Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കര്‍ഷകദിനത്തില്‍ പ്ലാവിന്‍ തണലില്‍ വൃക്ഷസ്‌നേഹികള്‍ ഒത്തുകൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 09:47 pm IST
inKottayam

പൊന്‍കുന്നം: കര്‍ഷകദിനത്തില്‍ വിദ്യാര്‍ഥികളും പരിസ്ഥിതി സ്‌നേഹികളും പൊന്‍കുന്നം പുതിയകാവ് ദേവീക്ഷേത്രമുറ്റത്തെ പ്ലാവ് മുത്തശിയുടെ തണലില്‍ ഒത്തുചേര്‍ന്നു.

കാലപ്പഴക്കം കൊണ്ടു കേടുപാടുകള്‍ സംഭവിച്ച പ്ലാവിന് ആറു മാസം മുമ്പ് വൃക്ഷായുര്‍വേദ വിധിപ്രകാരം ചികിത്സ നല്‍കിയിരുന്നു. ചികിത്സാകാലാവധി അവസാനിച്ച ചിങ്ങം ഒന്നിനാണു സാന്ത്വനത്തണലില്‍ ഒത്തുകൂടാം എന്ന പേരില്‍ കൂട്ടായ്‌മ സംഘടിപ്പിച്ചത്.

ഇളങ്ങുളം ശ്രീധര്‍മശാസ്താ ദേവസ്വം സ്‌കൂള്‍, വൃക്ഷപരിസ്ഥിതി സംരക്ഷണസമിതി, പുതിയകാവ് ദേവസ്വം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മാമരത്തിനു സാന്ത്വനം വൃക്ഷചികിത്സയും കൂട്ടായ്‌മയും നടന്നത്. കൂട്ടായ്‌മയില്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി നൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

പുതിയകാവ് ദേവസ്വം പ്രസിഡന്റ് ആര്‍. സുകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്ലാവ് ജയന്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം അഡ്വ. എം.എസ്. മോഹന്‍ മുഖ്യപ്രഭാഷണം നടത്തുകയും പ്ലാവ്ജയനെ ആദരിക്കുകയും ചെയ്തു. വനമിത്ര അവാര്‍ഡ് ജേതാവ് കെ. ബിനു, സംഘാടകസമിതി കോര്‍ഡിനേറ്റര്‍ എസ്. അഭിലാഷ്, വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോര്‍ഡിനേറ്റര്‍ എസ്. ബിജു, ഒയിസ്‌ക ഇന്റര്‍നാഷണല്‍ കോട്ടയം ചാപ്റ്റര്‍ സെക്രട്ടറി ഗോപകുമാര്‍ കങ്ങഴ, ബ്ലോക്ക് പഞ്ചായത്തംഗം എ. ആര്‍. സാഗര്‍, സംസ്ഥാന യൂത്ത് കമ്മീഷനംഗം അഡ്വ. സുമേഷ് ആന്‍ഡ്രൂസ്, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി പി.ജി. ജയചന്ദ്രകുമാര്‍, ദേവസ്വം സെക്രട്ടറി കെ.എസ്. ജയകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

യോഗത്തിനു ശേഷം പ്ലാവ്ജയന്‍ വിദ്യാര്‍ഥികളുമായി സംവാദം നടത്തി. ചോദ്യങ്ങളില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇദ്ദേഹം രചിച്ച പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി. മധുരപലഹാര വിതരണവും നടന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

Kerala

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

Astrology

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

Spiritual

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

World

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

പുതിയ വാര്‍ത്തകള്‍

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.