Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കൂടംകുളം-കൊച്ചി 400 കെ.വി. ലൈന്‍: നടക്കുന്നത് സാങ്കേതിക സര്‍വ്വേ മാത്രമെന്ന് അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 10:36 pm IST
inKottayam

കൂരോപ്പട: നിര്‍ദ്ദിഷ്ട കൂടംകുളം-കൊച്ചി 400 കെ.വി. ലൈനിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായി കൂരോപ്പട ഭാഗത്ത് നടക്കുന്നത് സാങ്കേതിക സര്‍വ്വേ മാത്രമാണെന്ന് കോട്ടയം ഡപ്യൂട്ടി കളക്ടര്‍ വി.ഡി. ജോണ്‍. പരമാവധി ജനവാസകേന്ദ്രങ്ങള്‍ ഒഴുവാക്കിയാണ് സര്‍വ്വേ നടത്തുന്നത്. പ്രാഥമിക സര്‍വ്വേ മാത്രമായതിനാല്‍ എല്ലാ സ്ഥല ഉടമകള്‍ക്കും പ്രത്യേകം നോട്ടീസ് നല്‍കാന്‍ ഈ സാഹചര്യത്തില്‍ കഴിയുകയില്ല. സ്ഥലം ഏറ്റെടുക്കുന്ന സമയത്ത് മാത്രമേ നിയമ പ്രകാരമുള്ള 61 നോട്ടീസ് നല്‍കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ടവറുകള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം മാത്രമേ സര്‍ക്കാര്‍ ഏറ്റെടുക്കുകയുള്ളു. ലൈന്‍ കടന്നുപോകുന്ന പ്രദേശത്തിന്റെ ഉടമസ്ഥാവകാശം സ്ഥല ഉടമകള്‍ക്ക് തന്നെയായിരിക്കും. ഏറ്റെടുക്കുന്ന സ്ഥലത്തിന് ഇപ്പോള്‍ ഉള്ള വിലയുടെ അഞ്ച് ഇരട്ടിയും വൈദ്യുതി ലൈന്‍ കടന്നുപോകുന്ന പ്രദേശത്തെ സ്ഥല ഉടമക്ക് ഇപ്പോഴത്തെ വിലയുടെ അഞ്ച്് ഇരട്ടിയുടെ 40 ശതമാനം നഷ്ടപരിഹാരമായി നല്‍കും. അന്തിമതിരുമാനം സര്‍ക്കാരിന്റേതാണെന്ന് ഡപ്യൂട്ടി കളക്ടര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണ് ഇതെന്ന് കെ.എസ്.ഇ.ബി. അധികൃതരും വ്യക്തമാക്കി.

മന്ത്രിമാരെയും ജനപ്രതിനിധികളെയും പവര്‍ഗ്രിഡ് അധികൃതര്‍ തെറ്റുദ്ധരിപ്പിക്കുകയാണെന്നാണ് സമരസമിതിയുടെ നിലപാട്. നിരവധി ഏക്കര്‍ സ്ഥലത്തെ റബ്ബര്‍ മരങ്ങള്‍ വെട്ടിനശിപ്പിച്ചാണ് ലൈന്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. 500ലധികം വീടുകളുടെ മുകളിലൂടെ ലൈന്‍ കടന്നു പോകുമെന്ന ന്യൂനതയുമുണ്ട്. ഇതിനെല്ലാം വലിയ തുക നഷ്ടപരിഹാരം നല്‍കേണ്ടതായും വരും. നാട്ടുകാര്‍ സമര്‍പ്പിച്ച ബദല്‍ നിര്‍ദ്ദേശം മാറിമാറി വന്ന സര്‍ക്കാരുകള്‍ നിഷേധിച്ചതാണ് സമരം ശക്തമാകാന്‍ കാരണം. ബദല്‍ മാര്‍ഗ്ഗത്തില്‍ ലൈന്‍ നിര്‍മ്മിച്ചാല്‍ പാതയുടെ ദൈര്‍ഘ്യം കുറയുമെന്നു മാത്രമല്ല കൃഷിനാശം കുറയുകയും ചെയ്യും. ഏറിയ പങ്ക് ദൂരവും വയലില്‍ കൂടി പോകുന്നതിനാല്‍ കൃഷിനാശം കുറയുകയും ചെയ്യും.

ഇക്കാരണങ്ങളാല്‍ റൂട്ട് മാറ്റിയല്ലാതെ യാതൊരു കാരണവശാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കുകയില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന കണ്‍വീനര്‍ ബേബിച്ചന്‍ ഏബ്രഹാം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

Astrology

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

പുതിയ വാര്‍ത്തകള്‍

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.