Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശ്രീകൃഷ്ണജയന്തിയെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 09:31 pm IST
in Kottayam

കോട്ടയം: ശ്രീകൃഷ്ണജയന്തിയെ വരവേല്‍ക്കാല്‍ നാടും നഗരവും ഒരുങ്ങി. 24ന് നടക്കുന്ന ശ്രീകൃഷ്ണജയന്തിക്കായി വിപുലമായ ഒരുക്കങ്ങളാണ് ബാലഗോകുലത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നടന്നു വരുന്നത്. 20ന് കോട്ടയം മേഖലയില്‍ 1500ഓളം സ്ഥലങ്ങളില്‍ പതാകദിനം നടക്കും. തൈ വയ്‌ക്കാം തണലേകാം താപമകറ്റാം എന്നതാണ് ഈ വര്‍ഷത്തെ ശ്രീകൃഷ്ണജയന്തി സന്ദേശം. പൂര്‍ണ്ണമായും പ്രകൃതിക്ക് ഇണങ്ങുന്ന ആഘോഷപരിപാടികളാണ് ബാലഗോകുലവം ആസൂത്രണം ചെയ്തിരിക്കുന്നത്. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് പ്രകൃതിസംരക്ഷണ സന്ദേശമാണ് പ്രകൃതിസംരക്ഷകനായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മദിനത്തോടനുബന്ധിച്ച് ബാലഗോകുലം മുന്നോട്ടുവയ്‌ക്കുന്നത്. 20ന് നടക്കുന്ന പതാകദിനത്തില്‍ ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ.എന്‍.സജികുമാര്‍, കോട്ടയം നഗരസഭാധ്യക്ഷ ഡോ.പി.ആര്‍.സോന, മണര്‍കാട് സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പുന്നന്‍ കുര്യന്‍, ജില്ലാ പരിസ്ഥിതി കൗണ്‍സില്‍ സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണന്‍, ബാലഗോകുലം സംസ്ഥാന സമിതിയംഗങ്ങളായ പ്രൊഫ.സി.എം.പുരുഷോത്തമന്‍, പ്രൊഫ പി.എം.ഗോപി, രാഷ്‌ട്രീയ സ്വയംസേവകസംഘം പ്രാന്തീയകാര്യകാര്യ അംഗം അഡ്വ. ശങ്കര്‍റാം, വിഭാഗ് സംഘചാലക് എം.എസ്.പത്മനാഭന്‍, വിഭാാഗ് കാര്യവാഹക്, പി.ആര്‍.സജീവ്, ബാലഗോകുലം മേഖലാ അദ്ധ്യക്ഷന്‍ പി.എന്‍.സുരേന്ദ്രന്‍, മേഖലാ സെക്രട്ടറി ബിജു കൊല്ലപ്പള്ളി, മേഖലാ ഉപാദ്ധ്യക്ഷന്മാരായ വി.എസ്.മധുസൂദനന്‍, വനജാക്ഷിയമ്മ ടീച്ചര്‍, മേഖലാ സഹകാര്യദര്‍ശി ഗിരീഷ് കുടമാളൂര്‍, ഖജാന്‍ജി അജിത് കുമാര്‍, സംഘടനാകാര്യദര്‍ശി, രഞ്ജിത്ത്, ഭഗിനീ പ്രമുഖ ശ്രീമതി രാഖി മധു, ജില്ലാ അദ്ധ്യക്ഷന്‍ ഡോ.ഇ.പി. കൃഷ്ണന്‍ നമ്പൂതിരി, ജില്ലാ സെക്രട്ടറിമാരായ പ്രദീഷ് മോഹന്‍, എം.ആര്‍.രാജേഷ് തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ പതാക ഉയര്‍ത്തും.

കറുകച്ചാല്‍: മാമുണ്ട മുകുന്ദപുരം പാര്‍ത്ഥസാരഥി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ 24ന് ശ്രീകൃഷ്ണജയന്തി ആഘോഷം നടക്കും. ക്ഷേത്രസന്നിധിയില്‍ രാവിലെ 6ന് ഗണപതിഹോമം 8ന് ഭാഗവതപാരായണം 11 ന് കളഭാഭിഷേകം 11.30ന് ഗോപൂജ 12ന് ഉണ്ണിയൂട്ട് വൈകുന്നേരം 4ന് ശാന്തിപുരം കാണിക്കമണ്ഡപത്തില്‍ നിന്നും മഹാശോഭയാത്ര. ക്ഷേത്രസംരക്ഷണ സമിതി കോട്ടയം ജില്ലാരക്ഷാധികാരി ഡോ.രാധാകൃഷ്ണന്‍ ഉദ്ഘാടനവും ജന്മാഷ്ടമി സന്ദേശവും നല്‍കും. 5ന് ശോഭയാത്ര സ്വീകരണം, ഉറിയടി 6ന് മാമുണ്ട ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയില്‍ മഹാശോഭയാത്രയ്‌ക്കു സ്വീകരണം., ഉറിയടി 6ന് മാമുണ്ട ശ്രീകൃഷണസ്വാമി ക്ഷേത്രസന്നിധിയില്‍ മഹാശോഭയാത്രയ്‌ക്കു സ്വീകരണം 6.30 ന് ദീപാരാധന 7ന് ഭജന 12ന് ശ്രീകൃഷ്ണാവതാരം.

