Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ചെങ്ങറയിലെ ഭൂസമരം പത്താം വര്‍ഷത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 11:51 pm IST
inPathanamthitta

പത്തനംതിട്ട: ചെങ്ങറയിലെ ഭൂസമരം പത്താം വര്‍ഷത്തിലേക്ക്. 2007 ഓഗസ്റ്റ് നാലിനു രാത്രിയില്‍ സാധുജനവിമോചന സംയുക്തവേദി പ്രവര്‍ത്തകര്‍ ഹാരിസണ്‍ ഉടമസ്ഥതയിലായിരു സ്ഥലം കൈയേറി ഭൂസരം ആരംഭിച്ചത്. മുന്നൂറോളം ഏക്കര്‍ സ്ഥലത്തായി 589 വീടുകളാണ് ഇപ്പോള്‍ സമരഭൂമിയിലുള്ളത്. ഒരുകുടുംബത്തിന് 50 സെന്റ് ഭൂമി വീതം തിരിച്ചു നല്‍കിയിട്ടുണ്ട്. രണ്ടരവര്‍ഷം കൊണ്ട് സമരഭൂമിക്ക് ചുറ്റും ഏഴരക്കിലോമീറ്റര്‍ നീളത്തില്‍ ചുറ്റുമതില്‍ സ്ഥാപിച്ചിട്ടുണ്ട്. ഏഴടിക്കടുത്ത് ഉയരവും നാലടി വീതിയുമുള്ള കരിങ്കല്‍ മതിലിനാവശ്യമായ പാറ സമരഭൂമിയില്‍ നിന്നുതന്നെയാണ് സംഘടിപ്പിച്ചത്. സമരഭൂമിയിലുള്ളവര്‍ കൃഷി ചെയ്ത് കഴിഞ്ഞ ഓണ വിപണിയില്‍ ഏഴരലക്ഷത്തോളം രൂപയുടെ കാര്‍ഷിക വിളകള്‍ എത്തിച്ചിരുന്നു. സമരം പത്താം വര്‍ഷം എത്തുമ്പോള്‍ ചെങ്ങറ ഭൂസരമത്തിന് നേതൃത്വം നല്‍കുകയും ഭൂരഹിതരെ സംഘടിപ്പിക്കുകയും ചെയ്ത സമരനായകന്‍ ളാഹഗോപാലന്‍ സമരഭൂമിക്ക് അന്യനായി തീര്‍ന്നു. ളാഹഗോപാലനില്ലാത്ത ആദ്യ വാര്‍ഷികയോഗമാണ് ഇക്കുറി സമരഭൂമിയില്‍ ഇന്ന് നടക്കുന്നത്. സമരഭൂമിയിലെ ഭൂസമരക്കാര്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഭൂമിക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് സമരഭൂമി വിട്ടവര്‍ക്ക് പലര്‍ക്കും വാസയോഗ്യമല്ലാത്ത ഭൂമിയാണ് ലഭിച്ചത്. ഇന്ന് മറ്റ് സ്ഥലത്ത് പട്ടയഭൂമി ലഭിച്ചാലും ചെങ്ങറയിലെ സമരഭൂമി ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നാണ് നിലവിലുള്ള നേതാക്കന്മാര്‍ പറയുന്നത്.

കഴിഞ്ഞ ജൂലൈ 28ന്

ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ സമരഭൂമിയിലെത്തുകയും പത്തനംതിട്ട ഡിഎംഒയുടെ നേതൃത്വത്തില്‍ 20 ല്‍പരം ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി ചെങ്ങറയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുകയും ചെയ്തു. 1200ല്‍പരം ആളുകളെയാണ് ക്യാമ്പില്‍ പരിശോധിച്ചത്. കളക്ടറുടെ സന്ദര്‍ശനത്തേ തുടര്‍ന്ന് ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്ററും മലയാലപ്പുഴ വിഇഒയും സമരഭൂമിയിലെത്തി. സമരഭൂമി നിവാസികള്‍ക്ക് സ്വന്തമായ ശൗചാലയം നിര്‍മാണത്തിനുള്ള പദ്ധതി തയാറാക്കി. വീടുകള്‍ ഇല്ലാത്തവരുടെ പട്ടികയും തയാറാക്കിയിട്ടുണ്ട്. സമര വാര്‍ഷികത്തോടനുബന്ധിച്ച് സാധുജനവിമോചന സംയുക്തവേദി ഇന്ന് ചെങ്ങറ സമരഭൂമിയില്‍ പത്താം വാര്‍ഷിക സമ്മേളനം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8.30ന് ആരംഭിക്കുന്നസമ്മേളനം സമര കണ്‍വീനര്‍ ചിറ്റാര്‍ ബോസ് ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി കെ.കെ. മാണിക്കുളം അച്യുതന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന

പ്രസിഡന്റ് ടി.ആര്‍. ശശി മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ ടി.ആര്‍. ശശി, ജനറല്‍ സെക്രട്ടറി ബേബി ചെരിപ്പിട്ടകാവ് തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തിലെ ദളിതരേയും ആദിവാസികളേയും വഞ്ചിച്ച സര്‍ക്കാര്‍ നടപടിക്കെതിരേയും ചെങ്ങറ പാക്കേജ് നടപ്പാക്കണമെന്നും ചെങ്ങറ തോട്ടം അളന്ന് മിച്ചഭൂമി സമരക്കാര്‍ക്ക് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10ന് ജില്ലാ കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തും. ശ്രീരാമന്‍ കൊയ്യോന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. രാഘവന്‍ തോന്ന്യാമല, സെലീന പ്രക്കാരം, രമണി സതീശന്‍, അഡ്വ.അമൃതകുമാര്‍, അര്‍ജ്ജുനന്‍, രഘു ഇരവിപേരൂര്‍,വിനോദ് കോശി, ജെ.കെ.രവീന്ദ്രരാജ്, അച്യുതന്‍ കൊമ്പനോലി തുടങ്ങിയവര്‍ പങ്കെടുക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.