Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

​മൊ​ബൈ​ൽ​ ഉ​പ​യോ​ഗി​ക്കാം​,​ ശ്ര​ദ്ധ​യോ​ടെ​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 05:47 pm IST
inLifestyle

സെൽഫോൺ വികിരണം ഏൽക്കൽ കുറയ്‌ക്കാനുള്ള വഴികൾ

നിത്യജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഉപകരണമായി മാറിയിരിക്കുന്നു സെൽഫോണുകൾ. ഇതിന്റെ അമിത ഉപയോഗം മൂലം പലവിധ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. നിരന്തരം സെൽഫോൺ ഉപയോഗിക്കുന്നവർക്ക് തലച്ചോറിലും വായിലും മുഴകൾ ഉണ്ടാകാനുള്ള സാധ്യതയും കുട്ടികളിൽ പെരുമാറ്റ വൈകല്യങ്ങൾ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷനാണ് ഇവിടെ വില്ലനാകുന്നത്. റേഡിയേഷൻ നിന്ന് രക്ഷ നേടാനും ചില വഴികളുണ്ട്.

1.വികിരണം കുറഞ്ഞ ഫോൺ വാങ്ങുക

നിങ്ങളുടെ ഫോണിലെ ഇഡബ്ല്യുജി വാങ്ങുന്നവർക്കുള്ള വഴികാട്ടി കാണുക. ( ഫോണിന്റെ മോഡൽ നമ്പർ ബാറ്ററിക്കു കീഴിൽ അച്ചടിച്ചിട്ടുണ്ടാകും.)ഏറ്റവും കുറഞ്ഞ അളവിൽ റേഡിയേഷൻ പ്രസരിപ്പിക്കുന്നതും ആവശ്യത്തിനിണങ്ങിയതുമായ ഫോൺ തിരഞ്ഞെടുക്കുക.

2. ഹെഡ്‌സെറ്റോ സ്പീക്കറോ ഉപയോഗിക്കുക

ഫോണിലൂടെ നേരിട്ട് സംസാരിക്കുന്നതിനേക്കാൾ കുറച്ച് റേഡിയേഷനെ ഹെഡ്‌സെറ്റിലൂടെ സംസാരിക്കുമ്പോൾ അനുഭവപ്പെടുന്നുള്ളു. വയർ ഉള്ളതോ വയർ ഇല്ലാത്തതോ ആയ ഹെഡ്‌സെറ്റ് (ഇതിൽ ഏതാണ് സുരക്ഷിതമെന്നതിൽ വിദഗ്ധർക്ക് വിരുദ്ധ അഭിപ്രായം ഉണ്ട്) തിരഞ്ഞെടുക്കുക. ചില വയർലെസ് ഹെഡ്‌സെറ്റുകൾ തുടർച്ചയായി കുറഞ്ഞ അളവിൽ വികിരണം പ്രസരിപ്പിക്കും. അതിനാൽ സംസാരിക്കാത്ത സമയങ്ങളിൽ അവ കാതിൽ വയ്‌ക്കരുത്. സ്പീക്കർ മോഡിൽ ഫോൺ ഉപയോഗിക്കുന്നതും തലയ്‌ക്ക് വികിരണം ഏൽക്കുന്നത് കുറയ്‌ക്കും.

3. ശരീരത്തോട് ചേർത്തുവയ്‌ക്കാതെ ഫോൺ മാറ്റി സൂക്ഷിക്കുക

സംസാരിക്കുമ്പോൾ ഫോൺ തലയുടെ ഭാഗത്തു നിന്ന് മാറ്റി സൂക്ഷിക്കുക. ഫോൺ തലഭാഗത്ത് വച്ച് ഉറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. ലോലമായ ശരീര കോശങ്ങൾക്ക് റേഡിയേഷൻ അപകടം വരുത്തിവയ്‌ക്കും.

4. സംസാരിക്കുന്നതിനേക്കാൾ നല്ലത് സന്ദേശം അയക്കൽ

സന്ദേശം അയക്കുമ്പോൾ കുറച്ച് ഊർജമേ (കുറഞ്ഞ വികിരണം) പ്രസരിക്കപ്പെടുന്നുള്ളു. അതിനാൽ സംസാരിക്കുന്നതിനേക്കാൾ സന്ദേശം അയക്കുന്നത് റേഡിയേഷൻ ഏൽക്കുന്നതിൽ നിന്ന് സംരക്ഷിക്കും.

5 സിഗ്നൽ മോശമാണോ? ഫോൺ ഉപയോഗിക്കാതിരിക്കുക

നിങ്ങളുടെ ഫോണിൽ വളരെ കുറച്ച് സിഗ്‌നൽ ബാറുകളേ ഉള്ളൂവെങ്കിൽ ടവറിൽ നിന്ന് സിഗ്‌നൽ ലഭിക്കാൻ അത് കൂടുതൽ റേഡിയേഷൻ പ്രസരിപ്പിക്കും. ഫോണിൽ ശക്തമായ സിഗ്‌നലുകൾ ഉള്ളപ്പോൾ മാത്രം വിളിക്കുകയും ഫോൺ കോളുകൾ സ്വീകരിക്കുകയും ചെയ്യുക.

6. കുട്ടികളിൽ ഫോണിന്റെ ഉപയോഗം പരിമിതപ്പെടുത്തുക

മുതിർന്നവരേക്കാൾ കുട്ടികളെയാണ് സെൽഫോണിന്റെ ഉപയോഗം ദോഷകരമായി ബാധിക്കുക. അടിയന്തിരഘട്ടങ്ങളിൽ ഒഴികെ കുട്ടികൾ ഫോൺ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. കുട്ടികളിൽ പഠന വൈകല്യങ്ങൾക്കും ഫോണിന്റെ അമിത ഉപയോഗം വഴിതെളിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

Kerala

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.