Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നിരോധിത പുകയില ഉല്പന്നങ്ങള്‍ ഇഷ്ടം പോലെ നടപടി ഭയക്കാതെ അനധികൃത വില്‍പന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 09:50 pm IST
inKottayam

 

കുറവിലങ്ങാട്: മാസങ്ങള്‍ക്കുള്ളില്‍ പലതവണ കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടും നിരോധിത പുകയിലെ ഉല്‍പന്നങ്ങളുടെ വില്‍പന നിറുത്താന്‍ തയ്യാറാകാതെ ചില വ്യാപാരികള്‍. കുറവിലങ്ങാട്, കുര്യം, കുര്യനാട്, ഉഴവൂര്‍ എന്നിവിടങ്ങളിലാണ് ഇത്തരം വ്യാപാരികള്‍. അറസ്റ്റും നടപടികളുമുണ്ടായാല്‍ അതിന്റെ പേരില്‍ വില ഉയര്‍ത്തി പിഴയടച്ച പണം ഈടാക്കുന്ന രീതിപോലും സ്വീകരിച്ചിരിക്കുകയാണ് ചില വ്യാപാരികള്‍. സ്റ്റേഷനറി കടകളുടേയും ചെറിയ പെട്ടിക്കടകളുടേയും മറവിലാണ് പ്രധാനമായും പാന്‍പരാഗ് അടക്കുള്ളവ വിറ്റഴിക്കുന്നത്. കഴിഞ്ഞ ദിവസം കുര്യത്ത് നിന്ന് നിരോധിത പുകയില ഉല്പന്നങ്ങളുടെ നൂറിലേറെ പായ്‌ക്കറ്റുകള്‍ പിടികൂടിയിരുന്നു.

കോഴായ്‌ക്ക് സമീപം പ്രവര്‍ത്തിക്കുന്ന കടയില്‍ നടന്നിട്ടുള്ള റെയ്ഡിന്റെ എണ്ണം പോലും പലരും മറന്നു. റെയ്ഡും അറസ്റ്റും ആവര്‍ത്തിച്ചാലും വ്യാപാരം നിറുത്താന്‍ തയ്യാറാകാത്ത സ്ഥിതിയാണ് ഇവിടെ. ഈ വ്യാപാരിയുടെ നിലപാടില്‍ സഹികെട്ട് കടയുടെ ലൈസന്‍സ് റദ്ദ്‌ചെയ്യാന്‍ പോലീസ് പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് ഇത് കേട്ടഭാവം പോലും നടിക്കാത്തത് നിരോധിത പുകയില ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നതില്‍ വ്യാപാരിക്ക് നേട്ടമായി. കുര്യനാട്ട് രാഷ്‌ട്രീയത്തിന്റെ തണലൂകൂടിയായതോടെ വ്യാപാരം പൊടിപൊടിക്കുകയാണ്. മരങ്ങാട്ടുപിള്ളിയില്‍ പഞ്ചായത്ത് കേന്ദ്രത്തിനടുത്ത് അന്യസംസ്ഥാനക്കാരന്റെ കടപൂട്ടിച്ച പഞ്ചായത്ത് കുര്യനാട്ട് നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാവുന്ന കേന്ദ്രത്തിനെതിരെ മൗനം പാലിക്കുകയാണെന്ന് പരാതിയുണ്ട്. ഉഴവൂരില്‍ നിരോധിത പുകയിലെ ഉല്പന്നങ്ങള്‍ക്കൊപ്പം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും സുലഭമാണെന്നതാണ് സ്ഥിതി. എക്‌സൈസ് ഉണര്‍ന്നത് ഇത്തരം കേന്ദ്രങ്ങള്‍ക്ക് പൂട്ടുവീഴാന്‍ ഇടയാക്കിയേക്കുമെന്നാണ് പലരും കരുതുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.