Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അറവിലകത്ത് അടിപ്പാത : ജനപ്രതിനിധികളുടെ സഹകരത്തോടെ യഥാര്‍ത്ഥ്യമാക്കും : കര്‍മ്മസമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2016, 10:13 pm IST
inKannur

മയ്യഴി: ന്യൂമാഹിയെയും പള്ളൂരിനെയും എളുപ്പത്തില്‍ ബന്ധിപ്പിക്കാവുന്ന അറിവിലകത്ത് റെയില്‍വേ അടിപ്പാത യാഥാര്‍ത്ഥ്യമാക്കാന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെട എല്ലാരുടെയും സഹകരണം തേടി പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ കര്‍മ്മ സമിതി യോഗം തീരുമാനിച്ചു. പള്ളൂര്‍ ഇരട്ടപ്പിലാക്കൂല്‍, നടവയല്‍ റോഡ് വഴി ന്യൂമാഹി, കല്ലായി അങ്ങാടിയിലൂടെ എളുപ്പം മാഹിപ്പാലം കവലയിലെത്താന്‍ അറിവിലകത്ത് അടിപ്പാത സഹായിക്കും. ഏതാണ്ട് നാല് കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന അടിപ്പാത നിര്‍മ്മിക്കാന്‍ കൂട്ടായ മുന്നേറ്റം അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.

ഇതിനായി പുതുച്ചേരിയിലെയും കേരളത്തിലെയും എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരെ നേരില്‍കണ്ട് സഹായ സഹകരണങ്ങള്‍ തേടും. പുതുച്ചേരി എംപി ആര്‍.രാധാകൃഷ്ണന്‍, വടകര എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍, റിച്ചാര്‍ഡ് ഹേ എംപി, തലശ്ശേരി എംഎല്‍എ അഡ്വ.എ.എന്‍.ഷംസീര്‍, വടകര എംഎല്‍എ സി.കെ.നാണു എന്നിവരെ കര്‍മ്മസമിതിയുടെ നേതൃത്വത്തിലുള്ള സംഘം നേരില്‍ കണ്ട് അടിപ്പാതയുടെ ആവശ്യകത ബോധ്യപ്പെടുത്തും. ഇതുകൊണ്ട് പ്രയോജനം ലഭിക്കുന്ന ചൊക്ലി, പന്ന്യന്നൂര്‍ പഞ്ചായത്തുകളുടെയും സഹകരണം തേടും. മാഹി പാലം മുതല്‍ പള്ളൂര്‍വരെ റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും മൂന്ന് കിലോ മീറ്ററോളം യാത്രാ ദൈര്‍ഘ്യം കുറക്കാനും സഹായിക്കുന്നതാണ് അറിവിലകത്ത് അടിപ്പാതവഴിയുള്ള റോഡ്.

യോഗം ഡോ.വി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ന്യൂമാഹി പഞ്ചായത്ത് പ്രസിഡണ്ട് എ.വി.ചന്ദ്രദാസന്‍ അധ്യക്ഷത വഹിച്ചു. ഇരുവരും അടിപ്പാത യാധാര്‍ത്ഥ്യമാക്കാന്‍ എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തു. സി.കെ.രവീന്ദ്രന്‍, അന്‍സില്‍ അരവിന്ദ്, എന്‍.കെ.പ്രേമന്‍, കെ.എം.പ്രഭാകരന്‍, എസ്.കെ.വിജയന്‍, കെ.ഇ.സുലോചന, അജയന്‍ ചേലോട്ട്, കര്‍മ്മസമിതി പ്രസിഡണ്ട് എടോളില്‍, പുരുഷോത്തമന്‍, ടി.ഇ.വിജയന്‍, വി.പവിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

World

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

Kerala

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

പുതിയ വാര്‍ത്തകള്‍

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.