Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

വായു നിറച്ച ബലൂണില്‍ സാഹസിക യാത്രയുമായി അത്ഭുത പ്രതിഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 09:36 pm IST
inLifestyle

പെര്‍ത്ത്: റഷ്യക്കാരനായ ഫെഡർ കോനിയുഖോവ് എന്ന 64കാരൻ നിസാരക്കാരനല്ല, വൈമാനികരെ വെല്ലുവിളിച്ച് അദ്ദേഹം തന്റെ വായു നിറച്ച ബലൂണിൽ പതിനൊന്ന് ദിവസം ആകാശത്തിലൂടെ ലോകം ചുറ്റി മാനവർക്ക് എല്ലാം അത്ഭുതമായി.

ഓസ്‌ട്രേലിയയിലെ കിഴക്കന്‍ നഗരമായ പെര്‍ത്തില്‍ നിന്നും ജൂലൈ പന്ത്രണ്ടിനായിരുന്നു ഫെഡറിന്റെ യാത്ര ആരംഭിച്ചത്. ഹീലിയവും ഹോട്ട് എയർ നിറച്ച ബലൂണാണ് അദ്ദേഹം യാത്രക്കായി തിരഞ്ഞെടുത്തത്. 184 അടി ഉയരവും 1800 കിലോ ഭാരവും അലുമിനിയം ഉപയോഗിച്ച് കവര്‍ ചെയ്തതുമായിരുന്നു ബലൂണ്‍. ഇദ്ദേഹത്തിന് സഹായവുമായി ആറോളം ഹെലികോപ്റ്ററുകള്‍ പിന്തുടരുകയും ചെയ്തിരുന്നു.

തന്റെ ആവേശമേറിയ യാത്രയിലെ രാത്രികളിലെ കാഠിന്യമേറിയ തണുപ്പ് ഒഴികെ മറ്റ് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നില്ല. എന്നാൽ വൈദ്യുതി ലൈനില്‍ തട്ടിയാലുണ്ടാകുന്ന അപകടത്തെ അദ്ദേഹം ഏറെ ഭയപ്പെട്ടിരുന്നു.

ബലൂൺ ഭൂമിയിലേക്ക് ഇറങ്ങുന്ന സമയത്ത് ഭാര്യ ഇർനിയയും മക്കളും പേരക്കുട്ടികളും അദ്ദേഹത്തെ സ്വീകരിക്കാൻ സന്നിതരായിരുന്നു. തന്റെ യാത്രയിൽ കണ്ട പ്രകൃതിയുടെ മനോഹാരിതയെയും അദ്ദേഹം ആവോളം ആസ്വദിച്ചെന്നു പറഞ്ഞു.

ബലൂൺ ലാൻഡ് ചെയ്യുന്നതിനിടയിൽ ഫെഡററുടെ മുഖത്ത് ചെറിയ രീതിയിൽ പരിക്കേറ്റു. എന്നാൽ സാഹസികതയിൽ ഉണ്ടാകുന്ന പരിക്കുകൾ കാര്യമാക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു മുൻപ് ഫെഡർ നിരവധി സാഹസിക പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. അതിൽ ഏറെ പ്രാധാന്യം അർഹിക്കുന്നത് മൗണ്ട് എവറസ്റ്റ് കൊടുമുടി കീഴക്കുകയും ലോകം മുഴുവൻ നൗകയിൽ സഞ്ചരിക്കുകയും ചെയ്ത സംഭവങ്ങളാണ്.

എന്തായാലും പ്രായം തളര്‍ത്താത്ത ആത്മ ധൈര്യമാണ് തണുപ്പും ചൂടും ഒരുപോലെ നിറഞ്ഞ ആകാശത്തൂടെ യാത്ര ചെയ്യാന്‍ ഫെഡറെ പ്രാപ്തനാക്കിയത് എന്നതിൽ സംശയമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

Kerala

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

India

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

Kerala

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.