Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമാധാനിക്കാം, ഓര്‍മ്മിപ്പിക്കും ഈ കീപ്പ് ടാബ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2016, 11:04 pm IST
in India

ബെംഗളൂരു: ഓര്‍മ്മ തിരികെ പിടിക്കാന്‍ സാങ്കേതിക സഹായം കണ്ടെത്തിയ ബെംഗളൂരുവിലെ വിദ്യാര്‍ത്ഥി ഗൂഗിള്‍ ലോക ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പന്ത്രണ്ടാം ക്ലാസുകാരന്‍ കെ. ശ്രീയംഗിന്റെ ഈ കണ്ടുപിടുത്തം അവനെ കുട്ടിശാസ്ത്രജ്ഞനാക്കുമെന്നാണ് പ്രതീക്ഷ.

ഓര്‍മ്മ മങ്ങിപ്പോകുന്നവര്‍ക്ക് ജീവിതം സുകരമാക്കാന്‍ ഈ കൊച്ചു ശാസ്ത്രജ്ഞന്‍ കണ്ടെത്തിയിരിക്കുന്ന ‘കീപ് ടാബ്’ സഹായകമാകും.

വെച്ചുമറന്ന സാധനങ്ങള്‍ കണ്ടെത്താന്‍ കീപ്പ് ടാബ് നിങ്ങളെ സഹായിക്കും. ബെംഗളൂരു ഇന്ദിരാനഗറിലെ ദല്‍ഹി പബ്ലിക് സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കെ. ശ്രീയംഗ്. ടാബുമായി ശ്രീയംഗ് വൈകാതെ കാലിഫോര്‍ണിയക്ക് തിരിക്കും, അടുത്തമാസം 27 ന് നടക്കുന്ന ആറാമത് ഗൂഗിള്‍ ശാസ്ത്ര മേളയില്‍ പങ്കെടുക്കാന്‍. ഭാരതത്തില്‍ നിന്ന് പങ്കെടുക്കുന്ന രണ്ടുപേരില്‍ ഒരാള്‍. ആകെ 16 പേരാണ് മേളയില്‍ പങ്കെടുക്കുന്നത്.

മുത്തച്ഛന്റെ ഓര്‍മ്മശക്തി ഓരോതവണയും കുറഞ്ഞു വരുന്നത് ശ്രീയംഗ് ശ്രദ്ധിച്ചിരുന്നു. അതാണ് ഈ കണ്ടുപിടുത്തത്തിലെത്തിച്ചത്.

വളരെ ലളിതമാണ് കീപ്പ് ടാബിന്റെ ഉപയോഗം. വസ്ത്രങ്ങള്‍ക്കൊപ്പം ടാബും ധരിക്കുക. നമ്മള്‍ നടക്കുന്നിടത്തുള്ള വസ്തുക്കളുടെ ചിത്രങ്ങളെല്ലാം അതില്‍ പതിഞ്ഞിരിക്കും.അവയെല്ലാം സൂചകങ്ങളായി പ്രത്യേകം സൂക്ഷിച്ചിരിക്കും.അന്വേഷിച്ചു നടക്കുന്നവ കണ്ടെത്തുന്നതിനുള്ള സൂചകങ്ങള്‍. മൊബൈല്‍ ഫോണിനെ കീപ്പ് ടാബുമായി ബന്ധപ്പെടുത്തിയിരിക്കണം.

ഫോണില്‍ ലഭ്യമാകുന്ന ഗൂഗിളിന്റെ വോയ്‌സ് ഇന്റര്‍ ഫേസില്‍ ‘ലൊക്കേറ്റ് മൈ ഒബ്ജകട്’ എന്ന് ശബ്ദ സന്ദേശം നല്‍കുക.അന്വേഷിക്കുന്നതെന്തോ അത് ടാബിന്റെ സഹായത്താല്‍ നിഷ്പ്രയാസം കണ്ടെത്താം. മൈക്രോ കണ്‍ട്രോളര്‍, ക്യാമറ, ആക്‌സിലറോമീറ്റര്‍ എന്നിവയാണ് ടാബില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങള്‍.

ബുദ്ധി ശക്തി കൃത്രിമമായി ഉണ്ടാക്കാവുന്നതുമായി ബന്ധപ്പെട്ട തൊഴിലായിരിക്കും ഭാവിയില്‍ ശ്രീയംഗ് സ്വീകരിക്കുക. വ്യവസായമായി വളര്‍ത്തിയെടുക്കാനും പദ്ധതിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

പുതിയ വാര്‍ത്തകള്‍

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.