Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സംസ്ഥാനത്ത് യുവാക്കളില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചു: ഋഷിരാജ് സിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2016, 10:34 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് യുവാക്കളില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുകയാണെന്ന് എക്‌സൈസ് കമ്മീഷനര്‍ ഋഷിരാജ് സിങ്. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ പാര്‍ലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ലഹരി ഉപയോഗത്തില്‍ കേരളം മൂന്നാം സ്ഥാനത്തുണ്ട്. രണ്ടു മാസത്തിനിടെയില്‍ സംസ്ഥാനത്ത് 30000 കിലോഗ്രാം ലഹരി പദാര്‍ഥങ്ങള്‍ പിടികൂടിയതായി കമ്മീഷണര്‍ പറഞ്ഞു. സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായാണ് കണക്ക്. വരും തലമുറയെ ലഹരിയുടെ വിപത്തുകളില്‍ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി എക്‌സൈസ് വകുപ്പ് സ്‌കൂളുകളില്‍ ബോധവല്‍ക്കരണം ഉള്‍പ്പടെയുള്ള കര്‍മ്മ പരിപാടികള്‍ നടത്തുന്നുണ്ട്. കോളജുകളില്‍ ലഹരി ഉപയോഗം തടയുന്നതിനായി മെന്‍സ് ഹോസ്റ്റലുകളില്‍ പരിശോധന നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ടു മാസത്തിനുള്ളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. മാസത്തില്‍ ഒരിക്കല്‍ ഇവ പരിശോധിച്ച് പരിഹാരം കാണും. മയക്കുമരുന്നു വില്‍ക്കുന്നതോ ഉപയോഗിക്കുന്നതിനെ കുറിച്ചോ എക്‌സൈസ് വകുപ്പിനെ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു. കുട്ടികളുടെ സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു.

പിടിഎ പ്രസിഡന്റ് സോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ.ഡോമിനിക് കാഞ്ഞിരത്തിനാല്‍, പ്രിന്‍സിപ്പല്‍ ഫാ. ഡെന്നിതോമസ് നെടുംപതാലില്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. സിബി അറയ്‌ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്‌കൂള്‍ ക്യാപ്റ്റന്‍സ് എഡ്വിന്‍ ജോയി, ആനി ജോര്‍ജ്, ഹെഡ് ബോയ് അഗസ്റ്റിന്‍ ജേക്കബ് ഹെഡ്‌ഗേള്‍ ക്രിസ്റ്റീന അരുണ്‍, സ്പീക്കര്‍ ശ്വേത ഷിനോദ്, ഡെപ്യൂട്ടി സ്പീക്കര്‍ എബി ബി കോക്കാട്ട്, പ്രതിപക്ഷനേതാവ് നീരജ് എന്‍ നായര്‍, ഡപ്യൂട്ടി ഓപ്പസിഷന്‍ ലീഡര്‍ മെറിള്‍ മരിയ ജോസഫ് എന്നിവര്‍ക്കൊപ്പം സ്്കൂളിലെ വിവിധകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരായി മാത്യു ജോര്‍ജ്, സാനിയ സണ്ണി, ഹന്ന അന്‍സാര്‍, അഡോണ്‍ ജിമ്മി, അഖില്‍ എസ്. നായര്‍, മരിയ മാര്‍ട്ടിന്‍, കുര്യാക്കോസ് കുരുവിള, അലിന്‍ ജോസ്, ഫിലിപ് സെബാസ്റ്റ്യന്‍, ജാവേദ് ഖയാം എസ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

Thrissur

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

Kerala

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

Kerala

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.