Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

കൗതുകമുണര്‍ത്തും ചെറുകുതിരകളുടെ നീന്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2016, 05:22 pm IST
inLifestyle

നൂറോളം ചെറുകുതിരകള്‍… അവര്‍ നീന്താനായി തയ്യാറെടുത്ത് നില്‍ക്കുകയാണ്. അവരെ നിയന്ത്രിക്കാനായി സാള്‍ട്ട് വാട്ടര്‍ കൗ ബോയ്‌സ് എന്ന് വിളിക്കപ്പെടുന്ന സംഘം… വിര്‍ജീനിയയിലെ ചിന്‍കോട്ടെഗ് തീരത്ത് നിന്നുള്ള കാഴ്‌ച്ചകളാണ് ഇത്.

ഈ കഴിഞ്ഞ ബുധനാഴ്‌ച്ചയായിരുന്നു പ്രശസ്തി ആര്‍ജിച്ച ചിന്‍കോട്ടെഗ് പോണി സ്വിം(ചെറുകുതിരകളുടെ നീന്തല്‍) നടന്നത്. വര്‍ഷങ്ങളായി നടന്നു വരുന്ന ‘ചിന്‍കോട്ടെഗ് പോണി സ്വിം’ന്റെ 91 വാര്‍ഷിക ദിനത്തോടനുബന്ധിച്ച് വിര്‍ജീനയിലാണ് ഈ മേള നടന്നത്.

മേളയില്‍ പങ്കെടുത്തത് 100 ഓളം വരുന്ന ചെറു കുതിരകള്‍. അവര്‍ അസറ്റെഗ് തീരത്ത് നിന്ന് ചിന്‍കോട്ടെഗ് തീരം വരെ അസറ്റെഗ് ചാനലിലൂടെ മുങ്ങി നിവര്‍ന്ന് നീന്തി തുടിച്ച് കുതിക്കുന്നത് ഒരു വേറിട്ട കാഴ്‌ച്ച തന്നെയാണ്. അസറ്റെഗ് ചാനലിലൂടെ നീന്തി നീങ്ങുന്ന ചെറുകുതിരകളെ നിയന്ത്രിക്കുന്നതിന് ഒരു സംഘമുണ്ട്. സാള്‍ട്ട് വാട്ടര്‍ കൗ ബോയ്‌സ് എന്ന് അറിയപ്പെടുന്ന ഇവര്‍ ബോട്ടിലൂടെ ചെറുകുതിരകളെ നിയന്ത്രിച്ച് കൂടെയുണ്ടാകും. വേലിയേറ്റ സമയം കണക്കാക്കിയാണ് നീന്തല്‍ സംഘടിപ്പിക്കുക. പൊതുവേ രാവിലെ ഏഴ് മുതല്‍ ഒരു മണിവരെയാണ് മേള നടക്കുന്നത്.

1947ല്‍ മാര്‍ഗ്രറ്റ് ഹെന്റി കുട്ടികള്‍ക്കായി രചിച്ച ‘മിസ്റ്റി ഓഫ് ചിന്‍കോട്ടെഗ്’ എന്ന പുസ്തകത്തില്‍ ചെറു കുതിരകളുടെ നീന്തലുകളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഈ പുസ്തകം പിന്നീട് സിനിമയാക്കപ്പെടുകയും ചെയ്തു.

1925ല്‍ ധനസമാഹരണമെന്ന നിലയ്‌ക്ക് വോളന്റിയര്‍ ഫയര്‍ കമ്പനിയാണ് ചെറുകുതിരകളുടെ നീന്തല്‍ പിന്നീട് മേളയാകുകയായിരുന്നു.

https://vimeo.com/90366714

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

Kerala

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

India

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

Kerala

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.