Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഖി ബന്ധിച്ചാല്‍ സമ്മാനം ശുചിമുറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 10:08 pm IST
in India

അജ്മീര്‍: രാഖി ബന്ധിച്ചുകഴിഞ്ഞാല്‍ സഹോദരിക്ക് സമ്മാനങ്ങള്‍ നല്‍കുന്നത് പതിവാണ്. പണമോ പൊന്നോ പുതുവസ്ത്രമോ എന്തുമാകാം. പക്ഷേ സഹോദരന്മാര്‍ ശുചിമുറി സമ്മാനിക്കുന്നത് ഇതാദ്യമാകും.

അജ്മീറിലെയും ഉദയ്‌പൂരിലെയും ചില യുവാക്കളാണ് രക്ഷാബന്ധന് സഹോദരിമാര്‍ക്ക് ശുചിമുറി സമ്മാനിച്ചത്. അവര്‍ക്ക് പ്രചോദനമായത് സ്വച്ഛ് ഭാരത്.

അജ്മീറില്‍ രോഹിണി ഗ്രാമത്തിലെ പ്രേംചന്ദ്ര് ശര്‍മ്മയാണ് ഇതിന് തുടക്കമിട്ടിരിക്കുന്നത്.

‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വചഛ് ഭാരതാണ് എനിക്ക് പ്രേരണയായത്. ശുചിമുറി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ സഹായമായി 12,000 രൂപ ലഭിച്ചു. ഈ രക്ഷാബന്ധന് വിവാഹിതയായ ഒരു സഹോദരിക്ക് ശുചിമുറി നര്‍മ്മിച്ചു നല്‍കി.

മറ്റ് ആറുപേര്‍ക്ക് കൂടി വൈകാതെ പണിതു നല്‍കും. പ്രാഥമിക കൃത്യങ്ങള്‍ക്കായി എന്റെ സഹോദരിമാര്‍ വെളിയിടങ്ങളിലേക്ക് പോകുന്നത് വേദനയുണ്ടാക്കുന്ന കാഴ്ചയായിരുന്നു.’ പ്രേംചന്ദ് പറയുന്നു.

ഉദയ്‌പൂരിലും ഒട്ടേറെ സഹോദരിമാര്‍ക്ക് ഈ രക്ഷാബന്ധന്‍ മറക്കാനാവില്ല. ശുചിമുറി കാണുമ്പോഴെല്ലാം.

താജ്മഹലില്‍ പോകുമ്പോള്‍ പേഴ്‌സ് സൂക്ഷിക്കുക;

കുരങ്ങന്മാര്‍ മോഷ്ടിക്കും

ആഗ്ര: പണത്തോട് ആര്‍ത്തി മനുഷ്യനു മാത്രമല്ല കുരങ്ങനുമുണ്ട്. കഴിഞ്ഞ ദിവസം താജ്മഹല്‍ കാണാനെത്തിയ ഒരു വിദേശ വിനോദ സഞ്ചാരിയെ കുരങ്ങന്‍ ആക്രമിച്ചു. അതു കഴിഞ്ഞ് സഞ്ചാരിയുടെ പേഴ്‌സ് തട്ടിപ്പറിച്ചാണ് കുരങ്ങന്‍ മടങ്ങിയത്. പരിക്ക് കാര്യമായില്ല. സുരക്ഷാ ജീവനക്കാര്‍ പേഴ്‌സ് തിരിച്ചെടുക്കുകയും ചെയ്തു. പക്ഷേ നോട്ടുകള്‍ ഭൂരിഭാഗവും കീറിപ്പോയിരുന്നു.

കൊളംബിയക്കാരനായ സഞ്ചാരിയെയാണ് കുരങ്ങന്‍ കൊള്ളയടിച്ചത്. അദ്ദേഹം ബഹളം കൂട്ടിയപ്പോള്‍ സിഐഎസ്എഫും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഒഫ് ഇന്ത്യയിലെ ജീവനക്കാരും രക്ഷകരായി.

കുരങ്ങന്മാരുടെ ശല്യത്തെക്കുറിച്ച് പലതവണ ജില്ലാ ഭരണകൂടത്തോട് പരാതിപ്പെട്ടിട്ടും ഇതേവരെ ഒരു നടപടിയുമില്ലെന്ന പരാതിയാണ് എഎസ്‌ഐയിലെ മുതിര്‍ന്ന ഗവേഷകനായ ഭുവന്‍ വിക്രമയ്‌ക്ക്. കുരങ്ങന്മാരെ ഒഴിപ്പിച്ചാല്‍ മൃഗസംരക്ഷകര്‍ ഇടപെടും. അതിനാല്‍ ഇപ്പോഴുള്ള കുരങ്ങന്മാരെ വന്ധ്യംകരിക്കണമെന്നാണ് വിക്രമിന്റെ അഭിപ്രായം.

സഞ്ചാരികള്‍ക്ക് കുരങ്ങന്മാരെ കണ്ടാല്‍ അടുത്തു ചെന്ന് പടമെടുക്കാനുള്ള കൗതുകമാണ്. നിമിഷങ്ങള്‍ക്കകം കുരങ്ങന്മാര്‍ അക്രമാസക്തരായെത്തും. ആഗ്രയിലും പരിസരത്തും ഇപ്പോള്‍ 8000 ത്തിലേറെ കുരങ്ങന്മാരുണ്ട്. ആറു വര്‍ഷം കഴിയുമ്പോഴേക്കും ഇത് 2.16 ആകുമെന്നാണ് കണക്കുകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.