Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

റോഡ് മുറിച്ചുകടക്കാന്‍ കാഞ്ഞിരപ്പള്ളിയില്‍ സീബ്രാലൈനും സുരക്ഷിതമല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 10:13 pm IST
inKottayam

കാഞ്ഞിരപ്പള്ളി: അപകടമുണ്ടാകാതെ കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ ഉപകാരപ്രദമാകേണ്ട സീബ്രാലൈന്‍ കാഞ്ഞിരപ്പള്ളിയില്‍ അപകടക്കെണിയായി. വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധയാണ് സീബ്രാലൈനിലെ അപകടത്തിന് കാരണം.

കഴിഞ്ഞദിവസം ദേശീയ പാതയില്‍ പേട്ടക്കവലയിലെ സീബ്രാ വരയില്‍ കൂടി റോഡിന്റെ മറുവശത്തേക്ക് കടന്നു പോയ ഇടക്കുന്നം സ്വദേശിനി യുവതിയെ ബൈക്ക് ഇടിച്ചു വീഴ്‌ത്തി. യുവതി സീബ്രാ വരയില്‍ കൂടി നടന്നു പോകുന്നത് കണ്ട് മറ്റു വാഹനങ്ങള്‍ നിര്‍ത്തിയപ്പോള്‍ പിന്നില്‍ നിന്നും ഇവയെ മറികടന്നെത്തിയ ബൈക്കാണ് യുവതിയെ ഇടിച്ചത്. തെറിച്ചുവീണ് പരുക്കേറ്റ യുവതിയെ ജംങ്ഷനിലെ ഓട്ടോഡ്രൈവര്‍മാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു.

നഗരത്തിലെ സീബ്രാ ലൈനുകളില്‍ കൂടി സുരക്ഷിതമായി കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. യാത്രക്കാരെ സീബ്രാ ലൈനില്‍ കണ്ടാലും ചില വാഹനങ്ങള്‍ നിര്‍ത്താതെ കടന്നു പോവുകയാണ്. ബൈക്കുകളും കാറുകളുമാണ് ഇതിലേറെയും. മുന്നില്‍ വരുന്ന വാഹനങ്ങള്‍ നിര്‍ത്തിയാലും പിന്നാലെ വരുന്ന വാഹനങ്ങള്‍ ഇവയെ മറികടന്നെത്തുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു. കാല്‍നട യാത്രികര്‍ സീബ്രാ വരയിലുണ്ടെങ്കിലും അവര്‍ക്കു മുമ്പേ കടന്നുപോകന്‍ വാഹനങ്ങള്‍ വേഗത കൂട്ടിയെത്തുന്നതും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. റോഡിന് മറുവശം കടക്കാന്‍ ഏറെയും വിദ്യാര്‍ഥികളും, പ്രായമായവരും, സ്ത്രീകളുമാണ് ബുദ്ധിമുട്ടുന്നത്. സീബ്രാ വരയിലെ അപകടങ്ങള്‍ കാഞ്ഞിരപ്പള്ളിയില്‍ നിത്യ സംഭവമായിരിക്കുകയാണ്. തലനാരിഴയ്‌ക്കാണ് പലരും രക്ഷപ്പെടുന്നത്. ലോക്കല്‍ പോലീസോ, ഹൈവേ പോലീസും ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധിക്കാറില്ല.

ടൗണില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളും പ്രവര്‍ത്തന രഹിതമായതോടെ വാഹനങ്ങള്‍ തോന്നുംപടിയാണ് ഓടുന്നത്. ക്യാമറകള്‍ പ്രവര്‍ത്തനക്ഷമാക്കിയും, പോലീസ് നിരീക്ഷിച്ചും ഇത്തരം നിയമ ലംഘകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി.

നടപ്പാതകളിലും കാല്‍നട യാത്രികര്‍ക്ക് രക്ഷയില്ല. വ്യാപാരികള്‍ നടപ്പാതകളിലേക്ക് സാധനങ്ങള്‍ ഇറക്കി വച്ചുള്ള കച്ചവടവും. നടപ്പാതകളിലെ അനധികൃത കൈയ്യേറ്റങ്ങളുമാണ് കാല്‍ നടയാത്രികര്‍ക്ക് ദുരിതമാകുന്നത്. ടൗണിലെ നടപ്പാതയില്‍ പലയിടങ്ങളിലും യാത്രക്കാര്‍ക്ക് നടന്നു പോകാന്‍ കഴിയാത്ത വിധം തടസ്സങ്ങളാണ്. ഇതിനരുകിലെ അനധികൃത പാര്‍ക്കിങ്ങും കൂടിയാകുമ്പോള്‍ കാല്‍നടക്കാര്‍ ദേശീയ പാതയിലിറങ്ങി വേണം നടന്നു പോകാന്‍.

പൊതുവേ വീതികുറഞ്ഞ ടൗണിലെ ദേശീയ പാതയിലൂടെ ഇറങ്ങി നടക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളില്‍ വിദ്യാര്‍ത്ഥികളും, മുതിര്‍ന്നവരും, സ്ത്രീകളും ഉള്‍പ്പടെയുള്ളവരുടെ ടൗണിലൂടെയുള്ള കാല്‍നട യാത്ര അപകടഭീതി ഉയര്‍ത്തുകയാണ്. കാല്‍നട യാത്രികരുടെ യാത്ര സുരക്ഷിതമാക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

Kerala

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

Astrology

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

Spiritual

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

World

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

പുതിയ വാര്‍ത്തകള്‍

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.