Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

എല്‍ഡിഎഫ് വന്നിട്ട് രണ്ട് പതിറ്റാണ്ട്; ഒന്നും ശരിയായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 10:10 am IST
in Malappuram

രഞ്ജിത്ത് എബ്രാഹം തോമസ്

പെരിന്തല്‍മണ്ണ: നഗരസഭ രൂപീകൃതമായ കാലം മുതല്‍ നാളിതുവരെ ഭരണം കയ്യാളുന്നത് എല്‍ഡിഎഫാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇടതുപക്ഷം ശരിയാക്കാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. പഞ്ചപുച്ഛമടക്കി വിനീത വിധേയരായി നില്‍ക്കാന്‍ ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന യുഡിഎഫ് മുന്നണിയും ശീലിച്ചു കഴിഞ്ഞു. ദീര്‍ഘ വീക്ഷണമില്ലാതെയുള്ള ഇടതുമുന്നണിയുടെ

”ശരിയാക്കലുകളാണ് ” പെരിന്തല്‍മണ്ണ നഗരത്തെ ശ്വാസം മുട്ടിക്കുന്നതെന്ന് നാട്ടുകാര്‍ അടക്കം പറയുന്നു. നഗരത്തിലെ അഴിയാക്കുരുക്കുകള്‍ തേടിയുള്ള ജന്മഭൂമിയുടെ അന്വേഷണം തുടരുന്നു.

3. മാനത്തുമംഗലം ജംഗ്ഷന്‍

ടൗണില്‍ നിന്നും ബൈപ്പാസ് ജംഗ്ഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ പിന്നിട്ടാല്‍ മാനത്തുമംഗലത്തെത്താം. ഇതും നാലും കൂടിയ ജംഗ്ഷനാണ്. ടൗണിലെത്താതെ കോഴിക്കോട് റോഡിലേക്കും പാലക്കാട് റോഡിലേക്കും പ്രവേശിക്കുന്നതിനായി നിര്‍മ്മിച്ച ബൈപാസ് റോഡുകള്‍ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.

പട്ടാമ്പി, ഊട്ടി റോഡുകളാണ് മറ്റുള്ളവ. നഗരപരിധിയില്‍ ഏറ്റവും അധികം കുഴികള്‍ കാണുന്ന ജംഗ്ഷനുകളില്‍ രണ്ടാം സ്ഥാനമാണ് ഇതിനുള്ളത്. റോഡിന്റെ പകുതിഭാഗവും വലിയ കുഴികള്‍ കവര്‍ന്നെടുത്തിരിക്കുന്നു.

അതുകൊണ്ട് തന്നെ നാലുവരി ജംഗ്ഷന്‍ രണ്ടുവരിയായി ചുരുങ്ങി. ഫലമോ ഒരു വൃത്തത്തിനുള്ളില്‍ വാഹനങ്ങള്‍ വട്ടം കറങ്ങുന്ന അവസ്ഥ.

കുഴിയില്‍ വീഴാതെ വരി നിന്ന് പോകാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുന്നത് കാരണം പൊതുവെ തിരക്ക് കുറഞ്ഞ ഇവിടെ കുരുക്ക് മുറുകുന്നു.

മാനത്തുമംഗലത്തു നിന്ന് പട്ടാമ്പി റോഡിലേക്കാണ് ഏറെയും വാഹനങ്ങള്‍ കടന്നു പോകുന്നത്. എന്നാല്‍ ഏറ്റവും വീതി കുറഞ്ഞ റോഡാണ് ഇത്. രണ്ട് വലിയ വാഹനങ്ങള്‍ മുഖാമുഖം വന്നാല്‍ ഗതാഗതം സ്തംഭിക്കുന്ന അവസ്ഥ. ഈ റോഡിന് വീതി കൂട്ടാത്തപക്ഷം കുരുക്ക് ഇനിയും മുറുകുകയേയുള്ളു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

India

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

Kerala

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.