Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിമാനത്തിനായി വിശാഖപട്ടണത്തെ വനങ്ങളില്‍ തെരച്ചില്‍ തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2016, 09:04 pm IST
in India

വിശാഖപട്ടണം: താംബരത്തു നിന്ന് പോര്‍ട്ട്‌ബ്ലെയറിലേക്കുള്ള യാത്രാമധ്യേ കാണാതായ എഎന്‍ 32 വ്യോമസേനാ വിമാനത്തിനായുള്ള തെരച്ചില്‍ കടലില്‍ നിന്ന് മാറി ആന്ധ്രയിലെ വനപ്രദേശങ്ങളില്‍ ഊര്‍ജിതമായി. വിശാഖപട്ടണം ജില്ലയിലെ നാത്തവാരം വനമേഖലയിലെ ഗോത്രവര്‍ഗക്കാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍.

കഴിഞ്ഞ ജൂലൈ 22 ന് വനത്തിനുള്ളില്‍ അതിഭീകരമായ ശബ്ദം കേട്ടതായി ഗുണ്ടൂര്‍ ജില്ലയിലെ സൂര്യലങ്ക എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ ജൂലൈ 30 ന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. ഇതേ ദിവസമാണ് വ്യോമസേനാ വിമാനം കാണാതായത്. ആറ് വിമാന ജീവനക്കാരുള്‍പ്പെടെ 29 ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

കൊടുംവനമായ സാരുഗുഡ്ഡുവിലെ ദുഡ്ഡുഗുള പ്രദേശത്താണ് കഴിഞ്ഞ ശനിയാഴ്ച ആദ്യഘട്ടത്തില്‍ തെരച്ചില്‍ നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ശേഖര്‍ ബാബു പറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലിലെ പ്രതികൂല കാലാവസ്ഥ കാരണം പൈലറ്റ് വിശാഖപട്ടണം തീരത്തേക്ക് വിമാനം തിരിച്ചു വിട്ടതാകാമെന്നാണ് സംശയിക്കുന്നത്. ഛത്തീസ്ഗഢിന്റെയും ഒഡിഷയുടെയും അതിര്‍ത്തിയിലുള്ള വിശാഖപട്ടണത്തിന്റെ കൊടുംവനങ്ങളിലെ മാവോയിസ്റ്റ് സാന്നിധ്യവും അധികൃതരില്‍ ആശങ്കയുണര്‍ത്തുന്നു.

അതേസമയം, വിമാനത്തിനായുള്ള തെരച്ചില്‍ ഇപ്പോഴും ബംഗാള്‍ ഉള്‍ക്കടലില്‍ തുടരുന്നു. കാലാവസ്ഥാ മാറ്റങ്ങളാണ് ഇതിന് വിഘാതമാകുന്നത്. അപകടമുണ്ടായാല്‍, പ്രത്യേകിച്ചും വിമാനം തകര്‍ന്നു വീണാല്‍ രക്ഷാപ്രവര്‍ത്തനത്തിന് സന്ദേശമയക്കുന്നതിനുള്ള സംവിധാനങ്ങള്‍ എഎന്‍ 32 വിമാനത്തിലുണ്ടായിരുന്നില്ലെന്ന് തെരച്ചില്‍ സംഘങ്ങള്‍ സംശയിക്കുന്നു. കടലില്‍ നിന്ന് പ്രതിധ്വനി ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്ന സാഗര്‍ നിധി കപ്പല്‍ മൗറീഷ്യസില്‍ നിന്ന് യാത്രതിരിച്ചിട്ടുണ്ട്. വിമാനം കണ്ടെത്താന്‍ ഐഎസ്ആര്‍ഒയുടെ സഹായവുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

India

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.