Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ലണ്ടന്‍ ഹിന്ദു ഐക്യവേദി രാമായണ മാസാചരണം അവിസ്മരണീയമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 11:08 am IST
inMarukara

ക്രോയ്ഡന്‍: രാമനാമ മുഖരിതമായ ഒരു സന്ധ്യ, കൊച്ചു കലാകാരന്മാരുടെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍, നാമസങ്കീര്‍ത്തനത്തിന്റെ അമൃത ധാര, രാമായണ പാരായണത്തിന്റെ കാവ്യാത്മകത, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന സത്‌സംഗം എത്ര വര്‍ണിച്ചാലും അധികമാവില്ല, ഒരു പക്ഷെ സംഘടനയുടെ ചരിത്രത്തിലെ തന്നെ മികച്ച പരിപാടികളില്‍ ഒന്നായി മാറി രാമായണ മാസാചരണം.

സദസിനെ മുഴുവന്‍ തങ്ങളുടെ അഭിനയ പാടവം കൊണ്ടു വിസ്മയിപ്പിച്ച ബാലവേദി തന്നെയാണ് സത്‌സംഗത്തിലെ താരങ്ങള്‍. കെ. ജയലക്ഷ്മി സംഭാഷണവും സംവിധാനവും നിര്‍വഹിച്ചു ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള വിഭാഗം ആയ ബാലവേദി അവതരിപ്പിച്ച മൂന്നാമത് നാടകം സീതാപഹരണം കുറവുകള്‍ ഏതും ഇല്ലാത്ത കലാസൃഷ്ട്ടി ആയി മാറുകയായിരുന്നു.

പതിവുപോലെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഭജന സംഘത്തിന്റെ ഭജനയോടെ സത്‌സംഗം ആരംഭിച്ചു. ഭജനയ്‌ക്ക് ശേഷം ദിവ്യ ബ്രിജേഷിന്റെ രാമായണ പാരായണം നടന്നു. അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ബാലകാണ്ഡത്തിലെ ഉമാ മഹേശ്വര സംവാദം ആണ് ദിവ്യ പാരായണത്തിനായി തിരഞ്ഞെടുത്തത്.

പിന്നീട് വേദിയില്‍ നടന്നത് ഏവരെയും വിസ്മയിപ്പിച്ച സീതാപഹരണം നാടകം ആയിരുന്നു. ബാലവേദിയിലെ നാലു മുതല്‍ പതിമൂന്നു വയസ്സുവരെയുള്ള പത്തൊന്‍പതു കുരുന്നുകളെ അച്ചടക്കത്തോടെ, കഥാപാത്രങ്ങള്‍ അര്‍ഹിക്കുന്ന പക്വതയോടെ വേദിയില്‍ അവതരിപ്പിച്ചത് ജയലക്ഷ്മി എന്ന സംവിധായകയുടെ മികവിന്റെ ഉദാഹരണമായി.

ആശ്രികാ അനില്‍കുമാര്‍, അപര്‍ണ, നവനീത് കൃഷ്ണന്‍, അശ്വിന്‍ സുരേഷ്, ദേവിക പന്തല്ലൂര്‍, മനസ് മേനോന്‍, സിദ്ധാര്‍ഥ് ഉണ്ണിത്താന്‍, നിതിന്‍ രാകേഷ്, നേഹ ബാബു, ഋഷി പന്തല്ലൂര്‍, ഗൗരി, അമൃത സുരേഷ്, ശ്രേയാ ഉണ്ണിത്താന്‍, അദ്വൈത് അനില്‍കുമാര്‍, വേദ മേനോന്‍, വിനായക് സുധീര്‍, കാര്‍ത്തിക് സുധീര്‍, ദേവിക പ്രവീണ്‍, അപര്‍ണ സുരേഷ് എന്നീ കുട്ടികളാണ് സീതാപഹരണം നാടകത്തില്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്.

തന്റെ നാല്‍പത്തിനാല് വര്‍ഷത്തെ ലണ്ടന്‍ ജീവിതത്തില്‍ ഇതുപോലെയുള്ള ഒരു അനുഭവം ആദ്യമായിരുന്നു എന്നും, പല രംഗങ്ങളും വളരെ വൈകാരികമായി മനസില്‍ തട്ടി എന്നും പങ്കെടുത്ത കുട്ടികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്ത് കൊണ്ടു ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ കൂടിയായ ടി ഹരിദാസ് അഭിപ്രായപ്പെട്ടു.

യുകെയിലെ നാടകവേദികളിലെ സ്ഥിരം സാന്നിധ്യമായ പ്രേംകുമാര്‍ കുട്ടികളുടെ അഭിനയം അസൂയവാഹമാണെന്നു പറഞ്ഞപ്പോള്‍ ഇത്തരം സന്ദേശങ്ങള്‍ കുട്ടികളില്‍ എത്തിക്കുന്നതില്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ക്രോയ്ഡനിലെ സാംസ്‌കാരിക സാമൂഹിക മേഖലകളിലെ നിറ സാന്നിധ്യമായ അശോക് കുമാറും പറഞ്ഞു.

നാടകത്തിനുശേഷം പതിവുപോലെ ദീപാരാധനയും അന്നദാനവും നടന്നു. മുരളി അയ്യര്‍ പൂജകള്‍ക്ക് നേതൃത്വത്തെ നല്‍കി. ഇനി അടുത്ത മാസം 27 നു ശനിയാഴ്ച വിപുലമായ പരിപാടികളോടെ ശ്രീകൃഷ്ണ ജയന്തി, രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

Kerala

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

India

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

India

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.