Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ശ്രീനാരായണഗുരുദേവ ഭാഗവത സപ്താഹയജ്ഞം ഇന്ന് ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 10:24 pm IST
inKottayam

കോട്ടയം: എസ്.എന്‍.ഡി.പി. യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാമത് ശ്രീനാരായണഗുരുദേവ ഭാഗവത സപ്താഹയജ്ഞം ശ്രീ മഹാദേവ ക്ഷേത്രാങ്കണത്തില്‍ ഇന്ന് മുതല്‍ 14 വരെ നടക്കും. ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ ആചാര്യനായിരുന്ന പ്രൊഫ. ബാലരാമപണിക്കര്‍ രചിച്ച ശ്രീനാരായണവിജയം എന്ന സംസ്‌കൃതകൃതിയെ ആധാരമാക്കി നടത്തുന്ന യജ്ഞത്തില്‍ ശിവഗിരിമഠത്തിലെ ബ്രഹ്മസ്വരൂപാനന്ദസ്വാമിയാണ് ആചാര്യന്‍. വൈകിട്ട് 5.30ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസി ഭദ്രദീപ പ്രകാശനം നടത്തുന്നതോടെ യജ്ഞത്തിന് തുടക്കമാകും. എസ്.എന്‍.ഡി.പി. യോഗം കോട്ടയം യൂണിയന്‍ പ്രസിഡന്റ് എ.ജി.തങ്കപ്പന്‍ പതാക ഉയര്‍ത്തും. ക്ഷേത്രം മേല്‍ശാന്തി ഡോ. അശോകന്‍ യജ്ഞാചാര്യനെ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കുന്ന ആചാര്യവരണവും നടക്കും.

രണ്ടായിരം പേര്‍ക്ക് ഇരിക്കാവുന്ന സ്ഥിരം വേദിക്കുപുറമേ ക്ഷേത്രാങ്കണത്തില്‍ വിശാലമായ പന്തലുകളും ഇരിപ്പിടങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്. യജ്ഞശാലയിലെ ചടങ്ങുകള്‍ ക്ഷേത്രമുറ്റത്ത് എവിടയിരുന്നാലും കാണാനാകുന്ന വിധത്തില്‍ സിസിടിവികളും ഒരുക്കിയിട്ടുണ്ട്. എസ്.എന്‍.ഡി.പി യോഗം കോട്ടയം യൂണിയന്റെ ംംം.ിെറുൗിശീി.രീാ എന്ന വെബ്‌സൈറ്റിലും ദൃശ്യങ്ങള്‍ ലഭിക്കും. നൂറുകണക്കിനാളുകള്‍ക്ക് ഒരേസമയം ഭക്ഷണം വിതരണം ചെയ്യാന്‍ കഴിയുന്ന വിധം അന്നദാനപന്തലും പാചകശാലയുമെല്ലാം തയ്യാറായികഴിഞ്ഞുവെന്ന് യൂണിയന്‍ പ്രസിഡന്റ് എ.ജി.തങ്കപ്പന്‍, സെക്രട്ടറി ആര്‍.രാജീവ് എന്നിവര്‍ അറിയിച്ചു. യജ്ഞവേദിയില്‍ ദിവസവും ശ്രീനാരായണഗുരുദേവ ജീവചരിത്ര പാരായണം, പ്രഭഷണം, ഭജന്‍സ് എന്നിവയും വിശേഷാല്‍ പൂജയുമുണ്ടാകും. യജ്ഞഭൂമിയില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ഗുരുദേവ വിഗ്രഹം- ചിങ്ങവനം ഗുരുദേവക്ഷേത്രത്തില്‍ നിന്നും, പാരായണഗ്രന്ഥം- കാണക്കാരി ഗുരുദേവക്ഷേത്രത്തില്‍ നിന്നും, വേദിയില്‍ ഉയര്‍ത്തുന്നതിനുള്ള ധര്‍മ്മപതാക – കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തില്‍ നിന്നുംസ ദീപപ്രഭ ചൊരിയുന്ന കെടാവിളക്ക് – എലിക്കുളം ഗുരുദേവ ക്ഷേത്രത്തില്‍ നിന്നും 7.00 ന് രാവിലെ രഥഘോഷയാത്രയായി പുറപ്പെട്ട് കോട്ടയം നഗരത്തില്‍ സംഗമിച്ച് സംയുക്തഘോഷയാത്രയായി നാഗമ്പടം ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

Spiritual

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

World

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

Samskriti

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

പുതിയ വാര്‍ത്തകള്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.