Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

സ​പ്ല​യ​റാ​യി​ സാ​ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 05:35 pm IST
inLifestyle

സാഷ

മസാച്യുസെറ്റ്‌സിലെ മാർത്താസ് വൈൻയാർഡിലെ നാൻസിസ് റസ്റ്റോറന്റിലെ ഒരു വനിത സപ്ലയർ കുറച്ച് ദിവസമായി വാർത്തയിലെ താരമായി മാറിയിരിക്കുകയാണ്. സാഷയെന്ന പതിനഞ്ചുകാരിയാണ് ഈ വാർത്താതാരം. ചില്ലറക്കാരിയൊന്നുമല്ല ഈ സാഷ.

അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇളയ പുത്രി സാഷ ഒബാമയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. വെയിറ്ററായി ജോലി ചെയ്യുന്ന ഇവളെ ഇടയ്‌ക്ക് ബിൽ കൗണ്ടറിലും കാണാം. നീല ടീ ഷർട്ടും തൊപ്പിയും കാക്കി ബാങ്ക്‌സും ധരിച്ച് ഭക്ഷണം കഴിയ്‌ക്കാനെത്തുന്നവരിൽ നിന്ന് ഓർഡറെടുക്കാൻ ചുറുചുറുക്കോടെ ഇവൾ ഓടി നടക്കുന്നു. രാജ്യത്തെ പ്രഥമ പൗരന്റെ മകളാണെന്ന ചിന്തയില്ലാതെ.

പഠനത്തിന്റെ ഭാഗമായുളള ഇന്റേൺഷിപ്പിനായാണ് സാഷ ഈ ഭക്ഷണശാലയിലെ വെയിറ്ററുടെ വേഷം അണിഞ്ഞിരിക്കുന്നത്. മികച്ച കടൽ വിഭവങ്ങളും മിൽക്ക് ഷെയ്‌ക്കും മറ്റും ലഭിക്കുന്ന ഇവിടുത്തെ നിത്യസന്ദർശകരാണ് ഒബാമയും കുടുംബവും. ഒബാമയുടെ ഒരു സുഹൃത്തിന്റെ ഭക്ഷണശാല കൂടിയാണിത്. ഇവയെല്ലാമാണ് ഇന്റേൺഷിപ്പിനായി ഇവിടം തിരഞ്ഞെടുക്കാൻ സാഷയ്‌ക്ക് പ്രചോദനമായത്. അതിരാവിലെയുളള നാല് മണിക്കൂറാണ് സാഷ ഇവിടെ ജോലി ചെയ്യുന്നത്. ആറ് സുരക്ഷാ ഉദ്യോഗസ്ഥർ സാഷയ്‌ക്കൊപ്പമുണ്ട്.

മാലിയ, മിഷേല്‍ ഒബാമ, ബറാക്ക് ഒബാമ, സാഷ

പക്ഷെ, ഒബാമയുടെ മകൾ വിളമ്പുന്ന ഭക്ഷണം കഴിയ്‌ക്കാനായി ഇനിയാരും നാൻസിസ് റസ്റ്റോറന്റിലേക്ക് പോകേണ്ടതില്ല. കഴിഞ്ഞ ദിവസം സാഷയുടെ ഇന്റേൺഷിപ്പ് അവസാനിച്ചു. ഒബാമയും കുടുംബവും ഇപ്പോൾ അവധിയാഘോഷിക്കാനായി പോയിക്കഴിഞ്ഞു.

മക്കളെ സാധാരണക്കാരായി വളർത്തിയെടുക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റിനെ അനുകരിക്കാൻ നമ്മുടെ നാട്ടിലെ നേതാക്കൾക്കും ശ്രമിക്കാവുന്നതാണ്.

നമ്മുടെ നാട്ടിലെ പഞ്ചായത്തംഗങ്ങളുടെ മക്കൾ പോലും വലിയ സംഭവമാണെന്ന മട്ടിൽ നടക്കുമ്പോഴാണ് സാഷയും ഒബാമയും അനുകരണീയ മാതൃകകളാകുന്നത്. ഒബാമയുടെ മൂത്തമകൾ പതിനെട്ടുകാരിയായ മാലിയയും പല ജോലികളും ചെയ്തിട്ടുണ്ട്. എന്നാൽ അവയെല്ലാം ഏറെ താരപരിവേഷമുളള ജോലികളായിരുന്നു എന്നതാണ് ശ്രദ്ധേയം. ടെലിവിഷൻ ചാനലിലെ അവതാരകയുടെയും മോഡലിന്റെയും ഒക്കെ വേഷത്തിലാണ് മാലിയയെ അധികവും കണ്ടിട്ടുളളത്.

തുടർച്ചയായി രണ്ട് തവണ അമേരിക്കൻ പ്രസിഡന്റായ വ്യക്തിയുടെ മക്കളാണെങ്കിലും മാലിയയും സാഷയും തികച്ചും സാധാരണ കുട്ടികളുടെ ജീവിതം തന്നെയാണ് നയിക്കുന്നത്. പ്രഥമ വനിതയായ മിഷേലും സാധാരണക്കാരിയായ വീട്ടമ്മയായും സാമൂഹ്യ പ്രവർത്തകയായും കഴിയുന്നു.

കഴിഞ്ഞ വാരാന്ത്യത്തിൽ സാഷയും മാലിയയും ചിക്കാഗോയിലെ ആന്വൽ ലോലപലൂസ മ്യൂസിക് ഉത്സവത്തിന് എത്തി മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇനിയൽപം ഇടവേളയാണ് ഇരുവർക്കും.

അതിനുശേഷം ഈ സഹോദരിമാർ 2017ൽ ഹാവാർഡ് യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസം പുനരാരംഭിക്കും. അപ്പോഴേയ്‌ക്കും പിതാവ് ഒബാമ വൈറ്റ് ഹൗസിന്റെ പടികളിറങ്ങിയിട്ടുമുണ്ടാകും. മക്കളുടെ പഠനത്തിനായി വാഷിങ്ടണിൽ തന്നെ തുടരുമെന്ന് ഒബാമ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി വാടക വീടും കണ്ടെത്തിയെന്നാണ് സൂചന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

Kerala

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.