകളും സംഗമിച്ച് മഹാശോഭായാത്രയായി മുതുകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും.

പുതിയകാവ് മേക്കര ചാലിയാത്ത് ധര്‍മ്മദൈവക്ഷേത്രം, തമ്മണ്ടി കുമാരമംഗലം ക്ഷേത്രം, പാവം കുളങ്ങര ഭഗവതി ക്ഷേത്രം, പടിയ്‌ക്കല്‍കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ പുതിയകാവില്‍ സംഗമിച്ച് മഹാശോഭായാത്രയായി പുതിയകാവ് ഭഗവതിക്ഷേത്രത്തില്‍ സമാപിക്കും. ഇരുമ്പനം ചിത്രപ്പുഴ വട്ടോളികാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന ശോഭായാത ശ്രീരാമസ്വാമിക്ഷേത്രത്തില്‍ സമാപിക്കും. തിരുവാങ്കുളം കവിലീശ്വരം ഗുരുദേവക്ഷേത്രത്തില്‍ നിന്നും മാരിയമ്മന്‍ കോവിലില്‍ നിന്നും ശോഭായാത്രകള്‍ തിരുവാങ്കുളം കെ.ആര്‍. ബാലചന്ദ്രന്‍ റോഡില്‍ സംഗമിച്ച് തിരുവാങ്കുളം മഹാദേവക്ഷേത്രത്തില്‍ സമാപിക്കും.

പെരുന്നിനാകുളം കളരിയ്‌ക്കാമലകാവില്‍ നിന്നും പുറപ്പെടുന്ന ശോഭായാത്ര പെരുന്നിനാകുളം മഹാദേവക്ഷേത്രത്തില്‍ സമാപിക്കും. ഉദയം പേരൂര്‍ മുച്ചൂര്‍കാവ് ഭഗവതിക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന ശോഭായാത്ര എസ്എന്‍ഡിപി സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ സമാപിക്കും. പൂത്തോട്ട പുന്നയ്‌ക്കാവെളി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന ശോഭായാത്ര പൂത്തോട്ട ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ സമാപിക്കും. മാമലകക്കാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര കക്കാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ സമാപിക്കുന്നു.

മറ്റക്കുഴി ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ഗ്രാമം ചുറ്റി തിരികെ ദീപാരധനയ്‌ക്ക് മുന്‍പ് ക്ഷേത്രത്തില്‍ സമാപിയ്‌ക്കും. പുത്തന്‍കാവ് രാജര്‍ഷി പുളിയാമ്പിളളി ഭഗവതിക്ഷേത്രം വേളൂര്‍ മഹാദേവക്ഷേത്രം കാരക്കാട്ട് ഭഗവതിക്ഷേത്രം, പന്നിക്കോട് മഹാദേവക്ഷേത്രം, മോനപ്പളളി ഭഗവതിക്ഷേത്രം എന്നിവിടങ്ങളില്‍ നിന്ന് ഇറങ്ങുന്ന ശോഭായാത്രകള്‍ വിവിധ ജംഗ്ഷനില്‍ സംഗമിച്ച് കാവുംതാഴം മഹാദേവക്ഷേത്ര മൈതാനിയാല്‍ സമാപിക്കും. പിണര്‍മുണ്ട കീരംകുഴി മഹാദേവക്ഷേത്രം, പെരിങ്ങാലക്കാവ് ഭഗവതീക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച് കീരംകുഴി ക്ഷേത്രത്തില്‍ 7 മണിയോടെ സമാപിയ്‌ക്കും. ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര കുരീക്കാട് ശ്രീകൃഷ്ണ സ്വാമീക്ഷത്രത്തില്‍ സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.