പനമറ്റം: ശ്രീഭദ്രാ ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷ ഭാഗമായി 20ന് പതാകാ ദിനം ആചരിക്കും. 21ന് വൈകിട്ട് 6.45ന് പനമറ്റം ദേവസ്വം ഹാളില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം സ്വാമി സത് സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. 24ന് ഉച്ചകഴിഞ്ഞ് 2.30ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ സംഗമിച്ച് പനമറ്റം ഭഗവതി ക്ഷേത്രത്തിലേക്ക് മഹാശോഭായാത്ര നടക്കും.

നെത്തല്ലര്‍: നെത്തല്ലര്‍ ഏകത്മതാ കേന്ദ്രത്തില്‍ 21ന് ‘വര്‍ണ്ണോല്‍സവം, കൃഷണ ഗീതി’ എന്ന പേരില്‍ ചിത്രരചനാ മത്സരവും കൃഷണ ഭക്തി ഗാന മത്സരവും നടക്കും. വൈകിട്ട് 5.30ന് നെത്തല്ലൂര്‍ ദേവി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരികസമ്മേളനം ചലചിത്ര ഗാനരചയിതാവും സാഹിത്യകാരനുമായ വയലാര്‍ ശരത് ചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ കറുകച്ചാല്‍ പഞ്ചായത്തിലെ പ്രമുഖരായ കലാസാഹിത്യ പ്രതിനിധികള്‍ എന്നിവരെ ചടങ്ങില്‍ അദരിക്കും. തുടര്‍ന്ന് കലാ സന്ധ്യ.

24ന് വിവിധ സ്ഥലങ്ങളില്‍ രാവിലെ പുരാണ പാരായണവും തുടര്‍ന്ന് വൈകിട്ട് 3ന് ശോഭായാത്ര ആരംഭിക്കും. മാന്തുരുത്തി, ചമ്പക്കര, കൊച്ചിടത്തിനാട്ട്, സുഭാഷ്പടി, അഞ്ചാനി, ചിറക്കല്‍, കിഴുവാറ്റ്, കറുകച്ചാല്‍, നെടുങ്ങാടപ്പള്ളി, രണ്ടുപ്ലാക്കല്‍, മുതിരമല, ബാഗ്ലാംകുന്ന്, കൊച്ചുകുളം, എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന ശോഭായാത്ര 5.30ന് കറുകച്ചാല്‍ കവലയില്‍ സംഗമിക്കും. ജന്മാഷ്ടമി സന്ദേശം നല്‍കിയ ശേഷം ‘മഹാശോഭായാത്ര’ ആയി നെത്തല്ലൂര്‍ ദേവി ക്ഷേത്ര ത്തില്‍ എത്തി ചേരും. തുടര്‍ന്ന് ദീപാരാധന മംഗളാരതി പ്രസാദവിതരണം സമ്മാനദാനം എന്നിവ നടക്കും.

വൈക്കം: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ നഗരത്തില്‍ മഹാശോഭായാത്ര നടത്തും.ഗംഗ,യമുന,സരസ്വതി,ഗോദാവരി,നര്‍മ്മദ,സിന്ധു,കാവോരി എന്നിങ്ങിനെ തിരിച്ചാണ് ശോഭായാത്രകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ആരംഭിക്കുന്നത്.വൈകിട്ട് 3.30 ന് കല്പകശ്ശേരി നിന്ന് ആരംഭിക്കുന്നത് ഗംഗയെന്നും. അയ്യര്‍കുളങ്ങരയില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര 3.30 ന് ചീരംകുന്നുംപുറം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി(യമുന) ചേര്‍ന്ന് കിഴക്കേനടയില്‍ നിന്ന് 4.ന് ഗംഗ ശോഭായാത്രയുമായി ചേരും

സരസ്വതി എന്ന പേരില്‍ 3.30 ന്് ഉദയനാപുരം ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും.ഗോദാവരി എന്ന പേരില്‍3.30 ന് പോളശ്ശേരി ഭഗവതി ക്ഷ്രേത്തില്‍ നിന്ന് ആരംഭിച്ചു പനമ്പുകാട് ശേഭായാത്രയുമായി ചേരും.നര്‍മ്മദ എന്നപേരില്‍ 4.30 ന്് വടക്കേനടയിലുള്ള വിശ്വഹിന്ദുപരിക്ഷത്ത് അയ്യപ്പക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും.സിന്ധു എന്ന പേരില്‍ 3.30 ന് ചാലപ്പറമ്പില്‍ നിന്ന് ആരംഭിച്ചു പുളിഞ്ചുവടു ശോഭായാത്രയുമായി ചേരും.കാവേരി എന്ന പേരില്‍ കാളിയമ്മനട ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും.വിവിധ ശോഭായാത്രകള്‍ വലിയ കലിയ കവലയില്‍ .സംഗമിച്ച് മഹാശോഭായാത്രയായി പ്രൈവറ്റ് ബസ്റ്റാന്റ് വഴി പടിഞ്ഞാറെ നടയിലൂടെ മഹാദേവ സന്നിധിയില്‍ എത്തും.മുത്തുകുടകള്‍.നിശചല ദൃശ്യങ്ങള്‍,വാദ്യോപകരമങ്ങള്‍ ദേവീ,ദേവന്‍ മാരുടെ വേഷം തുടങ്ങിയവ മഹാശോഭായാത്രക്ക് അഴകേകും. ആഘോഷ പ്രമുഖ് കെ.ആര്‍.രാജേഷ്,സഹാ ആഘോഷപ്രമുഖ് കെ.പി.സുമേഷ് തുടങ്ങിയവര്‍ ശ്രീകൃഷ്ണ ജയന്തിക്ക് നേതൃത്വം നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.