Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മത്സ്യത്തൊഴിലാളികളെ കയ്യൊഴിഞ്ഞ് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 09:39 pm IST
inAlappuzha

അമ്പലപ്പുഴ: ദുരന്തമേഖലയില്‍ ഒറ്റപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ തകര്‍ന്ന വള്ളങ്ങള്‍ കരയ്‌ക്കെത്തിക്കാന്‍ പോലും സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ മത്സ്യത്തൊഴിലാളി സംഘടനകള്‍ തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തില്‍ 27 വള്ളങ്ങള്‍ തകര്‍ന്ന പുന്നപ്ര ചള്ളി കടപ്പുറത്താണ് മത്സ്യത്തൊഴിലാളികള്‍ തീര്‍ത്തും ഒറ്റപ്പെട്ടത്. അപകടദിവസം ഉച്ചയോടെ കായംകുളത്തുനിന്നും ഫിഷറീസ് ബോട്ട് എത്തിയെങ്കിലും ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്താതെ തിരികെ പോകുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ മത്സ്യത്തൊഴിലാളികള്‍തന്നെ നേരിട്ട് അപകടത്തില്‍പ്പെട്ട് വള്ളങ്ങളും വലകളും കരയ്‌ക്കെത്തിക്കാന്‍ ശ്രമം നടത്തുകയായിരുന്നു. വാടകയ്‌ക്കെടുത്ത ജെസിബി ഉപയോഗിച്ച് നാലു വളളങ്ങള്‍ മാത്രമാണ് ഇന്നലെ കരയ്‌ക്കെത്തിക്കാന്‍ സാധിച്ചത്.

ജെസിബിയില്‍ റോപ്പുകെട്ടിയാണ് വലകള്‍ കരയ്‌ക്കെത്തിച്ചത്. കൂടുതല്‍ ജെസിപി സര്‍ക്കാര്‍ എത്തിച്ചിരുന്നുവെങ്കില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇതുപോലും ഏര്‍പ്പാടാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. എന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. പുന്നപ്ര വില്ലേജ് ഓഫീസിലെ രണ്ടു ജീവനക്കാരും ആലപ്പുഴ സൗത്ത് സിഐ കെ.എന്‍. രാജേഷിന്റെ നേതൃത്വത്തില്‍ പുന്നപ്ര പോലീസും മാത്രമാണ് ഇന്നലെ സ്ഥലത്തുണ്ടായിരുന്നത്.

വള്ളങ്ങള്‍ തകര്‍ന്നതോടെ ഇതില്‍ പണിയെടുക്കുന്ന നൂറുകണക്കിനു കുടുംബങ്ങളാണ് തൊഴില്‍ നഷ്ടപ്പെട്ട് മുഴുപ്പട്ടിണിയിലാകുന്നത്. ഇന്നലെ പ്രതീക്ഷയോടെയാണ് കടലില്‍ താഴ്ന്ന വള്ളങ്ങള്‍ കരയിലേക്കു റോപ്പുകെട്ടി അടുപ്പിച്ചത്. എന്നാല്‍ കരയോട് അടുത്തപ്പോഴാണ് വള്ളങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്ന് ഇതിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നറിഞ്ഞത്. ഇതുകണ്ട് പലരും ബോധംകെട്ടും ചിലര്‍ നിലവിളിക്കുകയും കൂടി ചെയ്തതോടെ തീരദേശം പൂര്‍ണമായും ദുഃഖത്തിലാകുകയായിരുന്നു. ലക്ഷങ്ങള്‍ വിലയുള്ള വലകളും ഉപയോഗ ശൂന്യമായി. വലിയ വള്ളങ്ങള്‍ക്ക് 850 കിലോ വലയും ചെറിയ വള്ളങ്ങള്‍ക്ക് 300 കിലോ വലയുമാണ് ഉപയോഗിക്കുന്നത്.

ഒരു കിലോ വലയ്‌ക്ക് ആയിരം രൂപയാണ് വില. ഈയിനത്തില്‍ത്തന്നെ ലക്ഷങ്ങളുടെ നഷ്ടമാണ് തൊഴിലാളികള്‍ക്ക് ഉണ്ടായിരിക്കുന്നത്. വലിയ വള്ളങ്ങള്‍ക്ക് ഉപയോഗിക്കുന്ന എഞ്ചിനുകള്‍ക്ക് രണ്ടുലക്ഷവും ചെറിയ എഞ്ചിനുകള്‍ക്ക് ഒരു ലക്ഷത്തി നാല്പതിനായിരവുമാണ് വില. വള്ളത്തോടൊപ്പം എഞ്ചിനും വലയും നഷ്ടമായതാണ് ഇത്രയേറെ നഷ്ടം വരാന്‍ കാരണമായത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം
World

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

Kerala

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

Kerala

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.