Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മൃദംഗ ശൈലേശ്വരിയുടെ അനുഗ്രഹം തേടി ആയിരങ്ങള്‍ മുഴക്കുന്നിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2016, 02:37 am IST
in Kannur

ഇരിട്ടി : സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീര മൃത്യു വരിച്ച വീര കേരളവര്‍മ്മ പഴശ്ശി രാജാവിന്റെ ആരാധ്യ ദേവത മുഴക്കുന്നിലെ മൃദംഗ ശൈലേശ്വരിയുടെ അനുഗ്രഹം തേടി വിവിധ ദേശങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ ക്ഷേത്രം കുടികൊള്ളുന്ന മുഴക്കുന്നിലേക്ക് പ്രവഹിക്കുന്നു. രണ്ടായിരത്തോളം വിവിധ ദേശക്കാരായ ഭക്ത ജനങ്ങളാണ് ഇന്നലെ രാവിലെ ക്ഷേത്ര ദര്‍ശനത്തിനായി ഇവിടെ എത്തിച്ചേര്‍ന്നത്.

മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് ഒരു ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ ഈ ക്ഷേത്രത്തെ ക്കുറിച്ചും ക്ഷേത്ര ചൈതന്യത്തെ ക്കുറിച്ചും തന്റെ ചില അനു‘വത്തിന്റെ വെളിച്ചത്തില്‍ വിശദമായി സംസാരിച്ചിരുന്നു. മൂന്ന് കോടിയിലേറെ വിലമതിക്കുന്ന ഇവിടുത്തെ വിഗ്രഹം മൂന്നു തവണയായി ക്ഷേത്രത്തില്‍ നിന്നും കളവു പോയതും, കളവു ചെയ്തവര്‍ക്ക് വിഗ്രഹം കൊണ്ട് പോവാനാവാതെ ഉപേക്ഷിക്കപ്പെട്ടതും, ഇത് കളവു ചെയ്തവരെ പിന്നീട് പിടി കൂടിയപ്പോള്‍ അവര്‍ ഡിജിപിയോട് പറഞ്ഞ അനുഭവങ്ങളും, വിഗ്രഹം ഉപേക്ഷിക്കുമ്പോള്‍ വിഗ്രഹത്തോടൊപ്പം കളവു ചെയ്തവര്‍ എഴുതി വെച്ച കുറിപ്പുകളിലെ വിവരങ്ങളും മറ്റും വ്യക്തമായി അലക്‌സാണ്ടര്‍ ജേക്കബ് വിവരിക്കുകയുണ്ടായി.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനടക്കം ചില പ്രമുഖ വ്യക്തികള്‍ പ്രതിസന്ധികളില്‍ പെട്ടപ്പോള്‍ ക്ഷേത്ര ദര്‍ശനത്തി നെത്തിയതും തുടര്‍ന്ന് ഉന്നത നിലയില്‍ എത്താന്‍ സാധിച്ചതും മറ്റും അദ്ദേഹം ഉദാഹരണങ്ങളായി വിവരിച്ചിരുന്നു. കെ.കരുണാകരന്റെ നിര്‍ദ്ദേശപ്രകാരം ഒരു ക്രിസ്ത്യാനിയായ തന്നോട് ക്ഷേത്രത്തെക്കുറിച്ച് അതിന്റെ ചരിത്രവും ഐതിഹ്യങ്ങളും മറ്റും തയ്യാറാക്കാന്‍ ഏല്‍പ്പിച്ചതായും അത് പ്രകാരം തയ്യാറാക്കിയ ചരിത്രവും ഐതിഹ്യങ്ങളുമടങ്ങിയ കുറിപ്പാണ് കരുണാകരന്‍ അന്ന് കേന്ദ്രത്തില്‍ സമര്‍പ്പിച്ചതും ക്ഷേത്രം ദേശീയ ശ്രദ്ധ നേടാന്‍ ഇടയാക്കിയതും എന്ന് മുന്‍ ഡിജിപി പറഞ്ഞിരുന്നു. അലക്‌സാണ്ടര്‍ ജേക്കബിന്റെ ഈ മൊഴികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പടര്‍ന്നതോടെയാണ് ക്ഷേത്രം ഇപ്പോള്‍ ഭക്തജന ശ്രദ്ധ നേടിയിരിക്കുന്നത്. തലശ്ശേരി, കണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഇത് വഴി കടന്നു പോകുന്ന ബസ്സുകളില്‍ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിന്റെ പേര്‍ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ ഓടുന്നത്. ഭക്ത ജനങ്ങളുടെ ഒഴുക്ക് തുടങ്ങിയതോടെ ജനങ്ങളെ സ്വീകരിക്കുവാനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാനുമുള്ള ശ്രമം നാട്ടുകാരുടെ നേതൃത്വത്തില്‍ ആരംഭിച്ചു കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)
India

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

India

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

India

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)
Kerala

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

പുതിയ വാര്‍ത്തകള്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.