Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചരക്കു സേവന നികുതി ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2016, 11:14 pm IST
in India

ന്യൂദൽഹി: ചരക്കുസേവന നികുതി ബിൽ അടുത്തയാഴ്ച പാർലമെന്റ് പരിഗണിക്കും. രാജ്യസഭ പരിഗണിക്കുന്ന വിഷയത്തിലേക്ക് ജിഎസ്ടി കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

ആഗസ്ത് 1മുതൽ രാജ്യസഭയുടെ പരിഗണനാ വിഷയമായി 122-ാം ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്ന് പാർലമെന്ററികാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി അറിയിച്ചു. നിയമഭേദഗതിയിൽ വരുത്തിയ മാറ്റങ്ങൾ 27ന് ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ഒരു ശതമാനം ഉൽപ്പാദന നികുതിയെന്ന നിർദ്ദേശവും സംസ്ഥാനങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാര വിഷയവും കേന്ദ്രസർക്കാർ പരിഹരിച്ചിട്ടുണ്ട്. ഇതു കൂടാതെ ജിഎസ്ടി നടപ്പാക്കുന്നതുവഴി സംസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന അഞ്ചുവർഷത്തെ വരുമാന നഷ്ടവും കേന്ദ്രം പരിഹരിക്കും.

ലോക്‌സഭ 2015 മെയിൽ പാസാക്കിയ ജിഎസ്ടി രാജ്യസഭയുടെ സെലക്ട് കമ്മറ്റിയുടെ പരിഗണനയിലാണ്. ജനങ്ങളുടെ നികുതി ഭാരം വൻതോതിൽ കുറയുന്ന ജിഎസ്ടി പാസാക്കാൻ രാഷ്‌ട്രീയ പാർട്ടികൾക്കിടയിൽ പൊതുധാരണയിലെത്തിയിട്ടുണ്ട്. കോൺഗ്രസ് ഉയർത്തിയ ഭേദഗതികൾ അടക്കം അംഗീകരിക്കപ്പെട്ടതോടെ ബിൽ പാസാകുമെന്ന് ഉറപ്പായി.

ആന്ധ്രാപ്രദേശിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കാര്യങ്ങളെല്ലാം പൂർത്തീകരിക്കുമെന്ന് ആന്ധ്രാവിഷയത്തിൽ നടന്ന ചർച്ചയ്‌ക്ക് മറുപടിയായി കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി രാജ്യസഭയെ അറിയിച്ചു. ആന്ധ്രാപ്രദേശ് പുനസംഘടനാ നിയമവുമായി ബന്ധപ്പെട്ട് പ്രത്യേക പദവി സംബന്ധിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു ജെയ്റ്റ്‌ലി.

ആന്ധ്രയ്‌ക്ക് പ്രത്യേക പദവിയെന്നത് ആന്ധ്രാപുനസംഘടനാ നിയമത്തിലെ വിഷയമല്ലെന്നും മുൻപ്രധാനമന്ത്രി മൻമോഹൻസിങ് സഭയ്‌ക്ക് നൽകിയ ഉറപ്പ് മാത്രമാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഇക്കാര്യത്തിൽ എന്താണ് ചെയ്യാൻ സാധിക്കുകയെന്നത് പരിശോധിക്കുമെന്നും കേന്ദ്രധനമന്ത്രി പറഞ്ഞു.

ആന്ധ്രാപ്രദേശിന്റെ വിഭജനത്തിന് ശേഷം സംസ്ഥാന വിഹിതമായി 2015-20 കാലഘട്ടത്തിൽ ലഭിക്കുക 2.06 ലക്ഷം കോടി രൂപയാണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. വിഭജനം ഇല്ലാതിരുന്നെങ്കിൽ 64,575.30 കോടി മാത്രമായിരുന്നു അഭിവക്ത ആന്ധ്രയ്‌ക്ക് ലഭിക്കുമായിരുന്നതെന്നും ജെയ്റ്റ്‌ലി സഭയെ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.