Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പോലീസ് ക്വാര്‍ട്ടേഴ്‌സ് റോഡ് അവഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 09:46 pm IST
inKottayam

പൊന്‍കുന്നം: ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ സാധിക്കുന്ന പോലീസ് ക്വാര്‍ട്ടേഴ്‌സ് റോഡ് അവഗണനയില്‍. പത്ത് അടി വീതിയുണ്ടായിരുന്ന റോഡ് കാട് കയറി ഒറ്റയടിപ്പാത മാത്രമായി. ടൗണിലെ ഏറ്റവും പഴക്കം ചെന്ന റോഡാണ് അവഗണനയുടെ നടുവില്‍ കാട് കയറി നശിക്കുന്നത്. പൊന്‍കുന്നം പാലാ റോഡില്‍ നിന്നും പ്രൈവറ്റ് ബസ്‌സ്റ്റാന്‍ഡിലേക്കും കെ.കെ.റോഡിലേക്കും എത്തുന്ന പാത ബൈപാസായി വികസിപ്പിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വാഹന തിരക്കേറുന്ന സമയങ്ങളില്‍ ഗതാഗത ക്രമീകരണത്തിന് സഹായകമാകുന്ന റോഡിന്റെ ടാറിങ്ങ് നടത്തണമെന്ന് ആവശ്യപ്പെട്ട് ടൗണ്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ അധികൃതര്‍ക്കും ജനപ്രതിനിധികള്‍ക്കും നിരവധി നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും നടപടി മാത്രമില്ല.

മുന്‍പ് ബസ് സ്റ്റാന്‍ഡിലേക്ക് എത്തുന്നതിന് ടാക്‌സി വാഹനങ്ങള്‍ ഉള്‍പ്പെടെ ആശ്രയിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സ് റോഡ് പ്രധാന പാതകളുടെ വികസനത്തോടെയാണ് വിസ്മൃതിയിലായത്. കാട് കയറി മൂടിയതോടെ ഇഴജന്തുക്കളുടെ ശല്യം ഭീതിയുണര്‍ത്തുന്ന പാതയിലൂടെയാണ് കോയിപ്പള്ളി മേഖലയില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ടൗണിലെത്തുന്നത്. പി.പി.റോഡില്‍ നിന്നും ബസ്‌സ്റ്റാന്റിലേക്ക് എളുപ്പം എത്താന്‍ സാധിക്കുമെന്നതും, പോസ്റ്റ് ഓഫീസ് റോഡിലൂടെ കെ.കെ.റോഡിലേക്ക് എത്തുന്ന സമാന്തര പാതയായി ഉപയോഗിക്കാന്‍ സാധിക്കുമെന്നതും ടൗണ്‍ വികസനത്തിന് വലിയ സാധ്യതകളാണ് തുറന്നിടുന്നത്. എന്നാല്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സൗകര്യപൂര്‍വം മറക്കുന്നതോടെ ഒറ്റയടിപാതയായി മാറിയ റോഡ് കാട് കയറി മൂടുവാന്‍ ഏറെ നാള്‍ വേണ്ടിവരില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

പോലീസ് ക്വാര്‍ട്ടേഴ്‌സ് റോഡ് അടിയന്തിരമായി ടാറിങ്ങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ടൗണ്‍ വികസന സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷാജി വട്ടപ്പാറയുടെ അധ്യക്ഷതയില്‍ കെ.എ.അബ്ബാസ്, കെ. കെ.നസീര്‍, എം. ആര്‍. ഗിരീഷ്, ദിലീപ് ശാന്തിഗ്രാം എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

Editorial

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

പുതിയ വാര്‍ത്തകള്‍

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.