Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൃത്യം നടത്തിയതും മൃതദേഹം ഉപേക്ഷിച്ചതും പ്രതി തനിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 10:23 pm IST
in Kottayam

2016 ജൂലൈ 30 രാത്രി 9.45യോടുകൂടിയാണ് യൂസഫ് അശ്വതിയെ കൊലപ്പെടുത്തുന്നത്. കോട്ടയം ശാസ്ത്രിറോഡിലുള്ള സ്റ്റാന്റഡേര്‍ഡ് സര്‍ജിക്കല്‍ മെഡിക്കല്‍ സ്റ്റോറ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഇതിനു മുന്‍പ് ഗള്‍ഫ് രാജ്യങ്ങളിലും ജോലി ചെയ്തിരുന്നു. സംഭവദിവസം ജോലികഴിഞ്ഞു വന്നപ്പോള്‍ അശ്വതിയെ മാറ്റി താമസിപ്പിക്കുന്നതിനെപ്പറ്റി സംസാരിച്ചിരുന്നു. അതിനു വഴങ്ങാതെ വന്നതിനെതുടര്‍ന്ന് ഇയാളുടെ കുടുംബജീവിതം തകരുമെന്നുള്ള ആശങ്കയോടെ അശ്വതിയെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ പരസ്പരം വഴക്കടിക്കുവാന്‍ തുടങ്ങി. കസേരയിലിരുന്ന അശ്വതിയെ ഇയാള്‍ ബലമായി കഴുത്തുഞെരിച്ച് പുറകോട്ടു മറിച്ച് തല ശക്തമായി രണ്ടു വട്ടം തറയിലിടിപ്പിക്കുകയും ചെയ്തു. അശ്വതിയുടെ വായും മൂക്കും വരിഞ്ഞുകെട്ടി മരണം ഉറപ്പാക്കി. അതിനുശേഷം ബെഡ്ഷീറ്റ് വിരിച്ച് മയോസ്റ്റാന്റ് കവറും വിരിച്ച് പടുതയില്‍ അശ്വതിയുടെ ശരീരം കയറും, കര്‍ട്ടര്‍സ്പ്രിംഗും ഉപയോഗിച്ച് വരിഞ്ഞു മുറുക്കി. മൃതശരീരം എ.സി. മുറിയില്‍ ഇട്ടു. 30-#ാ#ം തീയതി ഉച്ചയ്‌ക്ക് അശ്വതിയുടെ പിതാവ് വിശ്വനാഥനുമായി ഇയാള്‍ സ്വന്തം വീട്ടിലിരുന്നു മദ്യപിച്ചു. ഈ സമയം മകളുടെ ശവം അടുത്ത മുറിയില്‍ കിടക്കുന്ന കാര്യം വിശ്വനാഥനറിഞ്ഞിരുന്നില്ല. അന്നു വൈകിട്ട് 5.30 ഓടെ പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിയ മൃതദേഹം ഇയാളുടെ ഗഘ 05 അഘ 2809 ഐടെന്‍ കാറിന്റെ ഡിക്കിയില്‍ ഒറ്റയ്‌ക്കു കൊണ്ടുവെയ്‌ക്കുകയും 8.30 മണിയോടെ എവിടെയെങ്കിലും ഉപേക്ഷിക്കണമെന്ന ഉദ്ദേശത്തോടെ അതിരമ്പുഴഭാഗത്തേക്ക് വാഹനം ഓടിച്ചു പോകുകയുമായിരുന്നു. റബര്‍ തോട്ടത്തില്‍ മൃതദേഹം ഉപേക്ഷിച്ച ഇയാള്‍ വീട്ടിലെത്തി മുറികള്‍ കഴുകി വൃത്തിയാക്കി. പിറ്റേദിവസം ജോലിക്കും പോയിരുന്നില്ല

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

India

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

India

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

India

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

പുതിയ വാര്‍ത്തകള്‍

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.