Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

​കു​ട്ട​നാ​ട​ന്‍​ കു​ടം​പു​ളി​ക്ക് പ്രി​യ​മേ​റു​ന്നു​…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2016, 07:06 pm IST
inLifestyle

പുളി ഉടക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടവര്‍

വളക്കൂറുള്ള കുട്ടനാടന്‍ മണ്ണില്‍ വളരുന്ന പുളിമരത്തിന്റെ കായ്ഫലമായ പുളിക്ക് പ്രിയമേറുന്നു. മൃദുവും സ്വാദും ക്ഷാരഗുണമുള്ളതുമാണ് കുട്ടനാടന്‍ കുടംപുളി. ജലം വലിച്ചെടുക്കാന്‍ സൗകര്യമുള്ള പ്രദേശങ്ങളിലാണ് പുളിമരം കാണുന്നത്. ചൂട് കാലത്താണ് പുളിമരങ്ങള്‍ പൂക്കുന്നത്. ഇത്തവണ കുഭം ,മീനം മാസങ്ങളിലാണ് മരങ്ങള്‍ പൂത്തത്. ചൂട് കനത്തത് കാരണം കായ്‌കളാകേണ്ട പൂക്കള്‍ പലതും നഷ്ടപ്പെട്ടു.

അതുകൊണ്ട് ഇത്തവണ പുളിക്ക് വില കൂടാന്‍ സാധ്യത ഉണ്ട്. റോഡിന്റെ ഇരുവശങ്ങളിലും പായിലും ചാക്കിലും ഓലക്കീറുകളിലുമായിട്ടാണ് പുളികള്‍ ഉണക്കുന്നത്. മിക്ക വീട്ടുകാരും പുളി വില്‍ക്കാറില്ല. പഴുത്ത് താഴെ വീഴുന്ന പുളികള്‍ ഉടച്ച് കുരു വെളിയിലെടുത്ത് വൃത്തിയായി കഴുകിയാണ് ഉണക്കുന്നത്. റോഡുകളിലും വീടിന്റെ ടെറസ്സുകളിലും വീടിന്റെ മുറ്റത്തും സൂര്യന്റെ ചൂടിനെ ആശ്രയിച്ചാണ് ഉണക്കുന്നത്. ഇങ്ങനെ ഉണക്കുന്ന പുളിക്ക് കേടുവരാതെ എത്ര വര്‍ഷം വേണമെങ്കിലും ഇരിക്കും. ഇങ്ങനെയുള്ള പുളി മൃദുവായിരിക്കും.

റോഡരികില്‍ പുളി ഉണക്കുന്നു

പുളിക്ക് രുചിയുമുണ്ടാകും. പഴകും തോറും രുചി കൂടും എന്നാണ് പഴമക്കാര്‍ പറയുന്നത്. മഴക്കാലമായാല്‍ പുളി ഉണക്കുന്നതിന് വീടുകളിലോ ഷെഡ്ഡുകളിലോ പ്രത്യേക ചേരുകള്‍ കെട്ടി പുക കൊടുത്താണ് ഉണക്കുന്നത്. പുളി അളിഞ്ഞു പോകാതിരിക്കാനാണ് ഇങ്ങനെചെയ്യുന്നത്.അന്യസംസ്ഥാനങ്ങളില്‍ നിന്നും ധാരാളം കുടം പുളികള്‍ എത്താറുണ്ടെങ്കിലും കുട്ടനാടന്‍ പുളിക്കാണ് പ്രിയം. പുളിക്ക് കുടത്തിന്റെ ആകൃതി ആയതിനാല്‍ കുടംപുളിയെന്നും തോടിന്റെ തീരങ്ങളില്‍ വളരുന്നതിനാല്‍ തോട്ടുപുളിയൈന്നും ഇതിനു പേരുണ്ട്.

കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും കിഴക്കന്‍ ജില്ലകളിലുമാണ് കുടംപുളി കൂടുതലായി ഉപയോഗിക്കുന്നത്. മീന്‍ കറിയിലാണ് പ്രധാനമായും കുടംപുളി ഉപയോഗിക്കുന്നതെങ്കിലൂം പനിക്കുള്ള മരുന്നായി കരിപ്പെട്ടി, തുളസിയില, പനിക്കൂര്‍ക്ക, കുടംപുളി എന്നിവയുമിട്ട കഷായവും മുളകോഷ്യം എന്ന വിഭവത്തിലും കുടംപുളി ഉപയോഗിക്കാറുണ്ട്.

ഒരു മഴക്കാല വിളവെന്ന് വിശേഷിപ്പിക്കാവുന്ന പുളിയുടെ വ്യാജനും സുലഭമായി ലഭിക്കാറുണ്ട്. പുളിമരം ഒന്നടങ്കം വിലയ്‌ക്ക് വാങ്ങി കായ്ഫലം എടുക്കുന്നവരും സജീവമാണ്. ഇക്കൂട്ടര്‍ പറിച്ചെടുക്കുന്ന പുളികളെ പഴുത്തതും പച്ചയുമായി തിരിയും. പഴുത്ത പുളി ഉടച്ച് ഉണക്കിയാണ് വില്‍പ്പന നടത്തുന്നത്. എന്നാല്‍ പച്ചപ്പുളി രണ്ടായി പിളര്‍ന്ന് ചേരില്‍ നിരത്തി ടാര്‍,സൈക്കിള്‍ ടയര്‍ എന്നിവയുടെ പുക കൊണ്ടാണ് ഉണക്കുന്നത്.

പുളി ചേരിലുണക്കുന്നു

ഇത് ആരോഗ്യത്തിനു ഹാനികരമാണ്. വിദേശ രാജ്യങ്ങളില്‍ ജോലി തേടിപ്പോകുന്നവരുടെ ലഗേജുകളിലെ അഭിവാജ്യഘടകമായി മാറിയിരിക്കുകയാണ് കുടംപുളി . വാളംപുളിയുടെ കുരുസംസ്‌കരിച്ച് കാലിത്തീറ്റ ആക്കാറുണ്ടെങ്കിലും കുടംപുളിയുടെ കുരു കുഴിച്ചിടാറാണ് പതിവ്. ഇതിന്റെ പുളിപ്പ് സമീപത്തുള്ള വൃക്ഷലതാദികള്‍ക്ക് ഹാനികരവുമാണ്. സീസണ്‍ ആയതിനാല്‍ കിലോക്ക് 225 രൂപ വരെയാണ് ഇപ്പോള്‍വിലയുള്ളത്.

സീസണ്‍ കഴിയുന്നതോടെ 400 രൂപ വരെ ആകാനും സാധ്യതയുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ പുളി സംഭരിച്ച് കുട്ടനാടന്‍ ബ്രാന്‍ഡായി വിപണികളില്‍ എത്തിച്ചാല്‍ ഈ മേഖലയില്‍ പണിയെടുക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ജീവിതമാര്‍ഗവുമാകും. ഉപഭോക്താക്കള്‍ക്ക് അമിതമായി വില നല്‍കേണ്ടതായും വരില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

Kerala

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

India

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

Kerala

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.