Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാട്ടുകാര്‍ക്ക് ദുരിതമായി വഴിയരികിലെ മാലിന്യ നിക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 11:07 pm IST
in Kottayam

കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വഴിയരുകില്‍ മാലിന്യം തള്ളുന്നത് പതിവായി.

ദേശീയ പാത ഉള്‍പ്പടെ പ്രദേശത്തെ ഗ്രാമീണ പാതയോരങ്ങളില്‍ മാലിന്യ നിക്ഷേപം പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം 26-ാം മൈല്‍ ചങ്ങലപ്പാലം–മുക്കാലി റോഡിലെ ആളൊഴിഞ്ഞ പാതയോരത്ത് ചാക്ക് കണക്കിന് മാലിന്യങ്ങളാണ് തള്ളിയിരിക്കുന്നത്. കോഴിക്കടകളിലെയും, മീന്‍ കടകളിലെയും അവശിഷ്ടങ്ങളും കൂടാതെ ആക്രി സാധനങ്ങളും ചാക്കില്‍ കെട്ടി തള്ളിയിരിക്കുകയാണ്. രാത്രി സമയത്ത് ആളൊഴിഞ്ഞ മേഖലകളില്‍ വാഹനങ്ങളില്‍ കൊണ്ടുവന്നാണ് മാലിന്യങ്ങള്‍ തള്ളുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി പ്രകാരം ഇരുവശങ്ങളും കാടുവെട്ടി വൃത്തിയാക്കി വൃക്ഷത്തൈകള്‍ നട്ട പാതയോരമാണ് മാലിന്യ കൂമ്പാരമായി മാറിയിരിക്കുന്നത്. ഇരുവശങ്ങളിലും ആള്‍താമസമില്ലാത്ത റബ്ബര്‍ തോട്ടങ്ങളായതിനാലും, ഇതുവഴി രാത്രി വാഹനങ്ങള്‍ കുറവായതിനാലും ഇവിടം മാലിന്യ നിക്ഷേപകരുടെ സ്ഥിരം കേന്ദ്രമായി മാറിയിരിക്കുകയാണ്. തോട്ടത്തിന് നടുവിലൂടെ കടന്നു പോകുന്ന പാതയുടെ നടുവില്‍ വരെ ചില ദിവസങ്ങളില്‍ മാലിന്യകെട്ടുകള്‍ പ്രത്യക്ഷമാണ്. മഴപെയ്തു നനയുന്ന ഇവ ചീഞ്ഞഴുകി രൂക്ഷ ദുര്‍ഗന്ധം വമിക്കുന്നത് നാട്ടുകാര്‍ക്കും ഇതുവഴിയുള്ള യാത്രക്കാര്‍ക്കും ദുരിതമായിരിക്കുകയാണ്. കൂടാതെ കോഴിയുടെയും മീനുകളുടെയും അവശിഷ്ടങ്ങള്‍ നായ്‌ക്കള്‍ കടിച്ചുവലിച്ചും, പക്ഷികള്‍ കൊത്തിയും സമീപവാസികളുടെ കിണറുകളിലും, വീട്ടുമുറ്റത്തും കൊണ്ടിടുന്നതും മേഖലയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.

പൊന്‍കുന്നം: ടൗണ്‍ ഹാള്‍ റോഡില്‍ മാലിന്യം തള്ളുന്നതായി പരാതിയുമായി നാട്ടുകാര്‍. ബിഎസ്എന്‍എല്‍ ഓഫീസിന് എതിര്‍വശത്തുള്ള ഭാഗത്ത് പ്ലാസ്റ്റിക് കൂടുകളിലാക്കി മാലിന്യം റോഡിലേക്ക് തള്ളുന്നത് പതിവാണ്.

മാലിന്യം നിറച്ച കൂടുകള്‍ തെരുവ് നായ്‌ക്കള്‍ വലിച്ച് റോഡിലേക്ക് ഇടുകയും ഇതിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങുന്നതുമൂലം പരിസരമാകെ വ്യാപിക്കുന്നു. വ്യാപാരികളും യാത്രക്കാരും മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്.

പൊന്‍കുന്നത്ത് മാലിന്യസംസ്‌കരണ പദ്ധതിക്ക് നടപടിയെടുക്കാനും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാനും പഞ്ചായത്ത് നടപടി എടുക്കണമെന്ന് ടൗണ്‍ വികസന സമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് ഷാജി വട്ടപ്പാറ അദ്ധ്യക്ഷത വഹിച്ചു. കെ.എ. അബ്ബാസ്, അഡ്വ. ആര്‍. അജിത്ത്, എം.ആര്‍. ഗിരീഷ്, ദിലീപ് ശാന്തിഗ്രാം, ജയന്‍ ഉറുമ്പടയില്‍, വി.എം. ജോണ്‍സണ്‍, വി.പി. ജോയി എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

Kerala

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

Kerala

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു
Kerala

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

India

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നേടിയവരെ പിരിച്ചുവിടണം; ബിജെപി പട്ടികജാതി മോര്‍ച്ച

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം: ഈ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ വൻ മാറ്റങ്ങൾ

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

പിഎം ശ്രീ പദ്ധതിയും അവസരവാദവും

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.