Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

വൈഷ്‌ണോ ദേവി ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് പുതിയ വഴി ഉടന്‍ തുറന്നുകൊടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2016, 07:27 pm IST
inTravel

ജമ്മു: വൈഷ്‌ണോ ദേവി തീര്‍ത്ഥാടകര്‍ക്ക് ഒരു നല്ല വാര്‍ത്ത. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേയ്‌ക്കുള്ള പുതിയ വഴി തീര്‍ത്ഥാടകര്‍ക്ക് ഉടന്‍ തുറന്നു കൊടുക്കുമെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്. നവരാത്രി ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് ക്ഷേത്രം അധികൃതരുടെ പ്രഖ്യാപനം.

ഖത്‌റ മുതല്‍ അര്‍ദ്ധകുവാരി വരെയുള്ള എഴ് കിലോമീറ്റര്‍ പാതയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. പാതയിലെ ചെക്ക് പോസ്റ്റുകളുടേയും ഷെഡുകളുടേയും നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

ക്ഷേത്ര ഭാരവാഹികളുടെ നിര്‍ദ്ദേശം അനുസരിച്ച് കാല്‍നടക്കാരായ തീര്‍ത്ഥാടകരെ മാത്രമേ പുതിയ വഴിയിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കുയുള്ളു. എന്നാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ആംബലന്‍സിന് കൂടി സഞ്ചിക്കാനുള്ള ക്രമീകരണത്തിലാണ് വഴി നിര്‍മ്മിച്ചിരിക്കുന്നത്.

500 മീറ്റര്‍ ദൂരമാണ് പുതിയ വഴിക്ക്. അര്‍ദ്ധകുവാരി മുതല്‍ ഹാതി മാത വരെ ചെങ്കുത്തായ പാതയാണ്. അതുകൊണ്ട് തന്നെ വഴികളിലെല്ലാം തെന്നലില്ലാത്ത ടൈലുകളാണ് അധികൃതര്‍ പാകിയിരിക്കുന്നത്. അടുത്ത വര്‍ഷം കയര്‍ മാര്‍ഗ്ഗം സഞ്ചരിക്കാനുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കാനും പദ്ധതിയുണ്ട്.

തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്നതിന് വഴിയിലുടനീളം അനൗണ്‍സ്‌മെന്റുകള്‍ക്കും സൗകര്യം ഒരുക്കും. മേല്‍കൂര കൊണ്ട് മൂടിയാകും വഴി മുഴുവന്‍ നിര്‍മ്മിക്കുക.

അതേസമയം പലക്കുകാരും കുതിരകളുടെ ഉടമസ്ഥരും പുതിയ വഴിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കാല്‍നടക്കാരെ മാത്രമേ പുതിയ വഴിയിലൂടെ കടത്തി വീടൂ എന്ന അധികൃതരുടെ പ്രസ്താവനയാണ് പ്രതിഷേധത്തിന് കാരണം.

https://youtu.be/iTxc5SjHoWA

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

Thiruvananthapuram

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

Kerala

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

Entertainment

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

പുതിയ വാര്‍ത്തകള്‍

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

തലസ്ഥാനത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ച കൊമ്പുകൾ നഷ്ടമായത് സ്ട്രോങ് റൂമിൽ നിന്നും

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

ലോക്കപ്പിന്റെ കുറ്റിതകർത്ത്‌ രക്ഷപ്പെട്ട മോഷണക്കേസ് പ്രതി അബ്ദുൽ സലാം പിടിയിൽ

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

പ്രശസ്ത നാടക, സിനിമാ താരം സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കുരുമുളക് വില കുതിക്കുന്നു; കിലോയ്‌ക്ക് 700 മുതല്‍ 710 രൂപവരെ

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിൽ; സോഫ്റ്റ് ടെന്നീസിൽ മെഡൽ ഉറപ്പിച്ച് ജയ് മീന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.