Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊലപ്പെടുത്താന്‍ കാരണം ഭാര്യ തിരിച്ചു വരുന്നതറിഞ്ഞതിനാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 10:23 pm IST
in Kottayam

റ്റി. കെ. രാധാകൃഷ്ണന്‍

ഗാന്ധിനഗര്‍: അതിരമ്പുഴ കൊലക്കേസിലെ പ്രതി യൂസഫ് അശ്വതിയെ കൊലപ്പെടുത്താന്‍ കാരണം യൂസഫിന്റെ ഭാര്യ വിദേശത്തുനിന്നും തിരിച്ചു വരുന്നു എന്നറിഞ്ഞതിനാല്‍. ഗര്‍ഭിണിയായ അശ്വതി ജൂലൈ 27നകം പ്രസവിക്കും എന്നായിരുന്നു ഇയാളുടെ ധാരണ. എന്നാല്‍ പ്രസവം നടക്കാതെ വന്നതിനെ തുടര്‍ന്നു ഭാര്യ സൗദിയില്‍ നേഴ്‌സായ ഷമി ആഗസ്റ്റില്‍ തിരിച്ചു വരുന്നു എന്നറിഞ്ഞപ്പോള്‍ എങ്ങനെയും അശ്വതിയെ ഒഴിവാക്കണമെന്ന ചിന്ത ഇയാള്‍ക്കുണ്ടായി. ഈരാട്ടുപേട്ട സ്വദേശിയായ ഇയാള്‍ മൂന്നുവര്‍ഷം മുമ്പാണ് അശ്വതിയുടെ വീടിനു സമീപം സ്ഥലം വാങ്ങി വീടുവച്ചു താമസിക്കാന്‍ തുടങ്ങിയത്. ഇയാളുടെ ഭാര്യ ഷമി അയര്‍ക്കുന്നം സ്വദേശിനിയാണ്. ഈ ദമ്പതികള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. ഇതിനു ചികിത്സയും നാളുകളായി ഇവര്‍ നടത്തി വരുകയായിരുന്നു. യൂസഫിന്റെ വീടിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് സമീപവാസിയായ വിശ്വനാഥന്റെ കുടുംബവുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഈ സൗഹൃദം ഒരുമിച്ചുള്ള മദ്യപാനത്തിലേക്ക് വളര്‍ന്നു. അതോടെ വിശ്വനാഥന്റെ കുടുംബത്തിലെ നിത്യ സന്ദര്‍ശകനുമായി. അശ്വതിയുമായി പ്രണയത്തിലായ ഇയാള്‍ അവിഹിതബന്ധത്തിലേര്‍പ്പെട്ടു. 2015 നവംബറില്‍ അശ്വതി അമ്മയുടെ അനിയത്തി ലീലാമണിയുടെ വീട്ടിലേക്കു പോയിരുന്നു. ലീലാമണി തനിച്ചു താമസിക്കുന്നതിനാല്‍ അവരുടെ സഹായത്തിനായാണ് അശ്വതിയെ അവിടെ കൊണ്ടുചെന്നാക്കിയത്. അവിടെവെച്ച് തയ്യല്‍ പഠിക്കുന്നതിനു പോയ അശ്വതിയെ 2015 നവംബര്‍ 10-ാം തീയതി യൂസഫ് കൂട്ടികൊണ്ടുപോകുകയും ജനുവരി 20 വരെ മറ്റാരും അറിയാതെ സ്വന്തം വീടായ അമ്മഞ്ചേരി കുന്നുകുളം മാമ്മൂട്ടില്‍ താമസിപ്പിച്ചു വരികയുമായിരുന്നു. ഒന്നരമാസത്തോളം എറണാകുളം കലൂര്‍ സ്റ്റേഡിയത്തിനു സമീപം ഒരു വനിതാ ഹോസ്റ്റലില്‍ സ്വന്തം ഭാര്യ ഷമിയുടെ പേരിലും താമസിപ്പിച്ചിരുന്നു. ഇയാളുടെ അമ്മയുടെ അനുജത്തി അന്‍സലനയുടെ സഹായത്തോടെയാണ് അശ്വതിയെ ഇവിടെ താമസിപ്പിച്ചത്. മൂന്നു മാസത്തോളം അന്‍സലനയുടെ ഭര്‍ത്താവിന്റെ ജോലിസ്ഥലമായ മുംബൈക്കടുത്തു നെരൂളിലും താമസിപ്പിച്ചു. ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ അവിടെനിന്നും വീണ്ടും കലൂരിലുള്ള ഹോസ്റ്റലില്‍ താമസിക്കുവാന്‍ വാര്‍ഡന്‍ സമ്മതിക്കാത്തതിനാല്‍ യൂസഫ് അശ്വതിയെ സ്വന്തം വീട്ടിലേക്കു കൂട്ടികൊണ്ടു വരികയായിരുന്നു. ഇതിനിടയില്‍ ഗര്‍ഭശുശ്രൂഷയുമായി ബന്ധപ്പെട്ട് എറണാകുളത്തുള്ള ആശുപത്രിയിലും ചികിത്സിക്കുകയുണ്ടായി. ഗര്‍ഭം അലസിപ്പിക്കുവാന്‍ അശ്വതി സമ്മതിക്കാഞ്ഞതിലും ഭാര്യ അറിയാതിരിക്കാന്‍ വേറെയെവിടെയെങ്കിലും മാറ്റി താമസിപ്പിക്കാമെന്നുള്ള യൂസഫിന്റെ ആവശ്യത്തിനു വഴങ്ങാതിരുന്നതും അശ്വതിയെ ഇല്ലാതാക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു
Kerala

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

India

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

Kerala

ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നേടിയവരെ പിരിച്ചുവിടണം; ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

പുതിയ വാര്‍ത്തകള്‍

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം: ഈ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ വൻ മാറ്റങ്ങൾ

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

പിഎം ശ്രീ പദ്ധതിയും അവസരവാദവും

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.