Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട് നിയമസഭയില്‍ ഡിഎംകെ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 04:06 pm IST
in India

ചെന്നൈ: തമിഴ്നാട് നിയമസഭ ഇന്ന് നാടകീയ രംഗങ്ങള്‍ക്ക് വേദിയായി. ഭരണകക്ഷിയായ എഐഎഡിഎംകെയിലെ ഗുണശേഖരന്‍ എംഎല്‍എയ്‌ക്കെതിരെ നിയമസഭയില്‍ പ്രതിഷേധിച്ച ഡിഎംകെയിലെ മുഴുവന്‍ എം.എല്‍.എമാരെയും സ്പീക്കര്‍ പി.ധനപാല്‍ ഒരാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്റെ ”നമക്കു നാമേ’ എന്ന ബഹുജന സമ്പര്‍ക്ക പരിപാടിയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലായിരുന്നു ഗുണശേഖരനെതിരെ പ്രതിഷേധം.

സസ്പെന്‍ഷനിലായ എംഎല്‍എമാര്‍ പുറത്തുപോകാന്‍ വിസമ്മതിച്ചതോടെ മാര്‍ഷല്‍മാര്‍ ഇവരെ ബലമായി പുറത്താക്കുകയായിരുന്നു. എണ്‍പതിലേറെ അംഗങ്ങളെയാണ് മാര്‍ഷല്‍മാര്‍ വലിച്ചുനീക്കിയും എടുത്തുകൊണ്ടും പുറത്താക്കിയത്. പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കിയ ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞു.

അതേസമയം, സഭാ നടപടികളുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എട്ട് അംഗങ്ങളാണ് കോണ്‍ഗ്രസിന് സഭയിലുള്ളത്. മേയിലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് സ്റ്റാലിന്‍ നടത്തിയ നമുക്ക് നാമേ പരിപാടിയെയാണ് തിരൂപ്പൂര്‍ എം.എല്‍.എ ഗുണശേഖരന്‍ പരിഹസിച്ച് സഭയില്‍ സംസാരിച്ചത്. ഈ സമയം സ്റ്റാലിന്‍ സഭയില്‍ ഉണ്ടായിരുന്നില്ല.

ഇതിനിടെ മറ്റ് ഡിഎംകെ അംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റെങ്കിലും സ്പീക്കര്‍ ഭരണകക്ഷി അംഗത്തെ ന്യായീകരിക്കുകയായിരുന്നു. അംഗം ആരുടേയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും അതിനാല്‍ പരാമര്‍ശത്തില്‍ തെറ്റില്ലെന്നുമായിരുന്നു സ്പീക്കറുടെ നിലപാട്. ഈ സമയം സഭയില്‍ എത്തിയ സ്റ്റാലിന്‍ ശുണശേഖരന്‍ നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേചൊല്ലി ഡിഎംകെ എംഎല്‍എമാരും സ്പീക്കറും തമ്മില്‍ ഏതാനും മിനിറ്റ് നീണ്ട വാദപ്രതിവാദവും നടന്നു.

തര്‍ക്കം രൂക്ഷമായതോടെ അംഗങ്ങളെ പുറത്താക്കാന്‍ സ്പീക്കര്‍ നിര്‍ദേശിക്കുകയായിരുന്നു. സഭയില്‍ ഈ ബഹളങ്ങള്‍ അരങ്ങേറുമ്പോള്‍ മുഖ്യമന്ത്രി ജയലളിത സെക്രട്ടേറിയറ്റിലെ തന്റെ ഓഫീസില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ സഭയില്‍ എത്തിയിരുന്നില്ല.

എന്നാല്‍ ഡി.എം.കെ അംഗങ്ങളെ പുറത്താക്കാന്‍ സ്പീക്കറും ഭരണകക്ഷി നേതാവുമായ ഒ.പനീര്‍ശെല്‍വവും തമ്മില്‍ ഗൂഢാലോചന നടത്തിയിരുന്നുവെന്ന് സ്റ്റാലിന്‍ പിന്നീട് ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.