Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

16,683 കുടുംബങ്ങള്‍ക്ക് ശൗചാലയമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 09:26 pm IST
inAlappuzha

ആലപ്പുഴ: ജില്ല നവംബര്‍ ഒന്നിന് സമ്പൂര്‍ണ്ണ ശൗചാലായ ജില്ലയായി പ്രഖ്യാപിക്കാന്‍ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. ജില്ലയിലെ 12 ബ്ലോക്കുകളിലുമായി 16,683 ശൗചാലയങ്ങളാണ് നിര്‍മിക്കേണ്ടത്. ഇതില്‍ 2,448 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 7,490 ശൗചാലയങ്ങളുടെ നിര്‍മ്മാണം പുരോഗതിയിലാണ്. ഇനി 6,745 ശൗചാലയങ്ങള്‍ കൂടി നിര്‍മ്മിച്ചാല്‍ സമ്പൂര്‍ണ ശൗചാലയ ജില്ലയായി ആലപ്പുഴ മാറും.

ജില്ലയില്‍ ബ്ലോക്കടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ശൗചാലയം നിര്‍മ്മിക്കേണ്ടത് ചമ്പക്കുളത്താണ്. 1,813 ശൗചാലയമാണ് ഇവിടെ ലക്ഷ്യം. ഇതില്‍ 1,467 എണ്ണത്തിന് ഗണഭോക്താക്കളുമായി കരാറൊപ്പിട്ടു. ഇതില്‍ 506 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നതിനൊപ്പം 104 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്.

ജില്ലയില്‍ ഇതിനകം 59 വാര്‍ഡുകള്‍ മാത്രമാണ് സമ്പൂര്‍ണ ശൗചാലയ പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ളത്. ആര്യാട്, മുതുകുളം ബ്ലോക്കുകളിലായി 18 വാര്‍ഡുകള്‍ വീതം ഒഡിഎഫ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍, മാവേലിക്കര, പട്ടണക്കാട് തൈക്കാട്ടുശേരി ബ്ലോക്കുകളില്‍ ഒരു വാര്‍ഡുപോലും ഈ ലക്ഷ്യത്തിലേക്ക് ആയിട്ടില്ല.

അമ്പലപ്പുഴ ബ്ലോക്കില്‍ ഇതിനകം പുന്നപ്ര സൗത്ത് പഞ്ചായത്തിലെ ഒരു വാര്‍ഡാണ് സമ്പൂര്‍ണ ശൗചാലയ പ്രദേശമായി പ്രഖ്യാപിച്ചത്. 1,006 ഗാര്‍ഹിക കക്കൂസു നിര്‍മിക്കേണ്ടിടത്ത് ഇതിനകം പൂര്‍ത്തിയായത് 60 എണ്ണമാണ്. കരാറൊപ്പിട്ട 939 ല്‍ 632 എണ്ണത്തില്‍ പദ്ധതി അന്തിമഘട്ടത്തിലാണ്. ആര്യാട് ബ്ലോക്കില്‍ 762 എണ്ണത്തില്‍ 689 എണ്ണവും കരാറൊപ്പിട്ടു. 145 എണ്ണം പൂര്‍ത്തിയായി. ഭരണിക്കാവില്‍ 1,354 എണ്ണത്തില്‍ 1,272 എണ്ണം കരാര്‍ ഒപ്പിട്ടു. നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതില്‍ 267 എണ്ണം ഇതിനകം പൂര്‍ത്തിയായി.

മറ്റു ബ്ലോക്കുകളിലെ സ്ഥിതിവിവരം നിര്‍മ്മിക്കാനുള്ള കക്കൂസിന്റെ എണ്ണം, കരൊറൊപ്പിട്ടത്, പൂര്‍ത്തിയായത് എന്ന ക്രമത്തില്‍ . ചെങ്ങന്നൂര്‍-1602, 1292, 236. ഹരിപ്പാട്-2161, 1942, 377. കഞ്ഞിക്കുഴി-937, 822, 226. മാവേലിക്കര-1383, 913, 99. മുതുകുളം-1493, 1286, 368. പട്ടണക്കാട്-1395, 1309, 193. തൈക്കാട്ടുശേരി-1690, 1426, 71. വെളിയനാട്-1160, 1019, 308.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.