Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാഖി പൊട്ടിച്ചു; നാട്ടകം പോളിടെക്‌നിക്കില്‍ സംഘര്‍ഷാവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 09:34 pm IST
in Kottayam

കോട്ടയം: നാട്ടകം പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികള്‍ കൈകളില്‍ ബന്ധിച്ചിരുന്ന രാഖി എസ്എഫ്‌ഐ പ്രവര്‍ത്ത കര്‍ ബലമായി പൊട്ടിച്ചതിനെതുടര്‍ന്ന് സംഘര്‍ഷാവസ്ഥ.

കഴിഞ്ഞദിവസം സമാധാന അന്തരീക്ഷത്തില്‍ നടന്ന രക്ഷാബന്ധനത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും കൈകളില്‍ രാഖി ബന്ധിച്ചിരുന്നു. അസഹിഷ്ണുതയെത്തുടര്‍ന്ന് എസ്എഫ്‌ഐക്കാര്‍ വിദ്യര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ഇവിടെ പഠിക്കണമെങ്കില്‍ രാഖി പൊട്ടിച്ചുകളയണമെന്നും ആവശ്യപ്പെട്ട് ബലമായി അഴിപ്പിക്കുകയായിരുന്നു. ഇതിനെതിരെ എബിവിപി പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനും പോലീസിനും പരാതി നല്‍കിയെങ്കിലും എസ്എഫ്‌ഐക്കെതിരെ നടപടി സ്വീകരിക്കുവാന്‍ അധികാരികള്‍ വിസമ്മതിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സമാധാനമായി പഠിക്കുവാന്‍ അവസരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവറിന്റെ നേതൃത്വത്തില്‍ പോളിടെക്‌നിക്കിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ഉദ്ഘാടനം ചെയ്തു. അധികാരത്തില്‍ വന്നതുമുതല്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി സംസ്ഥാനത്തും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലും അക്രമം അഴിച്ചുവിടുകയാണെന്നും എസ്എഫ്‌ഐയും ഇക്കാര്യത്തില്‍ അവരുടെ പങ്കുവഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാമ്പസുകളില്‍ തീവ്രവാദം വളര്‍ത്തുകയും ദേശദ്രോഹശക്തികള്‍ക്ക് സഹായം ചെയ്ത് കൊടുക്കുന്ന എസ്എഫ്‌ഐക്കാര്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ റെയ്ഡ് ചെയ്യുവാന്‍ അധികാരികള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് ഹരികുമാര്‍, താലൂക്ക് കാര്യവാഹ് എം.എസ്.മനു, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടരി കെ.പി.സുരേഷ്, സെക്രട്ടരിമാരായ എം.വി.ഉണ്ണികൃഷ്ണന്‍, സി.എന്‍.സുഭാഷ്, കെ.പി.ഭുവനേശ്, നിയോജകമണ്ഡലം പ്രസിഡന്റ് ബിനു.ആര്‍.വാര്യര്‍, സെക്രട്ടറി വി.പി.മുകേഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, സെക്രട്ടറി ലാല്‍കൃഷ്ണ, എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കൃഷ്ണരാജ്, ജില്ലാ കമ്#വീനര്‍ അരുണ്‍.കെ.സി, വി.എസ്.വിഷ്ണു, സൂരജ്, എസ്.ഹരി തുടങ്ങിയവര്‍ സംസാരിച്ചു. സമാധാനമായി പിരിഞ്ഞുപോയ പ്രവര്‍ത്തകരെയും പോലീസിനെയും എസ്എഫ്‌ഐക്കാര്‍ കാമ്പസിനുള്ളില്‍ നിന്നും കല്ലെറിഞ്ഞ് വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

India

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

India

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.