Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കോഴിപ്പിള്ളിക്കാര്‍ക്ക് ഇനി സുഗമമായി സഞ്ചരിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 08:32 pm IST
in Idukki

വെള്ളിയാമറ്റം: വനവാസി മേഖലയായ കോഴിപ്പള്ളി നിവാസികള്‍ക്ക് ഇനി സുഗമമായി പുറംലോകവുമായി ബന്ധപ്പെടാം. ബിജെപി വെള്ളിയാമറ്റം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലാണ് റോഡ് ഗതാഗതം പുന:സ്ഥാപിച്ചത്. എട്ട് വര്‍ഷം മുമ്പ് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വെള്ളിയാമറ്റം പഞ്ചായത്തിലെ 9-ാം വാര്‍ഡില്‍പ്പെടുന്ന വനവാസി മേഖലയിലേക്കുളള വഴി അടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഇങ്ങോട് വാഹനങ്ങളും എത്താതായി. ജനപ്രതിനിധികളെ സമീപിച്ച് നിരവധി തവണ റോഡ് ഗതാഗതം പുന:സ്ഥാപിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടെങ്കിലും ഇലക്ഷന്‍ സമയത്ത് ഇവിടെയെത്തി മോഹന വാഗ്ദാനങ്ങള്‍ നല്‍കി മടങ്ങുകയാണ് ഇവര്‍ ചെയ്തത്. ഇതേ തുടര്‍ന്നാണ് ബിജെപി സംഭവത്തില്‍ ഇടപെടുന്നത്. പ്രദേശവാസികളുടെ സഹകരണത്തോടെ ജെസിബി ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്തത്. തൊടുപുഴയെയും ജില്ലാ സ്ഥാനത്തേയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ഈ പഴയകാല റോഡിലൂടെയാണ് ഇടുക്കി പദ്ധതിക്ക് വേണ്ട സാധന സാമഗ്രഹികള്‍ കൊണ്ടുപോയിരുന്നത്. പതിനാറ് വര്‍ഷം മുമ്പ് എട്ട് കോടി രൂപ മുടക്കി പുനര്‍നിര്‍മ്മാണം തുടങ്ങിയെങ്കിലും അശാസ്ത്രീയമായ നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡിന്റെ നാനൂറ് മീറ്ററോളം ഭാഗം 2008ല്‍ ഒലിച്ച് പോകുകയായിരുന്നു. മണ്ണിടിഞ്ഞ് വഴി സഞ്ചാരയോഗ്യമല്ലാതായിട്ടും പഞ്ചായത്ത് അധികൃതരോ വാര്‍ഡ് മെമ്പറോ സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. ഇനിയെങ്കിലും പാവപ്പെട്ട വനവാസികളെ റോഡിന്റെ പേരില്‍ കബളിപ്പിക്കുന്ന നിലപാട് ഇലത് വലത് പാര്‍ട്ടികള്‍ നിര്‍ത്തണമെന്ന് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് പൂമാല ആവശ്യപ്പെട്ടു. വെള്ളിയാമറ്റത്തെ ബിജെപി പഞ്ചായത്തംഗം പ്രമോദ് എസ് പാടത്തില്‍, ബിജെപി പ്രവര്‍ത്തകരായ അജിത്ത് കുമാര്‍ മാങ്ങാനത്ത്, അഖില്‍ അശോകന്‍, മനോജ് പാച്ചേരിയില്‍, വിനീത് മോഹന്‍, പ്രദേശവാസി ചന്ദ്രഹാസന്‍ തുടങ്ങിയവര്‍ മണ്ണ് നീക്കുന്നതിന് സഹായിച്ചു. ബിജെപിയുടെ ജില്ലാ- മണ്ഡലം ഭാരവാഹികളും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ജില്ലാ പ്രസിഡന്റ് ബിനു ജോ കൈമള്‍, സംസ്ഥാന കമ്മറ്റിയംഗം പി എ വേലുക്കുട്ടന്‍, ജന. സെക്രട്ടറി കെ എസ് അജി, സെക്രട്ടറി പി ആര്‍ വിനോദ് എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്. സംഭവം കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കി. പ്രദേശത്തെ വനവാസികളുടെ ഒപ്പ് ശേഖരിച്ച് റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട്  കേന്ദ്രത്തിന് പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ് പ്രദേശത്തെ ബിജെപി ഘടകം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

Kerala

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

India

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

Kerala

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

India

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

പുതിയ വാര്‍ത്തകള്‍

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.