Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നാളെ മുതല്‍ എബിവിപി അനിശ്ചിതകാല നിരാഹാര സമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2016, 01:23 am IST
in Kannur

കണ്ണൂര്‍: അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലുള്ള വീഴ്ചയും, യൂനിവേഴ്‌സിറ്റി അധികൃതരുടെ കെടുകാര്യസ്ഥതയും കാരണം കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ പാലയാട് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് അടച്ച് പൂട്ടല്‍ ഭീഷണിയില്‍. നിയമവിദ്യാലയങ്ങള്‍ നിര്‍ബന്ധമായും എടുക്കേണ്ട ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ 2015 മുതല്‍ പാലയാട് ക്യാംപസിന് ലഭിച്ചിട്ടില്ല. അടിസ്ഥാന സൗകര്യമായ സ്വന്തമായ കെട്ടിടം, ആവശ്യമായ സ്ഥിരം ജീവനക്കാര്‍, ലൈബ്രറി അനധ്യാപക ജീവനക്കാര്‍ തുടങ്ങിയവ ഇല്ലാത്തതിനാല്‍ 2005 ല്‍ ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യ പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിന്റെ രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. തുടര്‍ന്ന് അന്നത്തെ സിന്റിക്കേറ്റ് മൂന്ന് വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യമൊരുക്കുമെന്ന ഉറപ്പിന്‍മേല്‍ രജിസ്‌ട്രേഷന്‍ നിലനിര്‍ത്തുകയായിരുന്നു. 150000 രൂപ പിഴയൊടുക്കിയതിന് ശേഷമാണ് മൂന്ന് വര്‍ഷത്തേക്ക് ബാര്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിക്കൊടുത്തത്. എന്നാല്‍ തുടര്‍ന്നും അടിസ്ഥാന സൗകര്യമൊരുക്കുന്നതിനോ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനോ അധികൃതര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് എബിവിപി നേതൃത്വം അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നത്.

2014 ല്‍ സ്ഥിരം കെട്ടിടമുണ്ടാക്കിയെങ്കിലും ബാര്‍കൗണ്‍സില്‍ നിഷ്‌കര്‍ഷിക്കുന്ന സ്ഥിര നിയമനമുള്‍പ്പടെയുള്ള സൗകര്യമൊരുക്കാന്‍ യൂനിവേഴ്‌സിറ്റി അധികൃതര്‍ തയ്യാറായില്ല. നാക് സംഘം കണ്ണൂര്‍ യൂനിവേഴ്‌സിറ്റി സന്ദര്‍ശിച്ചതിന് ശേഷമാണ് യൂനിവേഴ്‌സിറ്റി അധികൃതര്‍ സ്‌കൂള്‍ഓഫ് ലീഗല്‍ സ്റ്റഡീസിന്റെ അംഗീകാരത്തെകുറിച്ച് ചിന്തിക്കുന്നത് പോലും. 2005 മുതല്‍ ഫീസും മറ്റ് അനുബന്ധ തുകകളും വര്‍ദ്ധിപ്പിച്ചപ്പോഴും ക്യാംപസിന്റെ വികസനത്തിനോ, ലീഗല്‍ സ്റ്റഡീസിന്റെ രജിസ്‌ട്രേഷനോ വേണ്ടി മാറിമാറി വന്ന ഭരണ സമിതികള്‍ ഒന്നും ചെയ്തില്ല എന്നതാണ് വസ്തുത. ക്യാംപസ് മോഡി പിടിപ്പിക്കുന്നതിനും, മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടിയും കോടികള്‍ മുടക്കുമ്പോഴാണ് നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ തന്നെ ബാധിക്കുന്ന അതീവ ഗൗരവമായ വിഷയത്തില്‍ യൂനിവേഴ്‌സിറ്റി അധികൃതര്‍ മുഖം തിരിച്ച് നില്‍ക്കുന്നത്. യൂനിവേഴ്‌സിറ്റിയുടെ അലംഭാവത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് എബിവിപി നിയമ വിദ്യാര്‍ത്ഥി സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ജിത്ത് നാളെ രാവിലെ 10 മണിമുതല്‍ യൂനിവേഴ്‌സിറ്റിക്ക് മുന്നില്‍ നിരാഹാര സമരമാരംഭിക്കും. കെ.രഞ്ജിത്ത്, ജില്ലാ കണ്‍വീനര്‍ ടി.വി.പ്രേംസായി, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.അനൂപ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

Kerala

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

Kerala

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

Kerala

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.