Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

സര്‍ക്കാരിന്റെ നാളികേര സംഭരണം കര്‍ഷകര്‍ക്ക് ഗുണകരമാകുന്നില്ലെന്ന് പരാതി സംഭരണം മാര്‍ക്കറ്റിങ് സൊസൈറ്റികളെ ഏല്‍പ്പിക്കണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 09:13 pm IST
inKasargod

കാഞ്ഞങ്ങാട്: കേരഫെഡിന്റെ നാളികേര സംഭരണം കേരകര്‍ഷകര്‍ക്ക് ഗുണകരമാകുന്നില്ലെന്ന് പരാതി. ജില്ലയില്‍ കേരഫെഡ് കൃഷിഭവന്‍ മുഖേനയാണ് കര്‍ഷകരില്‍ നിന്ന് നാളികേരം സംഭരിക്കുന്നത്. എന്നാല്‍ ഇത് നാമമാത്രമാണെന്നും കേരകര്‍ഷകര്‍ പറയുന്നു. ആഴ്ചയില്‍ രണ്ട് ദിവസം തെരഞ്ഞെടുക്കപ്പട്ട കൃഷിഭവനുകളില്‍ മാത്രമാണ് ഇപ്പോള്‍ നാളികേരം സംഭരിക്കുന്നത്. പത്ത് കര്‍ഷകരില്‍ നിന്ന് 4 ക്വിന്റല്‍ വീതം ആഴ്ചയില്‍ രണ്ട് ദിവസം എന്ന കണക്കിലാണ് നിലവില്‍ കൃഷിഭവനുകളില്‍ തേങ്ങ സംഭരിക്കുന്നത്. 10 ക്വിന്റല്‍ നാളികേരം ലഭിക്കുന്ന ഒരു കര്‍ഷകന് നിലവിലെ ഉപാധി പ്രകാരം ഒരു തവണ 4 ക്വിന്റല്‍ മാത്രമാണ് വില്‍പന നടത്താന്‍ സാധിക്കുന്നത്. തന്നെയുമല്ല ബാക്കിയുള്ള നാളികേരം വില്‍ക്കണമെങ്കില്‍ വീണ്ടും ടോക്കണെടുത്ത് 6 മാസം കൂടി കാത്തിരിക്കേണ്ട സ്ഥിതിയുമാണ് നിലവിലുള്ളത്. ഇത് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് നാളികേര സംഘങ്ങള്‍ പറയുന്നു. ഒരിക്കല്‍ വില്‍പ്പന നടത്തിയാല്‍ പിന്നെ ആറുമാസത്തോളം നാളികേരം വില്‍ക്കാന്‍ സാധിക്കാതെ നശിച്ചുപോകുന്ന അവസ്ഥയാണുണ്ടാകുന്നതെന്ന് ഇവര്‍ പറയുന്നു. കേരസംഭരണം കേരകര്‍ഷകര്‍ക്ക് യാതൊരു ഗുണവും ചെയ്യുന്നല്ലെന്നും സംഘങ്ങള്‍ പറയുന്നു. ഇതു തന്നെ ഏല്ലാ കൃഷിഭവനുകളിലും സംഭരണമില്ലാത്തതും വാടകയിനത്തില്‍ സാമ്പത്തിക നഷ്ടമണ്ടാക്കുന്നു. ഒരു കിലോക്ക് 25 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ബജറ്റില്‍ ഇത് 27 രൂപയായി വര്‍ധിപ്പിച്ചത് കര്‍ഷകര്‍ക്ക് ആശ്വാസമായിട്ടുണ്ട്. കര്‍ഷകരെ സംബന്ധിച്ച് നാളികേരത്തിന് കേരഫെഡ് നല്ല വില നല്‍കുന്നുണ്ടെങ്കിലും മുഴുവന്‍ തേങ്ങയും ഒരേ സമയം വില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ എത്ര വില കിട്ടിയിട്ടും കാര്യമില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം.

കേരസംഭരണം മാര്‍ക്കറ്റിങ് സൊസൈറ്റികളെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കളളാര്‍ പഞ്ചായത്തിലെ ഒരള നാളികേര ഉദ്പാദക സംഘം പ്രസിഡന്റ് എം.രഞ്ജിത്ത് കൃഷി മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. നിലവിലുള്ള സംഭരണ രീതിയില്‍ തന്നെ സൊസൈറ്റികളെ ഏല്‍പ്പിച്ചാല്‍ ഒറ്റത്തവണ എത്ര നാളികേരം വേണമെങ്കിലും വില്‍പന നടത്താന്‍ സാധിക്കുമെന്നാണ് കേരസംഘങ്ങളുടെ അഭിപ്രായം. നാളികേര സംഭരണത്തിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭ്യമാകാന്‍ സംഭരണ ചുമതല ജില്ലയിലെ മാര്‍ക്കറ്റിങ് സൊസൈറ്റികളെ ഏല്‍പ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും നിവേദനത്തില്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

India

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.