Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇടുക്കി മെഡിക്കല്‍ കോളേജിന്റെ ഭാവി തുലാസില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 08:31 pm IST
inIdukki

ചെറുതോണി: ഇടുക്കിയിലാരംഭിച്ച ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചതിനു പിന്നില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മിലുള്ള രാഷ്‌ട്രീയ പകപോക്കല്‍. കാലാകാലങ്ങളില്‍ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ നയങ്ങള്‍ രാഷ്‌ട്രീയ പോരാട്ടങ്ങള്‍ക്ക് വഴി വെയ്‌ക്കാറുണ്ടെങ്കിലും ഇടുക്കി മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ സ്ഥിതി മറിച്ചാണ്. അതേസമയം ഇടുക്കി മെഡിക്കല്‍ കോളേജിന്റെ ഘടനയില്‍ മാറ്റം വരുത്തി സ്വതന്ത്ര സംഘടനയുടെ പേരിലോ സഹകരണ പ്രസ്ഥാനങ്ങളുടെ പേരിലേയ്‌ക്കോ മാറ്റിക്കൊണ്ട് ആധിപത്യം സ്ഥാപിക്കുവാനുള്ള രഹസ്യ അജണ്ടയാണ് ഇപ്പോഴത്തെ നടപടികള്‍ക്ക് പിന്നില്‍ എന്നാണ് അനുമാനം. മൂന്നാംവര്‍ഷത്തിലേയ്‌ക്ക് കടന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലിനിക്കല്‍- ലാബ് പ്രാക്ടീസ് സംവിധാനങ്ങള്‍ ഇല്ലായെന്നും പ്രഫസര്‍മാര്‍ക്കുള്ള ക്യാബിനുകള്‍ ഇല്ലെന്നുമുള്ള കാരണങ്ങളാലാണ് മറ്റ് മെഡിക്കല്‍ കോളേജുകളിലേയ്‌ക്ക് ഇവരെ മാറ്റിയതെന്നാണ് സര്‍ക്കാര്‍ പക്ഷം. അതേ സമയം മുന്‍ സര്‍ക്കാരിന്റെ കാലത്താണ് ഇവരെ മാറ്റുവാന്‍ ഗവണ്‍മെന്റ് ഉത്തരവ് ഇറക്കിയതെന്നും ഭരണപക്ഷം പറയുന്നു.  തെരഞ്ഞെടുപ്പ് ചട്ടം  നിലവില്‍ വന്നശേഷം ഇത്തരം ഉത്തരവുകള്‍ക്ക് പ്രസക്തിയില്ലെങ്കിലും പിന്നീട് അധികാാ

രത്തില്‍ വന്ന സര്‍ക്കാര്‍ ഈ ഉത്തരവിന്മേലുള്ള നടപടികളുമായി മുന്നോട്ടു പോയത് ഇക്കാര്യത്തിലുള്ള ഗൂഡാലോചന വ്യക്തമാക്കുന്നത്. മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെങ്കിലും ഒന്നാംവര്‍ഷത്തേയ്‌ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും പ്രവേശനം വേണ്ടന്ന് വയ്‌ക്കുവാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതും ചോദ്യം ചെയ്യപ്പെടുന്നു. വേണ്ടത്ര ഫാക്വില്‍റ്റികള്‍ ഇല്ലാതാകുന്നതോടെ ഇപ്പോഴത്തെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളും സ്വമേധയാ മറ്റിടങ്ങളിലേയ്‌ക്ക് മാറിപ്പോകുമെന്നതും അധികൃതര്‍ മുന്നേ കാണുന്നു. പുതിയ ബാച്ചിന് പ്രവേശനം ഇല്ലാത്ത സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തോടെ ഇടുക്കി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തലാക്കപ്പെടും. കഴിഞ്ഞ 22-ാം തീയതി കേന്ദ്ര ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് ഉറപ്പു നല്‍കാത്തതുമൂലമാണ് ഒന്നാം വര്‍ഷ പ്രവേശനത്തിന് അനുമതി ലഭിക്കാത്തത്. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ ഭരണ ചുമതല കളക

്ടര്‍ ചെയര്‍മാനായുള്ള കമ്മറ്റികളില്‍ നിക്ഷിപ്തമായതിനാല്‍ രാഷ്‌ട്രീയ നേതാക്കള്‍ക്ക് കാര്യമായ നേട്ടങ്ങളില്ല. എന്നാല്‍ സഹകരണ മേഖലയിലെത്തിയാല്‍ അഡ്മിഷന്‍, നിയമനങ്ങള്‍, മരുന്ന്, മറ്റ് അനുബന്ധ സംവിധാനങ്ങള്‍ ഒരുക്കല്‍ തുടങ്ങിയവയെല്ലാം ഭരണ കര്‍ത്താക്കളുടെ കൈപ്പിടിയിലാകും. ധനവിനിയോഗവും ഭരണനിയന്ത്രണങ്ങളുമെല്ലാം കൈപ്പിടിയിലൊതുക്കാമെന്ന ലക്ഷ്യങ്ങളും ഇടുക്കി മെഡിക്കല്‍ കോളേജിന്മേലുള്ള പുതിയ സര്‍ക്കാര്‍ നടപടികളുമായി കൂട്ടി വായിക്കേണ്ടതുണ്ട്. അതേ സമയം ജില്ലയിലെ ഭൂരിപക്ഷം ജനങ്ങളിലും ഇത് രാഷ്‌ട്രീയ പകപോക്കലായി മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതെന്നതും പ്രസക്തമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.