Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വൈക്കം നഗരസഭയില്‍ സൂപ്രണ്ടിനെ കയ്യേറ്റം ചെയ്യാന്‍ ഓവര്‍സിയറുടെ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2016, 09:50 pm IST
inKottayam

വൈക്കം: ജീവനക്കാരുടെ മുന്നില്‍വച്ച് സൂപ്രണ്ടിനെ കയ്യേറ്റം ചെയ്യാന്‍ ഓവര്‍സിയറുടെ ശ്രമവും അസഭ്യവര്‍ഷവും. വീട് നിര്‍മ്മാണത്തിനുള്ള അനുമതി നിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. ഒരാളുടെ വീടുനിര്‍മാണത്തിനുള്ള പെര്‍മിറ്റ് ആവശ്യപ്പെട്ട് ഭരണപക്ഷത്തെ കൗണ്‍സിലര്‍ ഓവര്‍സിയറെ സമീപിച്ചു. എന്നാല്‍ മുടന്തന്‍ ന്യായങ്ങള്‍ ഉയര്‍ത്തി ഓവര്‍സിയര്‍ അപേക്ഷ നിരസിച്ചു. ഒടുവില്‍ വിഷയം സൂപ്രണ്ടിന്റെ മേശപ്പുറത്തെത്തി. അപേക്ഷ പരിശോധിച്ചപ്പോള്‍ പെര്‍മിറ്റ് നല്‍കുന്നതില്‍ കുഴപ്പമില്ലെന്ന് മനസ്സിലാക്കിയ സൂപ്രണ്ട് ഇതിന് പരിഹാരം കാണുവാന്‍ ഓവര്‍സിയറോട് നിര്‍ദ്ദേശിച്ചു. ഇതില്‍ പ്രകോപിതനായ ഓവര്‍സിയര്‍ അസഭ്യവര്‍ഷം ചൊരിഞ്ഞ് സൂപ്രണ്ടിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു .വിഷയം രൂക്ഷമായിട്ടും നഗരസഭാ സെക്രട്ടറി അനങ്ങാപ്പാറനയം സ്വീകരിച്ചതായും ആക്ഷേപമുണ്ട്. കഴിഞ്ഞ യുഡുഎഫ് ഭരണസമിതിയുടെ കാലംമുതല്‍ ഇദ്ദേഹംതന്നെയാണ് നഗരസഭാ സെക്രട്ടറി. ഇദ്ദേഹം ഇപ്പോഴത്തെ ഭരണസമിതിക്കും പ്രിയപ്പെട്ട വ്യക്തിയാണ്. ഒട്ടുമിക്ക പദ്ധതികള്‍ക്കും വഴിമുടക്കിയാകുന്നത് സെക്രട്ടറിയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. നഗരത്തിലെ മാലിന്യങ്ങള്‍ നീക്കുന്നതു സംബന്ധിച്ചും വഴിവിളക്കുകള്‍ തെളിക്കുന്നതും ഓടകള്‍ വൃത്തിയാക്കുന്നതു സംബന്ധിച്ചുമെല്ലാമുള്ള കാലതാമസങ്ങള്‍ക്ക് ഉദ്യോഗസ്ഥതലത്തിലെ ചില വഴിമുടക്കികളാണ് തടസ്സം നില്‍ക്കുന്നതെന്നാണ് ആക്ഷേപം. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ചില കൗണ്‍സിലര്‍മാര്‍ ഇതിനെതിരെയെല്ലാം രംഗത്ത് വരുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥകൂട്ടായ്‌മ ഇതിനെല്ലാം പുല്ലുവിലയാണ് കല്‍പിക്കുന്നത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ ഓവര്‍സീയര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി നഗരസഭാ ചെയര്‍മാന്‍ എന്‍. അനില്‍ബിശ്വാസ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.