Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അശാസ്ത്രീയ ഹാര്‍ബര്‍ നിര്‍മ്മാണം മത്സ്യ തൊഴിലാളികള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 11:23 am IST
in Kasargod

കാസര്‍കോട്: അശാസ്ത്രീയമായ രീതിയില്‍ കാസര്‍കോട് കസബ ഹാര്‍ബര്‍ നിര്‍മ്മാണം നടത്തിയത് കാരണം മത്സ്യ തൊഴിലാളികള്‍ ദുരിതത്തിലായിരിക്കുകയാണ്. നിര്‍മ്മാണത്തിലെ അശാസ്ത്രീയത കാരണം മത്സ്യ ബന്ധന വള്ളങ്ങള്‍ കടലില്‍ ഇറക്കാന്‍ കഴിയാതെ തൊഴിലാളികള്‍ പട്ടിണിയായിരിക്കുകയാണ്. നീലേശ്വരം, ചെറുവത്തൂര്‍ എന്നീ തീര ദേശ മേഖലകളില്‍ ചെമ്മീന്‍ ചാകര ലഭിക്കുമ്പോഴാണ് കാസര്‍കോടുള്ള മത്സ്യ തൊഴിലാളികള്‍ പട്ടിണിയും പരിവട്ടവുമായി കഴിയുന്നത്. 2010 ജനുവരി 10 നാണ് കസബ ഹാര്‍ബറിന് തറക്കല്ലിട്ടത്. മൂന്ന് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും, ഹാര്‍ബര്‍ പുളുമുട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഏത് കാലാവസ്ഥയിലും ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും സുഖമമായി പുളിമുട്ട് വഴി കടന്ന പോകുവാനും വരുമാനും കഴിയുമെന്നുമാണ് അധികൃതര്‍ പറഞ്ഞിരുന്നത്. പുളിമുട്ടോടു കൂടിയ ഹാക്ബര്‍ നിര്‍മ്മാണത്തിന് ലക്ഷക്കണക്കിന് രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. നിലവില്‍ ഈ സീസണില്‍ ചെറുവള്ളങ്ങള്‍ കാസര്‍കോടു നിന്നും ലോറിയില്‍ കയറ്റി നീലേശ്വരം ഭാഗത്ത് കൊണ്ടു പോയിട്ടാണ് മത്സ്യ ബന്ധനത്തിനായി കടലില്‍ ഇറക്കുന്നത്. ഒരു വള്ളത്തില്‍ അഞ്ചും, ആറും തൊഴിലാളികള്‍ വരെ മത്സ്യ ബന്ധനം നടത്തുന്നുണ്ട്. അറുപതും, എഴുപതും തൊഴിലാളികള്‍ക്ക് വരെ പോകുവാന്‍ പറ്റുന്ന വലിയ വള്ളങ്ങള്‍ കടലില്‍ ഇറയ്‌ക്കാന്‍ കഴിയാതെ കാസര്‍കോട് തീരത്ത് തന്നെ കിടക്കുകയാണ്.

 

കസബ ഹാര്‍ബറിന്റെ പോരായ്‌മകള്‍ പരിഹരിച്ച് ഏത് കാലാവസ്ഥയിലും മത്സ്യ ബന്ധനം നടത്തുവാന്‍ കഴിയുന്ന രീതിയില്‍ ഹാര്‍ബര്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ നിരവധി തവണ നിവേദനങ്ങളുമായി അധികൃതര്‍ക്ക് മുന്നില്‍ പോയിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് അവര്‍ പറയുന്നു. ഹാര്‍ബറിന്റെ ഈ ദുരവസ്ഥയിക്ക് കാരണം എഞ്ചിനീയറുടെ ഭാഗത്തുള്ള വീഴ്ചയാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. കസബ ഹാര്‍ബര്‍ നിര്‍മ്മാണത്തിലെ അഴിമതി അന്വഷിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ പരിഹാരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുവാനൊരുങ്ങുകയാണ് മത്സ്യ തൊഴിലാളികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.