പാനൂര്‍: ബിഎംഎസ് സ്ഥാപകദിനത്തോടനുബന്ധിച്ച് ഇന്ന് പാനൂരില്‍ മേഖലാസമ്മേളനം നടക്കും. പാനൂര്‍ യുപി സ്‌ക്കൂളില്‍ 3ന് നടക്കുന്ന പരിപാടിയില്‍ ആര്‍എസ്എസ് ജില്ലാപ്രചാര്‍ പ്രമുഖ് അഡ്വ:ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തും.