Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദേശീയ ബോധമുണര്‍ത്തി ബിജെപി തിരംഗ് യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 10:21 pm IST
inKottayam

കോട്ടയം: കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ രാജ്യദ്രോഹികള്‍ക്കൊപ്പം നിന്ന് രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണെന്ന് ബിജെപി കോട്ടയം ജില്ലാ ജനറല്‍സെക്രട്ടറി കെ.പി. സുരേഷ് പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാരെയും സ്വാതന്ത്ര്യസമരസേനാനികളെയും മറന്നുകൊണ്ട് ജെഎന്‍യുവില്‍ രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ശക്തികളെ സഹായിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

70-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി കോട്ടയം നിയോജകമണ്ഡലം സംഘടിപ്പിച്ച തിരംഗയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധീരദേശാഭിമാനി ശൗര്യചക്ര കുമാരനല്ലൂര്‍ അറയ്‌ക്കല്‍ വീട്ടില്‍ കണ്ണന്‍മുരളിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി തിരംഗയാത്ര നിയോജകമണ്ഡലം പ്രസിഡന്റ് ബിനു ആര്‍ വാര്യര്‍ക്ക് ദേശീയപതാക കൈമാറി ആരംഭിച്ചു.

നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ മുട്ടമ്പലത്ത് സ്വാതന്ത്ര്യസമര സേനാനി നാരായണദേവിന്റെ സ്മൃതിമണ്ഡപത്തില്‍ യാത്ര സമാപിച്ചു. സമാപനസമ്മേളനം സംസ്ഥാന സമിതിയംഗം അഡ്വ. എം.എസ്. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. ബിനു ആര്‍ വാര്യര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി. സുരേഷ്, വി.പി. മുകേഷ്, രണരാജ്, ടി.എന്‍. ഹരികുമാര്‍, സി.എന്‍. സുഭാഷ്, പി.ജെ. ഹരികുമാര്‍, കുടമാളൂര്‍ രാധാകൃഷ്ണന്‍, രമേശ്കല്ലില്‍, നാസര്‍ റാവുത്തര്‍, ഷാജി തൈച്ചിറ, ജോമോന്‍, സുരേഷ് ശാന്തി, കെ.കെ. മണിലാല്‍, രേണുകാ ശശി, വിനുമോഹന്‍, കെ. ആര്‍. ശശി, നന്ദകുമാര്‍, സൂരജ്, ഹരി കഴിക്കേക്കുറ്റ്, രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഏറ്റുമാനൂര്‍: ബിജെപി ഏറ്റുമാനൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ തിരംഗ് യാത്ര ബിജെപി ജില്ലാ സെക്രട്ടറി സി.എന്‍.സുഭാഷ് ഉദ്ഘാടനം ചെയ്തു.

ആര്‍പ്പൂക്കര അമ്പലക്കവലയില്‍ നിന്നാരംഭിച്ച യാത്ര തിരുവാര്‍പ്പില്‍ അവസാനിച്ചു. നൂറുകണക്കിന് ബൈക്കുകള്‍ പങ്കെടുത്ത റാലിയും ഇതിനോടൊപ്പം സംഘടിപ്പിച്ചു. യാത്രയ്‌ക്ക് ഏറ്റുമാനൂര്‍ മണ്ഡലം സെക്രട്ടറി കെ.ജി.ജയചന്ദ്രന്‍, അനീഷ് രാജു, ആന്റണി അറയില്‍, ജോഷി ചീപ്പുങ്കല്‍, കൃഷ്ണപ്രസാദ്, സതീശന്‍ പനത്തറ, വിനേഷ ് പാറയില്‍, പ്രജീവ്, ഓമന, മോഹന്‍ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചങ്ങനശേരി: ഭാരതീയ ജനതാ പാര്‍ട്ടി ചങ്ങനാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി മണ്ഡലം ഒട്ടാകെ തിരംഗ യാത്ര നടത്തി. കുറിച്ചി ഔട്ട് പോസ്റ്റില്‍നിന്നും ആരംഭിച്ച തിരംഗ യാത്രയുടെ ബൈക്ക് റാലി എല്ലാ പഞ്ചായത്തുകളിലൂടെയും കടന്ന് ചങ്ങനാശ്ശേരിയില്‍ സമാപിച്ചു. തീവ്രവാദം ആണ് ഇന്ന് നാടിന് ശാപം എന്നും ഈ തീവ്രവാദത്തെ നേരിടുന്നതിനു് രാഷ്‌ട്രീയ മത ജാതിഭേദമില്ലാതെ നമുക്കൊരുമിക്കാം എന്നും തിരംഗ യാത്ര ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച മണ്ഡലം പ്രസിഡന്റ് എം എസ് വിശ്വനാഥന്‍ പറഞ്ഞു.

തിരംഗ യാത്രയില്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ബി ആര്‍ മഞ്ജീഷ്, എ മനോജ്, സംസ്ഥാന സമിതിയഗം എന്‍.പികൃഷ്ണകുമാര്‍ ,യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു ഗോപിദാസ്, യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റിയംഗം വിനയന്‍, കെ.കെ.സുനില്‍കുമാര്‍,പി. മുരളീധരന്‍, ആര്‍.ശ്രീജേഷ്, കുഞ്ഞുമോന്‍ ഉതിക്കല്‍, പ്രദീപ്, കുമാര്‍ ശിബിരം, രാജശേഖര പണിക്കര്‍ ,വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

India

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

Kerala

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

Main Article

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.