Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇന്ന് ശ്രീകൃഷ്ണ ജയന്തി; നാടും നഗരവും അമ്പാടിയാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 08:46 pm IST
inIdukki

കട്ടപ്പന:ശ്രീകൃഷ്ണജയന്തി ബാലദിനം വിവിധ ബാലഗോകുലങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് ആഘോഷിക്കും. കട്ടപ്പനയില്‍ വിവിധ ബാലഗോകുലങ്ങളുടെ സംയുക്തത്തില്‍ വൈകിട്ട് 4.30 ന് കട്ടപ്പന ടി.ബി. ജംഗ്ഷനില്‍ ശോഭായാത്ര എത്തിച്ചേരും. ചെറുശോഭായാത്രകളുമായി സംഘമിച്ച് മഹാശോഭായാത്രയായി  അമ്പാടിക്കവല ലക്ഷ്മി നാരായണ ക്ഷേത്രാങ്കണത്തില്‍ സമാപിക്കും. ഉറിയടിയും, അവല്‍പ്പൊതി വിതരണവും ഉണ്ടായിരിക്കും.

മാട്ടുക്കട്ട: ഹരിതീര്‍ത്ഥപുരം മഹാവിഷ്ണു ക്ഷേത്രാങ്കണത്തില്‍ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് 4.00 മണിക്ക് ചെിനായ്‌ക്കന്‍കുടിയില്‍ നിന്നും ആരംഭിച്ച് മാട്ടുക്കട്ട മേരികുളം വഴി മഹാശോഭായാത്രയായി  ഹരിതീര്‍ത്ഥപുരം മഹാവിഷ്ണു ക്ഷേത്രാങ്കണത്തില്‍ സമാപിക്കും. തുടര്‍ന്ന് ഉറിയടിയും, അവല്‍പ്പൊതി വിതരണവും നടക്കും.

ചെറുതോണി: ഇടുക്കി ആലിന്‍ചുവട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തിദിനാഘോഷവും, ശോഭായാത്രയും ഇന്ന് നടക്കും. രാവിലെ 11 ന് ഭക്തിനിര്‍ഭരമായ വാദ്യമേളങ്ങളുടേയും ഉണ്ണികണ്ണന്മാരുടേയും രാധികമാരുടേയും വേഷപ്രച്ഛന്നമായ ദേവന്മാരുടേയും അകമ്പടികളോടുകൂടിയുള്ള ശോഭായാത്ര ക്ഷേത്രാങ്കണത്തില്‍ നിന്നും ആരംഭിക്കും. 12.30 ന് ശ്രീകൃഷ്ണ ജയന്തി പൂജാസമര്‍പ്പണം, മഹാപ്രസാദമൂട്ട് എന്നിവ നടക്കും.

ഏലപ്പാറ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന ശോഭയാത്രയ്‌ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ 10ന് ഗാന്ധിനഗര്‍ കാണിക്കമണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന മഹാശോഭായാത്ര ഏലപ്പാറ ടൗണ്‍ ചുറ്റി ക്ഷേത്രത്തില്‍ സമാപിക്കും. ഉച്ചയ്‌ക്ക് അഷ്ടമി രോഹിണി സദ്യ. ഉച്ചക്കഴിഞ്ഞ് ഉറിയടി എന്നിവയും നടക്കും. രാത്രി രണ്ടിന് അവതാര പൂജയും നടക്കും.

കുമളി: ഉച്ചയ്‌ക്ക് ശേഷം രണ്ടു മണിയോടെ  അമരാവതി  ശ്രീ മഹാദേവ ക്ഷേത്രങ്കണത്തില്‍ നിന്നുള്ള ശോഭായാത്ര  ദേവസ്വം പ്രസിഡന്റ് സന്തോഷ് പണിക്കര്‍ ഗോകുല പതാക കൈമാറുന്നതോടെ ആരംഭിച്ച് കുമളി പടിഞ്ഞാറേ ശ്രീധര്‍മ്മ ശാസ്താ നടയില്‍ പ്രദേശങ്ങളില്‍ നിന്നുമുള്ള ശോഭായാത്രകളുമായി സംഗമിച്ച് ടൗണിലെ ഗണപതി ഭദ്രകാളി ക്ഷേത്രത്തില്‍ വൈകിട്ട് അഞ്ചു മണിയോടെ എത്തിച്ചേരും. സ്പ്രിങ്‌വാലി , ഒന്നാം മൈല്‍ , അട്ടപ്പള്ളം, തേക്കടി, മണ്ണാകുടി പാളിയകുടി റോസാപ്പൂക്കണ്ടം എന്നിവിടങ്ങളില്‍ നിന്നുള്ള ഘോഷ യാത്രകളാണ്  കുമളിയില്‍ സംഗമിക്കുന്ന്.തുടര്‍ന്ന് ശ്രീകൃഷ്ണ വേഷം ധരിച്ച ബാലന്മാരുടെ ഉറിയടി  അരങ്ങേറും. വിവിധ ക്ഷേത്രങ്ങളിലെ മേല്‍ ശാന്തി മാരോടൊപ്പം ആഘോഷ പ്രമുഖ് എന്‍ ജി ജിനീഷ് , പി എസ് സജീവ്  എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

വണ്ടിപ്പെരിയാര്‍: വിവിധ മേഖലകളില്‍ നിന്ന് എത്തിച്ചേരുന്ന ശോഭായാത്രകള്‍ കക്കികവലയില്‍ ഒത്തു ചേര്‍ന്ന്  അവിടെ നിന്ന് ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് എത്തി ചേരും തുടര്‍ന്ന് കുട്ടികൃഷ്ണന്മാര്‍ പങ്കെടുക്കുന്ന ഉറിയടി നടക്കും. 62 ആം മൈല്‍, കറുപ്പുപാലം ,വള്ളക്കടവ് എന്നിവിടങ്ങളില്‍ നിന്നുള്ള ചെറു ഘോഷയാത്രകളാണ് കാക്കികവലയില്‍ ഒത്തു ചേരുന്നത്. നൂറുകണക്കിന് ബാലിക ബാലന്മാര്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ പങ്കു ചേരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.