Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്ര രാജ്ഭവനില്‍ വമ്പന്‍ ആയുധ നിലവറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2016, 11:56 am IST
in India

മഹാരാഷ്‌ട്ര രാജ്ഭവന്റെ അടിയില്‍  കണ്ടെത്തിയ ആയുധ നിലവറ

മുംബൈ: മഹാരാഷ്‌ട്ര രാജ്ഭവന്റെ അടിയില്‍ പടകൂറ്റന്‍ ആയുധ നിലവറ. അയ്യായിരം അടി വിസ്തീര്‍ണ്ണവും 150 മീറ്റര്‍ നീളവുമുള്ള നിലവറയില്‍ പല വലിപ്പത്തിലുള്ള 13 മുറികളുമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച ഇവ സ്വാതന്ത്ര്യാനന്തരമാണ് അടച്ചിട്ടതെന്ന് കരുതുന്നു. രാജ്ഭവന്റെ അടിയില്‍ ഒരു തുരങ്കമുണ്ടെന്ന് കരുതുന്നതായി ചിലര്‍ ദിവസങ്ങള്‍ക്കു മുന്‍പ് ഗവര്‍ണ്ണര്‍ വിദ്യാസാഗര്‍ റാവുവിനോട് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത് കണ്ടെത്തിത്തുറന്നത്.

കെട്ടിടത്തിന്റെ കിഴക്ക് ഒരു ഭിത്തിയുണ്ടായിരുന്നു. സംശയം തോന്നി ഇത് പൊളിച്ചപ്പോഴാണ് 20 അടി ഉയരമുള്ള വാതില്‍ കണ്ടത്. പരിശോധിച്ചപ്പോള്‍ തുരങ്കമല്ല നീണ്ട ഇടനാഴികളും അതിനിരുവശത്തും ചെറുതും വലുതുമായ മുറികളുമുള്ള നിലവറയാണെന്ന് മനസിലായി. മുറികള്‍ക്ക് ഷെല്‍ സ്‌റ്റോര്‍, തോക്ക് ഷെല്‍ സ്‌റ്റോര്‍, വെടിയുണ്ട സ്‌റ്റോര്‍, പമ്പ്, വര്‍ക്ക്‌ഷോപ്പ് എന്നിങ്ങനെ പേരുമുണ്ട്. ഇടനാഴിയില്‍ വിളക്ക് വയ്‌ക്കുന്ന സ്ഥലങ്ങളുമുണ്ട്.

നിലവറക്ക് ഒരു കേടുപാടുമില്ല. മലിനജലം ഒഴുകിപ്പോകാനും ശുദ്ധവായു കടക്കാനും പ്രത്യേക സംവിധാനവുമുണ്ട്.

ഗവ. ഹൗസ് എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന രാജ്ഭവന്‍ 1885 മുതല്‍ ബ്രിട്ടീഷ് ഗവര്‍ണ്ണര്‍മാരുടെ താമസസ്ഥലമായിരുന്നു. റീ പ്രഭുവാണ് ഇതിനെ വാസസ്ഥലമാക്കിമാറ്റിയതും.

ഗവര്‍ണ്ണറും മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസും മറ്റു മുതിര്‍ന്ന മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും നിലവറ സന്ദര്‍ശിച്ചു.

മഹാരാഷ്‌ട്ര രാജ്ഭവന്റെ അടിയില്‍കണ്ടെത്തിയ ആയുധ നിലവറ
ഗവര്‍ണ്ണര്‍ വിദ്യാസാഗര്‍ റാവുവും മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസും
നിലവറ പരിശോധിക്കുന്നു

പാലക്കാട്: മഹാരാഷ്‌ട്ര രാജ്ഭവനില്‍ കണ്ടെത്തിയ നിലവറയെ കുറിച്ച് മുമ്പ് അറിവുള്ളതാണെന്ന് മുന്‍ മഹാരാഷ്‌ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ ജന്മഭൂമിയോട് പറഞ്ഞു. രാജ്ഭവന്‍ വൃത്തങ്ങള്‍ക്കും മുന്‍ ഗവര്‍ണര്‍മാര്‍ക്കും അറിയാം.

തുറന്നു നോക്കാന്‍ ആര്‍ക്കും തോന്നിയില്ല, ഇപ്പോഴത്തെ ഗവര്‍ണര്‍ക്ക് അങ്ങനെ തോന്നിയതില്‍ അസ്വാഭാവികമായി ഒന്നുമില്ല.

ബ്രിട്ടീഷ് ഭരണകാലത്ത് ആയുധങ്ങളും മറ്റും സൂക്ഷിച്ചിരുന്നവയാണ് അവയെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. പക്ഷേ ഒരു സര്‍ക്കാരും അത് തുറക്കാന്‍ പ്രത്യേക താത്പര്യം കാണിച്ചിരുന്നില്ല ശങ്കരനാരായണന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.