Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴ ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 07:33 pm IST
in Alappuzha

ആലപ്പുഴ: തത്തംപള്ളിയിലെ ആലപ്പുഴ ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും ആധാരം പണയംവെച്ച് വായ്‌പ എടുത്തവര്‍ നെട്ടോട്ടത്തില്‍. വായ്‌പയും പലിശയും പൂര്‍ണ്ണമായും അടച്ചുകഴിഞ്ഞിട്ടും ഈടായി വെച്ച ആധാരങ്ങള്‍ തിരികെ ലഭിച്ചിട്ടില്ല. വായ്‌പ എടുത്തവര്‍ കൃത്യമായി തിരികെ അടച്ച തുക ഇവിടെനിന്നും എറണാകുളത്തെ ഹെഡ് ഓഫിസില്‍ ലഭിക്കാത്തതു മൂലമാണ് ആധാരങ്ങള്‍ തിരികെ കൊടുക്കാത്തത്. ദി കേരളാ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് നമ്പര്‍ 4330 ന്റെ അഫിലിയേറ്റഡ് സൊസൈറ്റി ആയാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്.

ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയും മൂലമാണ് ഇത് അടച്ചു പൂട്ടിയത് എന്ന് പറയുന്നു. അതല്ല കാലാകാലങ്ങളില്‍ വന്ന ഇടത് വലത് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പലിശയിളവും മറ്റും വായ്‌പക്കാര്‍ക്ക് നല്‍കിയിട്ടും അത് സര്‍ക്കാരില്‍ നിന്നും സൊസൈറ്റിക്ക് തിരികെ ലഭിക്കാത്തതുതാണ് ഈ പ്രതിസന്ധിക്കു കാരണമെന്നാണ് സൊസൈറ്റിയുടെ മുന്‍ ഭരണകര്‍ത്താക്കള്‍ പറയുന്നത്. എന്തായാലും സൊസൈറ്റിയുടെ ഈ കെടുകാര്യസ്ഥത മൂലം പെരുവഴിയിലായത് പാവം ജനങ്ങളാണ്. 2010 മുതല്‍ ഇതിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. വായ്‌പ തിരികെ അടയ്‌ക്കാനുള്ളവര്‍ അടയ്‌ക്കുവാന്‍ ചെന്നെങ്കിലും പ്രവര്‍ത്തനം നിലച്ചതുമൂലം അടക്കുവാന്‍ സാധിച്ചില്ല.

അതിനാല്‍ ഈ കാലയളവിലെ പലിശ കൂടി അവരുടേതല്ലാത്ത കാരണത്താല്‍ കൊടുക്കേണ്ട അവസ്ഥയാണ്. മക്കളുടെ വിവാഹാവശ്യത്തിനായി പ്രമാണം പണയം വെച്ച് വായ്‌പ എടുക്കാന്‍ തീരുമാനിച്ച നിരവധി പേര്‍ ഇപ്പോള്‍ പ്രമാണം കിട്ടാതെ ധര്‍മ്മസങ്കടത്തിലാണ്. ഇതോടനുബന്ധിച്ചു നിരവധി കേസുകളും നിലവിലുണ്ട്. അതിനാല്‍ വായ്‌പ തിരികെ അടയ്‌ക്കാനുള്ളവരും തുക അടക്കുവാന്‍ ഭയക്കുന്നു. അടച്ചാല്‍ ആധാരത്തോടൊപ്പം പണവും നഷ്ട്ടമാകുമല്ലോ എന്നാണ് അവരുടെ ഭീതി.

എടുത്ത വായ്‌പ പലിശയടക്കം തിരിച്ചടച്ചിട്ടും അവരുടെ പ്രമാണങ്ങള്‍ തിരികെ നല്‍കാത്തത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും അവരുടെ ആധാരങ്ങള്‍ ഉടനടി തിരികെ നല്‍കണമെന്നും, തങ്ങളുടേതല്ലാത്ത കാരണത്താല്‍ അടവ് മുടങ്ങിയവര്‍ക്ക് പലിശ ഇളവ് നല്‍കി അവരുടെയും ആധാരങ്ങള്‍ തിരികെ നല്‍കണമെന്നും ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ ആവശ്യപ്പെട്ടു. സൊസൈറ്റിയുടെ ഈ അവസ്ഥയ്‌ക്ക് കാരണക്കാരായവരെ ശിക്ഷിക്കാതെ നിരപരാധികളെ ബുദ്ധിമുട്ടിക്കുന്ന രീതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ഈ വിഷയത്തില്‍ വകുപ്പുമന്ത്രി ഉടന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.