Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഈ സഹോദരങ്ങള്‍ രക്ഷകരല്ല, യമദൂതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2016, 10:08 pm IST
in India

അലഹബാദ്: ആയുഷ്‌കാലമത്രയും സഹോദരന്‍ തന്റെ രക്ഷകനാകുമെന്ന വിശ്വാസം സഹോദരിക്ക് സാന്ത്വനമാകുന്നു. രക്ഷാബന്ധന്‍ പകരുന്ന സന്ദേശം ഇതാണ്. രാഖി കെട്ടാന്‍ ഇനി നാളുകള്‍ മാത്രം ബാക്കിയിരിക്കെ അലഹബാദ് ഗാംഭിര ഗ്രാമത്തില്‍ രണ്ടു സഹോദരന്മാര്‍ സഹോദരിയെ മഴു കൊണ്ട് കൊന്നു. വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായ സുബിദി ദേവി(45)യാണ് കൊലക്കിരയായത്.

സുബിദിക്ക് പ്രദേശത്തെ ഒരു യുവാവുമായി അവിഹിത ബന്ധമുണ്ടെന്നന്ന സംശയമാണ് കൊലയിലേക്ക് നയിച്ചത്. യുവാവിനൊപ്പം സുബിദി ഒളിച്ചോടിയെന്ന വാര്‍ത്ത പരന്നിരുന്നു. അതേത്തുടര്‍ന്ന് സഹോദരന്മാരായ സുരേഷും നരേന്ദ്രയും സുബിദിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു.

തുടര്‍ന്നുണ്ടായ കലഹം കൊലയില്‍ കലാശിച്ചു.

യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെത്തുടര്‍ന്നാണ് പ്രശ്‌നത്തിന്റെ നിജസ്ഥിതിയറിയാന്‍ സഹോദരങ്ങളെത്തിയത്. സുരേഷും നരേന്ദ്രയും ഒളിവിലാണ്.

പോലീസ് മര്‍ദ്ദനമല്ല, പോലീസിന് മര്‍ദ്ദനം

മുംബൈ: പോലീസ് ഇടിക്കുന്നത് ഇപ്പോള്‍ വാര്‍ത്തയല്ലാതാതിരിക്കുന്നു. സംഗതി തിരിച്ചായാല്‍ പോലീസിനത് മാനക്കേടാകും. മുംബൈ കല്യാണില്‍ കഴിഞ്ഞ ദിവസം പോലീസുകാരനെ നാലഞ്ചു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. കാറിനുമേല്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനായിരുന്നു പോലീസുകാന് മര്‍ദ്ദനം.

കല്യാണ്‍മലാങ് പ്രദേശത്തെ ബാറുകള്‍ സമയപരിധികഴിഞ്ഞും തുറന്നു കിടപ്പുണ്ടെങ്കില്‍ അടപ്പിക്കാനാണ് കോണ്‍സ്റ്റബിള്‍ സതീഷ് ദേശായ് റോന്തുചുറ്റാനിറങ്ങിയത്. ഒരു ബാര്‍ മാത്രം തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ദേശായ് ബാറിനകത്തു കയറി ജോലിക്കാരോട് ബാറടയ്‌ക്കാന്‍ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ച ദേശായിയുടെ കാറിനു മേല്‍ ഒരാള്‍ മൂത്രമൊഴിക്കുന്നതായിരുന്നു.

ചോദ്യം ചെയ്തതിനു മറുപടി തലങ്ങും വിലങ്ങും തൊഴിയായിരുന്നു. പിന്നെയുമെത്തി നാലഞ്ചു പേര്‍ മര്‍ദ്ദിക്കാന്‍. കണ്ടു നിന്നവരാരും പോലീസിനെ സഹായിക്കാന്‍ എത്തിയതുമില്ല. പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

പുതിയ വാര്‍ത്തകള്‍

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.