Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം മെഡിക്കല്‍ കോളേജില്‍ ആധുനിക തീവ്രപരിചരണ വിഭാഗം ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2016, 10:13 pm IST
in Kottayam

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ അത്യാധുനിക തീവ്രപരിചരണ വിഭാഗം മെഡിക്കല്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ജോയി ജോസഫ് ഉദ്ഘാടനം ചെയ്തു. എല്ലാ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലും ഡിസിപ്ലിനറി ക്രിട്ടിക്കല്‍ കെയര്‍ തീവ്രപരിചരണ വിഭാഗം തുടങ്ങുന്നതിന്റെ ഭാഗമായി കോട്ടയത്തും ഈ സംവിധാനം നിലവില്‍വന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് കേരളത്തിലാദ്യമായി ഈ പ്രവര്‍ത്തനം തുടങ്ങിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

12.5 കോടി രൂപയാണ് ഇതിന്റെ യന്ത്രസംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനും മറ്റും ചിലവഴിച്ചിട്ടുള്ളത്. വെന്റിലേറ്ററും മരുന്നുകളും ഇന്‍ജക്ഷനുകളും രോഗികള്‍ക്ക് കൃത്യമായ സമയത്തും അളവിലും രോഗിക്കു ലഭ്യമാകുന്ന സ്വയം നിയന്ത്രണ യന്ത്രങ്ങളും അടങ്ങിയതാണ് ഒരു കിടക്ക. ഇത്തരം 26 കിടക്കകളാണ് ഇപ്പോള്‍ ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. രോഗികള്‍ക്ക് ഡോക്ടര്ഡ#മാരുടെയും നഴ്‌സുമാരുടെയും ശ്രദ്ധക്ഷണിക്കുവാനുള്ള സംവിധാനവും ഓരോ കിടക്കയിലുമുണ്ട്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. ഗുരുതരമായ പകര്‍ച്ചവ്യാധികള്‍ പിടിപെട്ടവര്‍ക്കായി അണുവിമുക്തമായിട്ടുള്ള മുറിയില്‍ ഒരു കിടക്കയും വിഐപി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി ഒരു കിടക്കയും സജ്ജീകരിച്ചിട്ടുണ്ട്.

കിടക്കകള്‍ക്ക് കര്‍ട്ടനും സിസിടിവി സംവിധാനവും ഉടന്‍ നിലവില്‍ വരും. കൂട്ടിരിപ്പുകാര്‍ക്കും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിശ്രമിക്കാന്‍ പ്രത്യേക സ്ഥലം ഇതോടനുബന്ധിച്ചുണ്ട്. ഈ മുറിയില്‍ ടിവി കാണുവാനുള്ള സൗകര്യവുമുണ്ട്. രോഗികളുടെ കൂട്ടിരിപ്പുകാരുമായി ബന്ധപ്പെടുന്നത് മൈക്ക് അനൗണ്‍സ്‌മെന്റിലൂടെയാണ്. രോഗികളെ സന്ദര്‍ശിക്കുവാന്‍ രാവിലെയും വൈകിട്ടും ബന്ധുക്കള്‍ക്ക് 5മിനിട്ട് സമയം അനുവദിക്കും. ഒരേ സമയം ഒന്നില്‍കൂടു തല്‍ സന്ദര്‍ശകരെ വാര്‍ഡിലേക്ക് പ്രവേശിപ്പിക്കുകയില്ല. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡാണ് സംവിധാനങ്ങള്‍ അശുപത്രിക്കുവേണ്ടി ക്രമീകരിച്ചത്. ഒരു വര്‍ഷത്തെ സംരക്ഷണച്ചുമതലയും ഇവര്‍ക്കാണ്.

സര്‍ജ്ജറി വിഭാഗത്തിലെ ഡോക്ടര്‍ മുരളീകൃഷ്ണനും അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ.ഉഷാകുമാരിക്കുമാണ് ഈ വിഭാഗത്തിന്റെ ചുമതല. കോടികള്‍ ചിലവഴിച്ച് ഒരുക്കിയിട്ടുള്ള ഈ വിഭാഗത്തിലേക്ക് ആവശ്യമായ ഡോക്ടര്‍മാരോ നഴ്‌സുമാരോ ടെക്‌നീഷ്യന്മാരോ ഇല്ലെന്നുള്ളതാണ് വസ്തുത. സാങ്കേതിക വിഭാഗത്തില്‍ താല്‍ക്കാലിക ജീവനക്കാരാണ് ഉള്ളത്. ഇക്കാര്യങ്ങള്‍ക്ക് കൂടി പരിഹാരമായാല്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട, വൈക്കം, ചേര്‍ത്തല ഭാഗത്തുനിന്നും കോട്ടയം മെഡിക്കല്‍ കോളേജിനെ ആശ്രയിക്കുന്ന പാവപ്പെട്ട രോഗികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

India

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

Kerala

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ സൗദി അറേബ്യയില്‍ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദി നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

ലൈംഗിക അധിക്‌ഷേപം ഒത്തുതീര്‍ന്നു, ബോബി ചെമ്മണൂരിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

നേപ്പാളിലെ പോലെയൊരു സാഹചര്യം ഇന്ത്യയിലും ഉണ്ടാക്കാൻ കഴിയുമെന്ന മിഥ്യാധാരണയിലാണ് പ്രതിപക്ഷം ; ഈ സമരങ്ങൾക്ക് കൃത്യമായ തിരക്കഥ ഉണ്ട് 

‘പെൻഷൻ വാങ്ങിയത് എന്റെ അമ്മയായ പി കെ ശ്രീമതി, സിപിഎം നേതാവല്ല’-വിശദീകരണവുമായി മുൻ എംഎൽഎ പി കെ കൃഷ്ണന്റെ മകൻ അജിത്ത്

അരുന്ധതീ റോയി (ഇടത്ത്) അഭിജിത് ദീപ്കെ(നടുവില്‍) ജോണ്‍ കുസാക് (വലത്ത്)

അരുന്ധതി റോയിയുടെ സിജെപി പോസ്റ്റ് പങ്കുവെച്ച് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്; ഇന്ത്യയില്‍ ഭരണഅട്ടിമറിക്കുള്ള പണി ഡീപ് സ്റ്റേറ്റ് തുടങ്ങിയോ?

റീ അറസ്റ്റിനുള്ള അപേക്ഷ കോടതി പരിഗണിക്കെ, ഡോ. എം.കെ. റാം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി

ഗവേഷണ വിദ്യാര്‍ത്ഥിനിയോട് ജാതി വിവേചനം: എസ്.സി/എസ്.ടി സെല്‍ അന്വേഷിച്ചിരുന്നുവെന്ന് രജിസ്ട്രാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.