Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തൃക്കോയിക്കല്‍ ഭാഗത്ത് സാമൂഹ്യവിരുദ്ധ ശല്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2016, 09:23 pm IST
in Kottayam

കറുകച്ചാല്‍ : ശാന്തിപുരത്തിനടുത്ത് തൃക്കോയിക്കല്‍ ഭാഗത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം. സന്ധ്യാ സമയങ്ങളില്‍ മദ്യപിച്ചെത്തുന്ന ഇക്കൂട്ടര്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുകയാണ്. വടിവാള്‍ ഉള്‍പ്പെടെയുള്ള മാരക ആയുധങ്ങളുമായി ബൈക്കുകളില്‍ തൃക്കോയിക്കല്‍ കവല ഭാഗത്ത് എത്തുന്ന ഇക്കൂട്ടര്‍ ഇവിടെ ഭീകരീന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. പരസ്യമായാണ് ഇവര്‍ കൂട്ടംകൂടിയിരുന്ന് മദ്യപിക്കുകയും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നത്. പരസ്പരം കലഹിക്കുന്ന ഇവര്‍ നാട്ടുകാരെ വെല്ലുവിളിക്കുകയും ഒരു കാരണവുമില്ലാതെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം സന്ധ്യക്കു തുടങ്ങിയ ബഹളം മണിക്കൂറുകളോളം നീണ്ടു നിന്നു. ഇവരുടെ കൈയില്‍ മാരകായുധങ്ങള്‍ ഉള്ളതിനാല്‍ സമീപവാസികളാരും ഇവരെ ചോദ്യം ചെയ്യാറില്ല. ഇവരുടെ പ്രവര്‍ത്തിയെ ചോദ്യം ചെയ്ത മേസ്തിരിപ്പണിക്കാരനെ ഏതാനും മാസം മുമ്പ് മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനമേറ്റയാള്‍ കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് ഇവര്‍ക്കെതിരെ നടപടിയൊന്നും എടുത്തില്ല. അതിനു ശേഷമാണ് ഈ മേഖലയില്‍ വ്യാപകമായി ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധരുടെ ശല്യം വര്‍ദ്ധിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവരുടെ ശല്യത്താല്‍ സന്ധ്യാ സമയങ്ങളില്‍ റോഡിലൂടെ നടന്നു പോകുവാന്‍ കുട്ടികള്‍ക്കും സത്രീകള്‍ക്കും ഭയമാണ്. തൃക്കോയിക്കല്‍ കവലയ്‌ക്ക് മുകള്‍ ഭാഗത്തായി മണ്ണെടുത്ത സ്ഥലത്ത് വാഹനങ്ങളിലെത്തിയും അല്ലാതെയും മദ്യപാനമുണ്ട്. ഇതും ജനങ്ങള്‍ക്ക് ശല്യമായിട്ടുണ്ട്. കറുകച്ചാല്‍ പോലീസ് സ്റ്റേഷന്റെയും തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്റെയും അതിര്‍ത്തിയായതിനാല്‍ പോലീസുകാര്‍ ആരും തിരിഞ്ഞു നോക്കാറില്ല. ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധരെ ഈ മേഖലകളില്‍ നിന്നും തുരത്തുന്നതില്‍ കറുകച്ചാലിലേയും തൃക്കോടിത്താനത്തേയും പോലീസിന്റെ ശ്രദ്ധയുണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

Kerala

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ സൗദി അറേബ്യയില്‍ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദി നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

Kerala

ലൈംഗിക അധിക്‌ഷേപം ഒത്തുതീര്‍ന്നു, ബോബി ചെമ്മണൂരിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

India

നേപ്പാളിലെ പോലെയൊരു സാഹചര്യം ഇന്ത്യയിലും ഉണ്ടാക്കാൻ കഴിയുമെന്ന മിഥ്യാധാരണയിലാണ് പ്രതിപക്ഷം ; ഈ സമരങ്ങൾക്ക് കൃത്യമായ തിരക്കഥ ഉണ്ട് 

Kerala

‘പെൻഷൻ വാങ്ങിയത് എന്റെ അമ്മയായ പി കെ ശ്രീമതി, സിപിഎം നേതാവല്ല’-വിശദീകരണവുമായി മുൻ എംഎൽഎ പി കെ കൃഷ്ണന്റെ മകൻ അജിത്ത്

പുതിയ വാര്‍ത്തകള്‍

അരുന്ധതീ റോയി (ഇടത്ത്) അഭിജിത് ദീപ്കെ(നടുവില്‍) ജോണ്‍ കുസാക് (വലത്ത്)

അരുന്ധതി റോയിയുടെ സിജെപി പോസ്റ്റ് പങ്കുവെച്ച് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്; ഇന്ത്യയില്‍ ഭരണഅട്ടിമറിക്കുള്ള പണി ഡീപ് സ്റ്റേറ്റ് തുടങ്ങിയോ?

റീ അറസ്റ്റിനുള്ള അപേക്ഷ കോടതി പരിഗണിക്കെ, ഡോ. എം.കെ. റാം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി

ഗവേഷണ വിദ്യാര്‍ത്ഥിനിയോട് ജാതി വിവേചനം: എസ്.സി/എസ്.ടി സെല്‍ അന്വേഷിച്ചിരുന്നുവെന്ന് രജിസ്ട്രാര്‍

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

സിജെപി സമരം തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു; പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

കേന്ദ്രം നീറ്റ് പേപ്പര്‍ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ല: ജേണലിസ്റ്റ് വിജയകുമാര്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്

വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.